Latest News
- Dec- 2021 -25 December
സർക്കാർ കിറ്റും പെൻഷനും നൽകുമ്പോൾ പാവപ്പെട്ടവർ അത് തൊഴുത് സ്വീകരിക്കുന്നത് ദുരന്തം, ഒന്നും സൗജന്യമല്ല: രഞ്ജി പണിക്കര്‍
സർക്കാർ നൽകുന്ന സൗജന്യ റേഷൻ കിറ്റും പെൻഷനും പാവപ്പെട്ടവർ തൊഴുകൈയ്യോടെ സ്വീകരിക്കുന്നത് ദുരന്തമാണെന്ന് സംവിധായകനും നടനുമായ രഞ്ജി പണിക്കര്‍. ജനങ്ങൾക്ക് സര്‍ക്കാര്‍ നല്കുന്ന കിറ്റും പെൻഷനുമെല്ലാം സൗജന്യമാണെന്ന്…
Read More » - 24 December
അഭ്യൂഹത്തിന് വിരാമം, സുസ്മിത സെന്നും കാമുകന് റോഹ്മാനും വേര്‍പിരിഞ്ഞു
2018 മുതല്‍ പ്രണയത്തില്‍ ആയിരുന്ന സുസ്മിത സെന്നും കാമുകന് റോഹ്മാനും വേര്‍പിരിഞ്ഞു. ഇരുവരും ലിവിംഗ് ടുഗദര്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. സുസ്മിത തന്നെയാണ് റോഹ്മാന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചു…
Read More » - 24 December
പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വളരെ മികച്ച പ്രതികരണങ്ങൾ നേടി സാന്റാക്രൂസിലെ ‘വാർത്തിങ്കളേ’ എന്ന ഗാനം
ചിറ്റേത്ത് ഫിലിം ഹൗസിന്റെ ബാനറിൽ രാജു ഗോപി ചിറ്റേത്ത് നിർമിച്ച് ജോൺസൻ ജോൺ ഫെർണാണ്ടസ് രചനയും സംവിധാനവും നിർവഹിക്കുന്ന സാന്റാക്രൂസിലെ ‘വാർത്തിങ്കളേ’ എന്ന ഗാനം പുറത്തിറങ്ങി. സിബു…
Read More » - 24 December
‘നക്ഷത്രരാവ്’ മനോജ് കെ ജയന്റെ ക്രിസ്തുമസ് സമ്മാനം
‘മക്കത്തെ ചന്ദ്രിക’യ്ക്ക് പിന്നാലെ മനോജ് കെ ജയൻ പാടിയ കരോൾ ഗാനം ‘നക്ഷത്രരാവും’ സൂപ്പര്‍ഹിറ്റിലേയ്ക്ക്. വിട്ടുകൊടുക്കുന്നതിലെ സന്തോഷം പങ്കുവയ്ക്കുന്ന ഈ ക്രിസ്തുമസ് മാസത്തിൽ മനോജ് കെ ജയന്റെ…
Read More » - 24 December
സംവിധായകൻ കെ എസ് സേതുമാധവന് പ്രണാമമർപ്പിച്ച് മോഹൻലാലും സുരേഷ് ഗോപിയും
മലയാള സിനിമയെ സാഹിത്യത്തിലേക്കടുപ്പിച്ച സംവിധായകന് കെ.എസ് സേതുമാധവന്റെ വിയോഗത്തിന്റെ ആഘാതത്തിലാണ് സിനിമാലോകം. മമ്മൂട്ടി, കമല്ഹാസന് ഉള്‍പ്പെടെയുള്ള നിരവധി താരങ്ങളെ സിനിമയിലേക്ക് കൈപിടിച്ചുയര്ത്തിയി മലയാള സിനിമയിലെ എക്കാലത്തെയും മികച്ച…
Read More » - 24 December
ഗോകുൽ സുരേഷ് ഗോപി – നമിതാ പ്രമോദ് ചിത്രം ‘എതിരെ’ ചിത്രീകരണം ആരംഭിച്ചു
തമിഴ് സിനിമയിലെ പ്രശസ്ത ചലച്ചിത്രനിർമ്മാണ സ്ഥാപനമായ അഭിഷേക് ഫിലിംസ് ആദ്യമായി മലയാളത്തിൽ രംഗ പ്രവേശം ചെയ്യുന്ന ‘എതിരെ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിനാല് വെള്ളിയാഴ്ച്ച തൊടുപുഴയിൽ…
Read More » - 24 December
‘എല്ലാം പറഞ്ഞ് കൊംപ്രമൈസാക്കാം ഒന്ന് സഹകരിക്ക്, കേരളം ഒന്ന് രക്ഷപെടട്ടെ ‘: കെ റെയില്‍ പദ്ധതിയെ പിന്താങ്ങി ഹരീഷ് പേരടി
സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധം മാറ്റി സഹകരിക്കണമെന്ന് നടന് ഹരീഷ് പേരടി. കെ റെയില്‍ വന്നാലുള്ള പ്രയോജനത്തെ കുറിച്ച് വിശദീകരിച്ച് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരം…
Read More » - 24 December
അന്തരിച്ച സംവിധായകൻ കെഎസ് സേതുമാധവന് ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടി
സിനിമാരംഗത്തേക്ക് തന്നെ കൈപിടിച്ചുയർത്തിയ മലയാള സിനിമയുടെ പ്രതിഭ കെ എസ് സേതുമാധവന് ആദരാഞ്ജലികളർപ്പിച്ച് നടൻ മമ്മൂട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ആദരാഞ്ജലികൾ അർപ്പിച്ചത്. ‘സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക്…
Read More » - 24 December
‘കാലാതീതമായ ഇതിഹാസം സൃഷ്ടിച്ച എന്റെ സേതു സാറിന് ആദരാഞ്ജലികൾ’: കമൽ ഹാസൻ
തന്നെ വെള്ളിത്തിരയിലേക്ക് കൈപിടിച്ചുയർത്തിയ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ കെ എസ് സേതുമാധവന് ആദരാജ്ഞലികൾ അർപ്പിച്ച് ഉലകനായകൻ കമൽഹാസൻ. കമൽഹാസനെ ‘കണ്ണും കരളും’ എന്ന ചിത്രത്തിലൂടെ…
Read More » - 24 December
‘അദ്ദേഹം അന്നേ ഒരു വിപ്ലവകാരിയായിരുന്നു’: അന്തരിച്ച സംവിധായകൻ കെ എസ് സേതുമാധവനെ അനുസ്മരിച്ച് ഫാസിൽ
കെ എസ് സേതുമാധവന്റെ പടങ്ങളൊക്കെ കണ്ടു പഠിക്കാവുന്ന പാഠങ്ങളാണ് എന്ന് സംവിധായകൻ ഫാസിൽ. മലയാള വിഷയത്തെ വെറും കച്ചവട സിനിമകളെന്നു പറഞ്ഞ സമയത്തും ദിശ മാറി നല്ല…
Read More »