Latest News
- Dec- 2021 -23 December
‘നമ്മളോടുള്ള സ്നേഹത്തിന്റെ ആഴം മനസിലാകുന്നത് ഇപ്പോളാണ്, മമ്മൂക്കയുടെ മെസേജ് കണ്ടപ്പോള്‍ ഞെട്ടിപ്പോയി’: മനോജ് കുമാര്‍
ബെല്‍സ് പള്‍സി എന്ന അസുഖം ബാധിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ സിനിമാ- സീരിയല്‍ താരം മനോജ് കുമാര്‍ താന്‍ തൊണ്ണൂറു ശതമാനത്തോളം പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെന്ന് തന്റെ…
Read More » - 23 December
ആദ്യമായി മലയാള സിനിമയ്ക്ക് ഇമോജി അവതരിപ്പിച്ച് ട്വിറ്റര്‍ : മികച്ച പ്രതികരണവുമായി മിന്നല്‍ മുരളിയുടെ ഇമോജി
പ്രേക്ഷകശ്രദ്ധ നേടിയ ടോവിനോ നായകനായ ഗോദ എന്ന സിനിമയ്ക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം മിന്നൽ…
Read More » - 23 December
ആർ ആർ ആർ പ്രീ ലോഞ്ച് ഇവന്റ് : എസ് എസ് രാജമൗലിയും താരങ്ങളും തലസ്ഥാന നഗരിയിൽ
തിരുവനന്തപുരം : ലോകസിനിമയിൽ റെക്കോർഡുകൾ ഭേദിച്ച ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ആർ ആർ ആർ സിനിമയുടെ പ്രീ ലോഞ്ച് ഇവന്റിൽ സംവിധായകൻ എസ് എസ് രാജമൗലിയും…
Read More » - 23 December
ജയാ ബച്ചന് ‘ക്ലോസ്ട്രോഫോബിയ’, അമ്മയുടെ മുന്‍കോപത്തിന്റെ കാരണം വിശദീകരിച്ച് അഭിഷേക്
സമാജ്വാദി പാര്‍ട്ടി (എസ്പി) രാജ്യസഭാ എംപി ജയാ ബച്ചന് രാജ്യസഭയില്‍ പൊട്ടിത്തെറിച്ചത് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പനാമ പേപ്പര്‍ കേസില്‍ മരുമകള്‍ ഐശ്വര്യ റായ്…
Read More » - 23 December
‘ഹോളിവുഡില്‍ ശ്രദ്ധേയമായ വേഷം ലഭിക്കാന്‍ ദക്ഷിണേഷ്യന്‍ അഭിനേതാക്കള്‍ വളരെ അധികം പ്രയത്നിക്കേണ്ടതുണ്ട്’: പ്രിയങ്ക ചോപ്ര
ദക്ഷിണേഷ്യന്‍ അഭിനേതാക്കള്‍ക്ക് ഹോളിവുഡില്‍ അവസരങ്ങള്‍ കുറവാണെന്ന് നടി പ്രിയങ്ക ചോപ്ര. ഹോളിവുഡിലെ മികച്ച വാണിജ്യ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ലഭിക്കാന്‍ താന്‍ ഉള്‍പ്പെടുന്ന അഭിനേതാക്കള്‍ക്ക് വളരെ അധികം…
Read More » - 23 December
‘മൂന്ന് മാസത്തോളം ചെരുപ്പിടാതെ നടന്നു’: തുറമുഖത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളുമായി അര്ജുന് അശോകന്
1968ല്‍ ഗോപന് ചിദംബരത്തിന്റെ പിതാവും പ്രമുഖ നാടകകൃത്തുമായ കെ.എം. ചിദംബരന് എഴുതിയ ‘തുറമുഖം’ എന്ന നാടകത്തിനെ ആധാരമാക്കി രാജീവ് രവി ഒരുക്കുന്ന സിനിമയാണ് തുറമുഖം. രാജീവ് രവി…
Read More » - 23 December
‘അജഗജാന്തരം സംവിധാനം ചെയ്യേണ്ടിയിരുന്നത് വേറൊരു സംവിധായകൻ, ആദ്യം കഥ പറഞ്ഞത് അദ്ദേഹത്തിനോട്’: ടിനു പാപ്പച്ചൻ
സ്വതന്ത്ര്യം അര്‍ദ്ധരാത്രിക്ക് ശേഷം ടിനു പാപ്പച്ചനും ആന്റണി വര്‍ഗീസും ഒന്നിക്കുന്ന ചിത്രമാണ് ‘അജഗജാന്തരം’. 2018 ല്‍ പുറത്തിറങ്ങിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രം പ്രമേയം കൊണ്ടും ചിത്രീകരണം…
Read More » - 23 December
‘കാലമെത്ര കഴിഞ്ഞാലും പി ടിയുടെ മഹത്വത്തിന് മരണമില്ല’: പി ടി തോമസിനെ അനുസ്മരിച്ച് ആലപ്പി അഷറഫ്
പി ടി തോമസിന്റെ സൗഹൃദവലയത്തില്‍ ഉള്‍പ്പെടാനായത് ഭാഗ്യമായ് കരുതുന്നുവെന്നും ഇത്രവേഗം പിരിയേണ്ടിവരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും ആലപ്പി അഷ്റഫ്. പി ടി തോമസിനെ അനുസ്മരിച്ച് ആലപ്പി അഷ്റഫ് എഴുതിയ…
Read More » - 23 December
’83’ ചിത്രത്തിന് നികുതി ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍, നന്ദി അറിയിച്ച് സംവിധായകൻ
1983 ലെ ഇന്ത്യന്‍ ലോക കപ്പ് ക്രിക്കറ്റ് വിജയത്തിന്റെ കഥ പറയുന്ന ചിത്രമാണ് കബീര്‍ ഖാന് സംവിധാനം ചെയ്ത ’83’. 1983ലെ ലോക കപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ…
Read More » - 23 December
‘ഹൃദയം’ തിയേറ്ററുകളിലേക്ക്, റിലീസ് തിയതി പുറത്തുവിട്ട് വിനീത് ശ്രീനിവാസന്
മലയാളി പ്രേക്ഷകര്‍ ഏവരും ഒരുപാട് ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം. മോഹന്‍ലാല്‍- പ്രിയദര്ശന്- ലിസി- ശ്രീനിവാസന് കൂട്ടുകെട്ടില്‍…
Read More »