Latest News
- Jan- 2022 -16 January
‘ഇരയോടൊപ്പം നിന്നവരാണ് ഇവര്‍’ : കന്യാസ്ത്രീകള്‍ക്ക് യുവതാരങ്ങള്‍ പിന്തുണ പ്രഖ്യാപിക്കണമെന്ന പോസ്റ്റുമായി ഹരീഷ് പേരടി
കഴിഞ്ഞ ദിവസമായിരുന്നു കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധി പ്രസ്താവനയുണ്ടായത്. ഈ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ…
Read More » - 16 January
നീതി തേടി ഡബ്ല്യൂസിസി അംഗങ്ങള്‍ വനിതാ കമ്മീഷന് മുന്നില്‍
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തു വിടുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ നീതി തേടി സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസി…
Read More » - 16 January
‘പുരോഹിതന് എതിരെ വരുന്ന കേരളത്തിലെ ആദ്യത്തെ ലൈംഗിക പീഡന കേസ് അല്ലാ ഇത്’: ബിഷപ്പ് ഫ്രാങ്കോ കേസിൽ സന്തോഷ് പണ്ഡിറ്റ്
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ അഭിപ്രായം വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്തോഷ് ഇക്കാര്യത്തിലെ തന്റെ വിലയിരുത്തലുകള്‍…
Read More » - 16 January
‘മേരി കോം ചെയ്യുന്നതില്‍ എനിക്ക് ഒരുപാട് ആശങ്കകളുണ്ടായിരുന്നു, ഞാനായിരുന്നില്ല ചിത്രത്തിന് അനുയോജ്യ’: പ്രിയങ്ക ചോപ്ര
2014 ല്‍ ബോക്സിങ് താരം മേരി കോമിന്റെ ജീവിതത്തെ ആധാരമാക്കി ഒമുങ് കുമാര്‍ സംവിധാനം ചെയ്ത ‘മേരി കോം’ എന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്ര ആയിരുന്നു നായിക.…
Read More » - 16 January
രാജ്യം 74-ാമത് ദേശീയ കരസേനാ ദിനം ആഘോഷിക്കുന്ന വേളയിൽ ആശംസകളുമായി താരങ്ങൾ
രാജ്യം 74ാമത് ദേശീയ കരസേനാ ദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ സൈനികര്‍ക്ക് ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും. ഇന്ത്യന്‍ കരസേനയുടെ ആദ്യ മേധാവിയായി ഫീല്‍ഡ് മാര്‍ഷല്‍ കോദണ്ഡേര മടപ്പ കരിയപ്പ…
Read More » - 15 January
സിനിമയിൽ ഒരുകാര്യം ചെയ്യാൻ പറ്റില്ലെന്ന് പറയുമ്പോൾ ലാൽസാറിന്റെ കമ്മിറ്റ്മെന്റ് എന്നെ വേട്ടയാടാറുണ്ട്: ഉണ്ണി മുകുന്ദന്
കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഉണ്ണി മുകുന്ദന് ഫിലിംസിന്റെ…
Read More » - 15 January
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ബുള്ളറ്റ് ഡയറീസ്’ ചിത്രീകരണം ആരംഭിച്ചു
കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ആലക്കോട് പഞ്ചായത്തിലെ കാപ്പി മല ഗ്രാമത്തിൽ വലിയ ജനപങ്കാളിത്തത്തോടെയാണ് സന്തോഷ് മണ്ടൂർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബുള്ളറ്റ് ഡയറീസ് എന്ന…
Read More » - 15 January
കോടതികളില്‍ വിധിന്യായങ്ങളെ ഉള്ളു, ന്യായവിധികളില്ല: ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ സന്തോഷ് പണ്ഡിറ്റ്
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധി പ്രസ്താവനയിലുള്ള തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടൻ സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്…
Read More » - 15 January
മേപ്പടിയാനില്‍ ഉണ്ണി മുകുന്ദന് ചെയ്ത കഥാപാത്രം അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റായി വിലയിരുത്തും: ഷാഫി പറമ്പില്‍
ഉണ്ണിമുകുന്ദന് ചിത്രം മേപ്പടിയാന് റിയലിസ്റ്റിക്ക് ത്രില്ലറാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എം.എല്‍.എയുമായ ഷാഫി പറമ്പില്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തെ പുകഴ്ത്തിയും ഉണ്ണി മുകുന്ദന് ആശംസകളുമായും അദ്ദേഹം…
Read More » - 15 January
സംവിധായകന് എന്ത് ആവശ്യപ്പെടുന്നോ, അതിന്റെ ഏറ്റവും മികച്ചത് നല്‍കുക എന്നതാണ് തനറെ കടമ: ദേവിശ്രീ പ്രസാദ്
അല്ലു അര്ജുന് കേന്ദ്രകഥാപാത്രത്തിലെത്തിയ പുതിയ ചിത്രം ‘പുഷ്പ’യിലെ സാമന്തയുടെ ‘ഓ അണ്ടവാ’ എന്ന ഐറ്റം സോങ് ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. എന്നാൽ ഗാനത്തെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകായണ് സംഗീത…
Read More »