Latest News
- Jan- 2022 -2 January
‘പ്രസവശേഷം ശരീരഭാരം കുറയ്ക്കുക എന്നത് എളുപ്പമല്ല, സ്ഥിരതയോടെയും ദൃഢനിശ്ചയത്തോടെയും പരിശ്രമിച്ചാൽ സാധ്യമാകും’: സയേഷ
അഞ്ചുമാസം മുമ്പാണ് താരദമ്പതികളായ സയേഷയ്ക്കും ആര്യക്കും ഒരു കുഞ്ഞു പിറന്നത്. പ്രസവശേഷം ഷൂട്ടിങ് തിരക്കുകളിലേക്ക് പോയെങ്കിലും ഫിറ്റ്നസിന്റെ ലോകത്തേക്ക് എത്തിയതിനെക്കുറിച്ചാണ് താരം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രസവത്തിനു…
Read More » - 2 January
സ്ലിപ്പര്‍ ചെരുപ്പും സാദാ മുണ്ടും ഷര്‍ട്ടുമിട്ട ആ മനുഷ്യന് അദ്ഭുതമായിരുന്നു, ‘എടോ അത് മന്ത്രിയാടോ’: കുറിപ്പ്
ആഡംബരങ്ങളുടെ പാരമ്യതയില്‍ നില്ക്കുന്ന ഭരണകര്‍ത്താക്കള്‍ക്കിടയില്‍ ഇങ്ങനെ ഒരു മനുഷ്യന് അദ്ഭുതമായിരുന്നു
Read More » - 2 January
‘ഷിബുവിന് കിട്ടുന്ന സ്വീകരണം നടനെന്ന നിലയില്‍ ഉത്തരവാദിത്തം കൂട്ടുന്നു’: ഗുരു സോമസുന്ദരം
‘മിന്നല്‍ മുരളി’ ചിത്രത്തിന്റെ വിജയത്തോടെ ഏറെ ചര്‍ച്ചയായ കഥാപാത്രമാണ് ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രം. ഷിബുവിന്റെ പ്രതികാരവും ഷിബുവിന് ഉഷയോടുള്ള പ്രണയവുമെല്ലാം സോഷ്യല്‍ മീഡിയയില്‍…
Read More » - 2 January
എനിക്ക് എപ്പോഴും ചിരിച്ച് സമാധാനത്തോടെ സിനിമ കാണാനാണ് ഇഷ്ടം, അത്തരമൊരു സിനിമയാണ് കേശു: അനു സിത്താര
ദിലീപ് മുഖ്യവേഷത്തിലെത്തുന്ന നാദിര്‍ഷ ചിത്രം ‘കേശു ഈ വീടിന്റെ നാഥന്’ മികച്ച പ്രതികരണങ്ങളോടെ മുന്നേറിക്കൊണ്ടിരിക്കുന്നു . സജീവ് പാഴൂര്‍ തിരക്കഥയൊരുക്കി നാദ് ഗ്രൂപ്പ് നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍…
Read More » - 2 January
നടന് മോഹിത് റെയ്ന വിവാഹിതനായി
‘ദേവോം കി ദേവ് മഹാദേവ്’ എന്ന സീരിയലിലൂടെ ഏറെ ശ്രദ്ധ നേടിയ നടന് മോഹിത് റെയ്ന വിവാഹിതനായി. അദിതി ശര്‍മ്മ ആണ് വധു. കൈലാസ നാഥന് എന്ന…
Read More » - 2 January
നമ്പര്‍ പ്ലേറ്റ് അനധികൃതമായി ഉപയോഗിച്ചു, വിക്കി കൗശലിനെതിരെ പരാതിയുമായി ഇന്‍ഡോര്‍ സ്വദേശി
ബോളിവുഡ് താരം വിക്കി കൗശലിനെതിരെ പരാതിയുമായി ഇന്‍ഡോര്‍ സ്വദേശിയായ യാദവ്. തന്റെ നമ്പര്‍ പ്ലേറ്റ് അനധികൃതമായി ഉപയോഗിച്ചുവെന്ന് കാണിച്ചാണ് ഇയാൾ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വിക്കി കൗശലും…
Read More » - 2 January
‘2021 എന്ന വര്‍ഷം എന്നോട് അല്പം പരുഷമായാണ് പെരുമാറിയത്’ : പ്രിയ വാര്യർ
2021 തനിക്ക് അത്ര എളുപ്പമായിരുന്നില്ലെന്നും, വളരെയധികം പോരാടിയാണ് കഴിഞ്ഞ വര്‍ഷം കടന്നു പോയതെന്നും പ്രിയ വാര്യർ. അഡാര്‍ ലവ് എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന പാട്ടിലെ…
Read More » - 2 January
‘ആ അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട്, അതുകൊണ്ട് തന്നെ കഥാപാത്രമാവാൻ അധികം പ്രയത്നിക്കേണ്ടി വന്നില്ല’: ഷെല്ലി
കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ നടിയാണ് ഷെല്ലി. കനൽ കണ്ണാടി എന്ന സിനിമയിലാണ് ഷെല്ലി ആദ്യം അഭിനയിച്ചത്. പിന്നീട് ചിത്രശലഭം എന്ന സീരിയൽ ചെയ്തു.…
Read More » - 2 January
‘സൂപ്പര്‍താരമാണെന്ന ചിന്തയോടെ അദ്ദേഹം പ്രവര്‍ത്തിക്കാറെയില്ല’: മമ്മൂട്ടിയെ കുറിച്ച് മനോജ് കെ ജയന്
മറ്റൊരു നടന്മാര്ക്കും ഇല്ലാത്ത നിരവധി സ്വഭാവ സവിശേഷതകള്‍ ഉള്ള വ്യക്തിയാണ് നടന് മമ്മൂട്ടി എന്ന് മനോജ് കെ ജയൻ. സൂപ്പര്‍താരമാണെന്ന ചിന്തയോടെ മമ്മൂട്ടി പ്രവര്‍ത്തിക്കാറില്ലെന്നാണ് ദളപതിയില്‍ അഭിനയിക്കാനായി…
Read More » - 2 January
ഒരു സ്പൈഡര്‍മാനും ഒരു ക്രിഷും അല്ലെ ഉള്ളൂ മിന്നല്‍ മുരളിയും ഒന്ന് മതി, റീമേക്കില്ല : ബേസില്‍ ജോസഫ്
വമ്പന്‍ വിജയത്തെ തുടര്‍ന്ന് മിന്നല്‍ മുരളി റീമേക്ക് ചെയ്യാന്‍ താല്പര്യമറിയിച്ച് ഏതാനും ബോളിവുഡ് സംവിധായകര്‍ തന്നെ സമീപിച്ചിരുന്നു എന്ന് ബേസില്‍ ജോസഫ്. എന്നാല്‍ മിന്നല്‍ മുരളി കേരളത്തിന്റെ…
Read More »