Latest News
- Dec- 2021 -26 December
സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാനാകും, എം ജി ശ്രീകുമാർ സംഗീത നാടക അക്കാദമി ചെയർമാനും
തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാനാകും. ഗായകൻ എം.ജി ശ്രീകുമാറാണ് സംഗീത നാടക അക്കാദമി ചെയർമാനാകുക. കെപിഎസി ലളിതയുടെ കാലാവധി പൂർത്തിയാകുന്നതോടെ എം ജി ശ്രീകുമാർ…
Read More » - 26 December
‘മിന്നല്‍ മുരളിയില്‍ നിന്ന് ലഭിച്ച മികച്ച അനുഭവങ്ങളില്‍ ഒന്നാണ് ഗുരു സോമസുന്ദരവുമായുള്ള എന്റെ അടുപ്പം’: ടൊവിനോ തോമസ്
ബേസല്‍ ജോസഫ് – ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മിന്നല്‍ മുരളി മികച്ച പ്രതികരണങ്ങളോടെ നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ്ങ് തുടരുകയാണ്. ചിത്രത്തില്‍ മിന്നല്‍ മുരളിയുടെ എതിരാളി എന്നതിന് അപ്പുറം…
Read More » - 26 December
ഫാം ഹൗസില്‍ വച്ച് സൽമാൻ ഖാന് പാമ്പുകടിയേറ്റു
ഞായറാഴ്ച രാവിലെ പന്‍വേലിലെ ഫാം ഹൗസില്‍ വച്ച് നടന് സല്മാന് ഖാന് പാമ്പു കടിയേറ്റു. ഉടന്‍ നവീ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്.…
Read More » - 26 December
ഡിയോരമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവൽ: ഗോള്‍ഡന്‍ സ്പാരോ പുരസ്ക്കാരം നേടി ജോജു ജോർജും, റിമാ കല്ലിങ്കലും
2021 ഡിയോരമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്ക്കാരം നേടി നടന് ജോജു ജോര്‍ജ്. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടിലെ പ്രകടനത്തിനാണ് മികച്ച നടനുള്ള ഗോള്‍ഡന്‍ സ്പാരോ…
Read More » - 26 December
‘ഇനി ലാലേട്ടനൊപ്പം’, ബറോസില്‍ അഭിനയിക്കുന്ന വിവരം പങ്കുവച്ച് ഗുരു സോമസുന്ദരം
മിന്നല്‍ മുരളിയുടെ റിലീസിന് ശേഷം മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്ന പേരാണ് ഗുരു സോമസുന്ദരം. സിനിമയിലെ സൂപ്പര്‍ ഹീറോയായ മിന്നല്‍ മുരളിയെക്കാള്‍ സ്വീകാര്യതയാണ് സൂപ്പര്‍ വില്ലനായി എത്തിയ ഗുരു സോമസുന്ദരത്തിന്…
Read More » - 26 December
വലിയ ആഗ്രഹമായിരുന്നു വിജയ് ചിത്രം മാസ്റ്ററില്‍ അഭിനയിക്കണമെന്ന്, അജഗജാന്തരം ഷൂട്ട് ആയത് കൊണ്ട് ‘നോ’ പറഞ്ഞു: പെപ്പെ
സ്വാതന്ത്ര്യം അര്ത്ഥരാത്രിയില് എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന് സംവിധാനം ചെയ്ത ചിത്രമാണ് അജഗജാന്തരം. ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്. ഉത്സവപ്പറമ്പിലേയ്ക്ക്…
Read More » - 26 December
‘മിന്നൽ മുരളിയിൽ വില്ലനായി ഗുരു സോമസുന്ദരത്തിന് പകരം മുൻനിര നായകന്മാരെ ആയിരുന്നു നോക്കിക്കൊണ്ടിരുന്നത്’: തിരക്കഥാകൃത്ത്
ബേസിൽ ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ ചിത്രമായ ‘മിന്നൽ മുരളി’യെ പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ ചിത്രത്തിലെ വില്ലനും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായി മാറിക്കഴിഞ്ഞു. ഇപ്പോൾ ചിത്രത്തിലെ…
Read More » - 26 December
‘ജീവിച്ചിരിക്കുമ്പോള്‍ പി ടി യുടെ ശവഘോഷയാത്ര നടത്തിയതിന് ക്രൈസ്തവ പുരോഹിതര്‍ ഇനിയെങ്കിലും മാപ്പ് പറയണം’: ആന്റോ ജോസഫ്
ജീവിച്ചിരിക്കുമ്പോള്‍ തന്നെ ശവഘോഷയാത്ര നടത്തിയതിന് അന്തരിച്ച എംഎല്‍എ പി ടി തോമസിനോട് മാപ്പ് പറയാന്‍ ക്രൈസ്തവ സഭാ മേലധികാരികള്‍ ഇനിയെങ്കിലും തയ്യാറാകണമെന്ന് നിര്‍മാതാവ് ആന്റോ ജോസഫ്. ‘പി…
Read More » - 26 December
‘ദുല്‍ഖർ സമ്മതിച്ചാലേ മുന്നോട്ട് പോകൂ, ഒരു സ്റ്റാറും കൂടി ഉണ്ടാകും’: വിക്രമാദിത്യന് രണ്ടാംഭാഗത്തെ കുറിച്ച് ലാല്‍ ജോസ്
കുടുംബപ്രേക്ഷകർ ഏറ്റെടുത്ത ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും പ്രധാനവേഷത്തിൽ വന്ന ‘വിക്രമാദിത്യന്’. ചിത്രത്തിൽ നമിത പ്രമോദായിരുന്നു നായിക. വലിയ വാണിജ്യവിജയം നേടിയ സിനിമ രണ്ടാം ഭാഗത്തിന്റെ…
Read More » - 26 December
സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കി ആഷിഖ് അബു ഒരുക്കുന്ന ടോവിനോ തോമസ് ചിത്രം ‘നാരദന്റെ’ ട്രെയ്ലര്
മായാനദിക്കും വൈറസിനും ശേഷം ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിക്കുന്ന ‘നാരദന്റെ’ ട്രെയ്ലര് പുറത്തിറങ്ങി. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കി ടൊവിനോ തോമസ്, അന്ന ബെന്‍…
Read More »