Latest News
- Jan- 2022 -5 January
ബേസിലിന്റെ ചിത്രങ്ങളെ പ്രേക്ഷകര്‍ സ്വീകരിച്ചത് ഒരു സംവിധായകന് എന്ന നിലയില്‍ മികവ് തെളിയിച്ചതു കൊണ്ടാണ്: അജു വര്‍ഗീസ്
സംവിധായകൻ ബേസിലിന്റെ മൂന്ന് സിനിമകളിലും അജു വര്‍ഗീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. ബേസിലിന്റെ ഏറ്റവും പുതിയ ചിത്രം മിന്നൽ മുരളിയിൽ വ്യത്യസ്തമായ കഥാപാത്രമായിരുന്നു അജു വര്‍ഗീസിന് ലഭിച്ചത്. അജുവിന്റെ കോമഡികള്‍…
Read More » - 5 January
ഹാസ്യ സാമ്രാട്ടിന് പിറന്നാൾ ആശംസകളുമായി സിനിമ ലോകം
എഴുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കുന്ന ജഗതി ശ്രീകുമാറിന് പിറന്നാള്‍ ആശംസകളുമായി മലയാള സിനിമ ലോകം. പ്രമുഖ നാടകാചാര്യനായിരുന്ന ജഗതി എൻ.കെ. ആചാരിയുടെയും പൊന്നമ്മാളിന്റെയും മൂത്ത മകനായി 1950 ജനുവരി…
Read More » - 5 January
‘സിനിമ എന്ന കലാരൂപം മാത്രമാണ് മനസ്സിൽ, അതിൽ മതസ്പർദ്ധ ഉണ്ടായിരുന്നില്ല’: മിന്നൽ മുരളിയുടെ കലാസംവിധായകൻ മനു ജഗത്
80 ലക്ഷം മുതൽ മുടക്കി നിർമിച്ച മിന്നൽ മുരളിയുടെ ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് ഒരു സംഘം ആളുകൾ ചേർന്ന് തകർത്തത് വലിയ വാർത്തയായിരുന്നു. സിനിമ ചർച്ചയാകുന്ന പോലെ…
Read More » - 5 January
‘അവരുടെ സെന്‍സിബിലിറ്റി ’90കളില്‍ ഫ്രീസായിരിക്കുകയാണ്’: കരിക്കിന് വിമർശനവുമായി മാധ്യമപ്രവര്ത്തകന് രാജീവ് രാമചന്ദ്രന്
കലക്കാച്ചിക്ക് വിമര്‍ശനവുമായി മാധ്യമപ്രവര്ത്തകന് രാജീവ് രാമചന്ദ്രന്. 90 കളില്‍ പുറത്തിറങ്ങിയ സിനിമകളോട് കരിക്കിന്റെ പുതിയ എപ്പിസോഡിന് സാദൃശ്യമുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ചുരുങ്ങിയ സമയം കൊണ്ട് വളരെയധികം പ്രേക്ഷകപ്രീതി…
Read More » - 5 January
എ കെ സാജൻ ചിത്രം ‘പുലിമട ‘ ചിത്രീകരണം ആരംഭിച്ചു
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ കെ സാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘പുലിമട’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി അഞ്ച് ബുധനാഴ്ച്ച വയനാട്ടിൽ ആരംഭിച്ചു. ഇങ്ക്…
Read More » - 5 January
താളമേളങ്ങളുടെ പശ്ചാത്തലത്തിൽ താളപ്പിഴകളുടെ കഥ പറയുന്ന ‘ദ്രാവിഡ രാജകുമാരൻ’ : കണ്ണൂരിൽ ചിത്രീകരണം തുടരുന്നു
കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദ്രാവിഡ രാജകുമാരൻ. ശ്രീ നീലകണ്ഠ ഫിലിംസിൻ്റെ ബാനറിൽ വിനിത തുറവൂർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ…
Read More » - 5 January
‘ഒമിക്രോണിന്റെ പേരിൽ ലോക്ക് ഡൗണ്‍ ആണെങ്കിൽ കിറ്റ് മാത്രം പോരാ, ഇഎംഐയും തവണ തെറ്റാതെ അടച്ചു തരണം ‘: ഹരീഷ് പേരടി
ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓരോ സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ കടന്നേക്കുമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമാകും. എന്നാല്‍ ലോക്ക് ഡൗണ്‍ ലോക…
Read More » - 5 January
ഗാർഹിക പീഡനം: രാജൻ പി ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റിൽ
മരുമകള്‍ പ്രിയങ്കയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിൽ അന്തരിച്ച നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം…
Read More » - 5 January
റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക് ഗ്രീന്‍ മാറ്റ് എന്‍ട്രിയുമായി ദുൽഖറിന്റെ ‘സല്യൂട്ട്’
റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക് ഗ്രീന്‍ മാറ്റ് എന്‍ട്രി നേടി റോഷന് ആന്‍ഡ്രൂസ്- ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുല്‍ഖര്‍ ചിത്രം ‘സല്യൂട്ട്’. ഫൈനല്‍ സെലക്ഷന് മുമ്പ് ചിത്രം…
Read More » - 5 January
ട്രോളുകള്‍ കാണുമ്പോള്‍ സങ്കടം വരുന്ന കൂട്ടത്തിലല്ല, എന്നാല്‍ മകളെയും വീട്ടിലുള്ളവരെയും ബാധിക്കുമ്പോളാണ് വിഷമം: കൈലാഷ്
ഉദ്യോഗജനകമായ വഴിയിലൂടെ വികസിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് ‘മിഷൻ സി’. അപ്പാനി ശരത്തും മീനാക്ഷിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഋഷി,…
Read More »