Latest News
- Jan- 2022 -9 January
മലയാള സിനിമയുടെ യശസ്സ് ഉയർത്തി ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ജപ്പാനില്‍ തിയേറ്റര്‍ റിലീസിലേക്ക്
മലയാള സിനിമയ്ക്ക് അഭിമാനമായി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ജപ്പാനില്‍ തിയേറ്റര്‍ റിലീസിനൊരുങ്ങുന്നു. ഒ ടി ടിയില്‍ റിലീസ് ചെയ്തിന് ചിത്രത്തിന് അന്താരാഷ്ട്ര തലത്തിലടക്കം അഭിനന്ദങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ്…
Read More » - 9 January
‘അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ ആ ചിത്രം മുതലാണ് എന്റെ സിനിമാ ജീവിതം മാറിയത്’: നന്ദു
സഹനടനായും കോമഡി വേഷങ്ങൾ ചെയ്തും മലയാളികൾക്ക് സുപരിചിതനായ നടനാണ് നന്ദു. ചെറിയ വേഷങ്ങളും, കോമഡി കഥാപാത്രങ്ങളും മാത്രം ചെയ്തു വന്നിരുന്ന നന്ദുവിന് അവയിൽ നിന്നെല്ലാം മാറ്റം വന്നത്…
Read More » - 9 January
ചുരുളിയിലെ പെങ്ങൾ തങ്കയുടെ വേഷത്തെ കുറിച്ച് ഗീതി സംഗീത
ക്യൂബന്‍ കോളനി എന്ന ചിത്രത്തിലെ വില്ലത്തിയായി സിനിമയിലെത്തിയ നടിയാണ് ഗീതി സംഗീത. തുടർന്ന് ലൂക്ക, കോഴിപ്പോര്, സത്യം പറഞ്ഞാ വിശ്വസിക്കുമോ തുടങ്ങിയ സിനിമകളിലും പ്രേക്ഷകര്‍ ഈ മുഖം…
Read More » - 9 January
‘ഒരു നടന് കിട്ടാവുന്ന നാഷണല്‍ അവാര്‍ഡിന് മേലെയാണ് ആ അംഗീകാരം’: മനോജ് കെ ജയന്
പെരുന്തച്ചനിലൂടെ ആദ്യമായി പ്രേക്ഷകർക്കു മുന്നിലെത്തി സർഗത്തിലെ ‘കുട്ടൻ തമ്പുരാൻ’ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് മനോജ് കെ ജയൻ. ഈ ചിത്രത്തിലെ അഭിനയത്തിന്…
Read More » - 9 January
‘ഞാനൊരു ബോണ്‍ ആക്ടറല്ല, ഓരോ സിനിമ ചെയ്യുമ്പോഴും അഭിനയം പഠിക്കുകയാണ്’: നമിത പ്രമോദ്
രാജേഷ് പിള്ളയുടെ ട്രാഫിക്കിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് നമിത പ്രമോദ്. 2011 ജനുവരി 7നാണ് മലയാള സിനിമയില്‍ ഒരു ട്രെന്‍ഡായി മാറിയ ട്രാഫിക്ക് തിയേറ്ററുകളില്‍ എത്തിയത്. തുടർന്ന്…
Read More » - 9 January
‘ഉയിരേ’ എന്ന ഗാനം നല്കിയ അഭിനന്ദനങ്ങള്‍ മനസു നിറച്ച സന്തോഷത്തിൽ നാരായണി ഗോപൻ
രണ്ടുവര്‍ഷം മുമ്പ് സീ കേരളയില്‍ സംപ്രേക്ഷണം ചെയ്ത ’സരിഗമപ’ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനംകവർന്ന ഗായികയാണ് നാരായണി ഗോപൻ. പ്രശസ്ത ഗായകന് കല്ലറ ഗോപന്റെ മകളായ…
Read More » - 9 January
‘ഊന്നല്‍ നല്‍കേണ്ടത് ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്, സില്‍വര്‍ ലൈന്‍ ഇല്ലെങ്കിൽ ആരും ചത്തുപോകില്ല’: ശ്രീനിവാസന്
കുറച്ചു നാളുകളായി സംസ്ഥാനത്ത് വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്ന രണ്ട് റെയിൽ പദ്ധതികളാണ് കെ റെയിലും സിൽവർ ലൈൻ പദ്ധതിയും. കാസർകോട് മുതൽ കൊച്ചു വേളി വരെ 532…
Read More » - 9 January
‘ഇത്രനാളത്തെ സിനിമാജീവിതത്തിനിടയില്‍ ഇത്രയും ഫോണ്‍ കോള്‍ വരുന്നത് ആദ്യമായ്’: ഹരിശ്രീ അശോകൻ
മലയാള സിനിമയുടെ ഹാസ്യത്തിന്റെ മുഖമാണ് ഹരിശ്രീ അശോകൻ. ഹാസ്യ കഥാപാത്രങ്ങൾക്കൊപ്പം സ്വഭാവ നടനായും കഴിവ് തെളിയിച്ച അശോകന്റെ മികച്ച പ്രകടനമായിരുന്നു മിന്നൽ മുരളിയിൽ. ദാസൻ എന്ന കഥാപാത്രത്തെ…
Read More » - 9 January
‘ഞാനും ശരണ്യയും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്’: ‘സൂപ്പർ ശരണ്യ’യുടെ വിശേഷങ്ങളുമായി അനശ്വര രാജൻ
ഗ്ലോബ് എന്ന മലയാളം ഷോർട്ട് ഫിലിമിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് അനശ്വര രാജൻ. തുടർന്ന് ഉദഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി മികച്ച പ്രകടനം…
Read More » - 9 January
സംവിധായകന് ജോണ്‍പോള്‍ ജോര്‍ജ് വിവാഹിതനായി
യുവ സംവിധായകന് ജോണ്‍പോള്‍ ജോര്‍ജ് വിവാഹിതനായി. ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോണ്‍പോളിന്റെ വധു അങ്കമാലി സ്വദേശിനി ജെസ്നിയാണ്. ചെന്നൈ നൂത്തന്ഞ്ചരി സെന്റ് ആന്റണീസ് കത്തീഡ്രലില്‍…
Read More »