Latest News
- Dec- 2021 -24 December
‘ഒരു മജീഷ്യന്റെ കണ്ണഞ്ചിപ്പിക്കുന്ന മാജിക് പോലെ, ഈ അത്ഭുതപ്പെടുത്തല്‍ ആണ് സിനിമയ്ക്ക് ആവശ്യം’ : സംവിധായകൻ ഭദ്രൻ
വൈകിയാണെങ്കിലും മരക്കാര്‍ അറബിക്കടലിന്റെ സിംഹം കണ്ടെന്നും, എല്ലാവരും പടച്ച് കോരി വൃത്തികേടാക്കിയ ഒരു സിനിമ മുന്‍വിധികള്‍ക്കു ഒന്നും കീഴ്പ്പെടാതെ, ശരാശരി പ്രേക്ഷകന് എന്ന രീതിയിലാണ് കണ്ടതെന്നും സംവിധായകൻ…
Read More » - 24 December
സമൂഹമാധ്യമങ്ങളില്‍ വൈറലായി മിന്നല്‍ മുരളി കേരള പൊലീസ് വേർഷൻ
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് അണിയിച്ചൊരുക്കിയ മിന്നല്‍ മുരളി റിലീസിങ്ങിനൊരുങ്ങുമ്പോള്‍ തരംഗമായി കേരള പൊലീസിന്റെ മിന്നല്‍ മുരളി. ‘മിന്നല്‍ മുരളി കേരള പൊലീസ് വേര്‍ഷനാ’ണ് ഇപ്പോള്‍…
Read More » - 24 December
‘വിവിധ പ്രായത്തിലുള്ള ഇമോഷന്‍സ് കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല ഓപ്ഷന് ആസിഫ് അലി ആയിരുന്നു’: മാത്തുക്കുട്ടി
പ്രശസ്ത ടെലിവിഷന്‍ അവതാരകനും ആര്‍ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്ആസിഫ് അലി നായകാനായെത്തുന്ന കുഞ്ഞെല്‍ദോ. 19 വയസ്സ് പ്രായമുള്ള കഥാപാത്രമായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. വിനീത്…
Read More » - 24 December
സംവിധായകന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്മാൻ, ഔദ്യോഗിക പ്രഖ്യാപനം ഉടൻ
കൊച്ചി: ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി സംവിധായകന് രഞ്ജിത്തിനെ നിയമിച്ചുവെന്ന് റിപ്പോര്‍ട്ട് . നിലവില്‍ സംവിധായകന് കമല്‍ ആണ് ചലച്ചിത്ര അക്കാദമി ചെയര്മാന്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ…
Read More » - 24 December
പ്രശസ്ത സംവിധായകന് കെ.എസ് സേതുമാധവന് അന്തരിച്ചു
ചെന്നൈ : മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടേറെ സിനിമകള്‍ ഒരുക്കിയ പ്രശസ്ത സംവിധായകന് കെ എസ് സേതുമാധവന്(94) അന്തരിച്ചു. ചെന്നൈയിലെ കോടമ്പാക്കം ഡയറക്ടേഴ്സ് കോളനിയിലെ വീട്ടിലായിരുന്നു…
Read More » - 23 December
‘അഭിനയിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് ലൊക്കേഷനില്‍ നിന്നും ഇറക്കിവിട്ട അനുഭവങ്ങളുണ്ടായിട്ടുണ്ട്’: നടന് പത്മകുമാര്‍
മിനിസ്ക്രീനില്‍ പൊലീസ് വേഷത്തില്‍ എത്തി ശ്രദ്ധ നേടിയ താരമാണ് നടന് പത്മകുമാര്‍. കുടുംബവിളക്ക് എന്ന സീരിയലിൽ റഫായിട്ടുള്ള ഒരു പൊലീസുകാരനെയാണ് പത്മകുമാര്‍ അവതരിപ്പിക്കുന്നത്. അഭിനയിക്കാന്‍ എത്തിയപ്പോള്‍ താന്‍…
Read More » - 23 December
‘കാറ്റത്തൊരു മൺകൂട്….’ ഗാനത്തിന് ശേഷം ‘മേരി ആവാസ് സുനോ’യിലെ രണ്ടാമത്തെ ഗാനം ‘ഈറൻ നിലാ…’ വീഡിയോ
വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജി. പ്രജേഷ് സെൻ ഒരുക്കുന്ന ചിത്രമാണ് ‘മേരി ആവാസ് സുനോ’. ഒരു റേഡിയോ ജോക്കിയുടെ കഥ പറയുന്ന ചിത്രത്തിൽ ജയസൂര്യയും…
Read More » - 23 December
‘എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത, കേട്ടാൽ വെറുപ്പ് തോന്നുന്ന കാര്യമാണ് ബോഡി ഷെയിമിംഗ്’ : തുറന്ന് പറഞ്ഞ് സനുഷ
ബാലതാരമായെത്തി ആരാധക ഹൃദയത്തില്‍ ഇടം നേടിയ നടിയാണ് സനുഷ. കുറച്ചു കാലമായി മലയാള സിനിമയില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്ന സനുഷ ഇപ്പോൾ ‘മരതകം’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്. പുതിയ സിനിമയെക്കുറിച്ചും…
Read More » - 23 December
‘പലതരം ചോദ്യങ്ങളും കുത്തുവാക്കുകളും, എങ്കിലും പ്രതീക്ഷ കൈവിട്ടില്ല’ : തുറന്നു പറഞ്ഞ് നടന് നിരഞ്ജനും ഗോപികയും
‘മൂന്നുമണി’യെന്ന പരമ്പരയിലൂടെ അഭിനയ ജീവിതം തുടങ്ങിയ സീരിയല്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് നിരഞ്ജന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ…
Read More » - 23 December
‘പൊക്കം കുറവാണ് എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ ദേഷ്യം വരും, അതിനാല്‍ ഹൈ ഹീല്‍സ് ഇട്ടാണ് നടക്കാറ്’: അനിഖ സുരേന്ദ്രന്
ബാലതാരമായി സിനിമയിലേക്ക് എത്തി മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് അനിഖ സുരേന്ദ്രന്. സത്യന് അന്തിക്കാട് ഒരുക്കിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെയാണ് അനിഖ അഭിനയ…
Read More »