Latest News
- Jan- 2022 -7 January
ജുലന് ഗോസ്വാമിയുടെ പ്രകടനത്തെ വെള്ളിത്തിരയിലെത്തിക്കാന്‍ അനുഷ്കയ്ക്ക് സാധിക്കില്ല : വിമർശനവുമായി ആരാധകർ
മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജുലന് ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു. ‘ഛക്ദ എക്സ്പ്രസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനുഷ്ക ശര്‍മ്മ ആണ് നായികയാവുന്നത്. വനിതാ…
Read More » - 7 January
സീരിയലുകൾ നിലവാരമുള്ളവയല്ലെന്ന അധികൃതരുടെ പ്രസ്താവനയിൽ എതിർപ്പ് പ്രകടിപ്പിച്ച് അപ്സര
തമിഴിലൂടെയാണ് സീരിയൽ രംഗത്തേക്ക് കടന്നു വന്ന താരമാണ് അപ്സര എന്ന ലിഡിയ പോൾ. ശ്രദ്ധിക്കപ്പെട്ട ഒരു സീരിയലിലെ കഥാപാത്രത്തിന്റെ പേര് സ്റ്റേജ് നെയിം ആയി സ്വീകരിച്ചാണ് ലിഡിയ…
Read More » - 6 January
‘ദാമ്പത്യം എന്നെ പലതും പഠിപ്പിച്ചു, നമ്മൾ നമ്മളെ ശ്രദ്ധിക്കുമ്പോൾ മാറ്റം സ്വാഭാവികമാണ്’: ദേവി ചന്ദന
കോമഡി സ്കിറ്റുകളിലൂടെ പ്രിയങ്കരിയായി പിന്നീട് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തന്റേതായ സ്ഥാനമുറപ്പിച്ച പ്രേക്ഷകരുടെ ഇഷ്ട താരമാണ് ദേവി ചന്ദന. നല്ലൊരു നർത്തകി കൂടിയായ ദേവി ചന്ദനയുടെ…
Read More » - 6 January
പരിക്കുകൾ ഉണ്ടായിട്ടും തളർന്നില്ല, വീണ്ടും ഉഷാറായി ഷൂട്ടിങിന് എത്തി: സാനിയ ഇയ്യപ്പനെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ
മിമിക്രി വേദിയിലൂടെ തുടങ്ങി വളരെ ചുരുങ്ങിയ കാലം കൊണ്ട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച താരമാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ. നാൽപതോളം സിനിമകൾ വിഷ്ണുവിന്റെ സിനിമാ…
Read More » - 6 January
സംവിധായകന് രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്മാന്
സംവിധായകന് രഞ്ജിത്തിനെ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. സംവിധായകന് കമലിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം. നിലവിലെ ചലച്ചിത്ര അക്കാദമി…
Read More » - 6 January
‘സ്വന്തം ചേട്ടനെ പോലെ നമുക്ക് തോന്നിപ്പോകുന്ന വ്യക്തിത്വം ആണ് ലാലേട്ടന്റേത്’: ഉണ്ണി മുകുന്ദൻ
സെപ്റ്റംബര്‍ 22 ന് ആയിരുന്നു ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനം. അന്നേ ദിവസം ട്വല്‍ത്ത് മാന്‍ ചിത്രത്തിന്റെ സെറ്റില്‍ അന്നത്തെ ദിവസം ഷൂട്ട് ഇല്ലാതിരുന്നിട്ടും ഉറക്കം പോലും…
Read More » - 6 January
‘എങ്ങനെയാണ് നിങ്ങള്‍ ‘സ്ത്രീപക്ഷ കേരളം’ നിര്‍മ്മിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നത്’: കേരള സര്‍ക്കാരിനോട് രേവതി സമ്പത്ത്
ഇന്നലെ കോഴിക്കോട് വെച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ യുവാവിന്റെ ആക്രമണം സോഷ്യല്‍ മീഡിയയില്‍ പ്രചിരിച്ചിരുന്നു. ഇപ്പോള്‍ ആ സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി രേവതി…
Read More » - 6 January
വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ഞാനും കല്‍പ്പനയും, എന്നാൽ എന്റെ ജീവിതത്തിലെ ആ തീരുമാനം ഞങ്ങളെ തമ്മിൽ അകറ്റി : ഉർവശി
മലയാളികളുടെ പ്രിയനടികളാണ് ഉര്‍വശിയും കൽപ്പനയും. സ്വതസിദ്ധമായ അഭിനയപാടവം കൊണ്ട് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഈ സഹോദരിമാർക്കായിട്ടുണ്ട് . കല്പ്പനയുമായി തനിക്കുള്ള ബന്ധത്തെ കുറിച്ചും തങ്ങള്‍…
Read More » - 6 January
‘ചില സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നുന്നാറുണ്ട്’: ഭാമ
നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഭാമ. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ഭാമയെ കണ്ട ലോഹിതദാസ് തന്റെ ചിത്രത്തിൽ അവസരം നൽകുകയായിരുന്നു. തുടർന്ന്…
Read More » - 6 January
‘അഞ്ച് മിനിറ്റ് മാത്രമേ സ്ക്രീനില്‍ ഉള്ളുവെങ്കിലും ആ കഥാപാത്രം എല്ലാവരെയും സ്വാധീനിക്കുന്നത് ആയിരിക്കണം’: അഞ്ജലി റാവു
മിസിസ്സ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായ മിനിസ്ക്രീന്‍ താരമാണ് അഞ്ജലി റാവു. മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച് 2011 മിസ് സൗത്ത് ഇന്ത്യ ഫൈനലിസ്റ്റുകളില്‍ ഒരാളെയെങ്കിലും അതു…
Read More »