Latest News
- Jan- 2022 -17 January
മലയാളത്തിൽ ഏതെങ്കിലും നടിമാർക്ക് ഫാൻസ് അസോസിയേഷൻ ഉണ്ടോ? ഇവിടെ സ്ത്രീകൾക്ക് മാർക്കറ്റ് ഇല്ല: ഭാഗ്യലക്ഷ്മി
മലയാള സിനിമയിൽ പുരുഷാധിപത്യമാണെന്നും ഏതെങ്കിലും നടിമാർക്ക് ഫാൻസ് അസോസിയേഷൻ ഉണ്ടോയെന്നും ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇവിടെ സ്ത്രീകളുടെ വാക്കുകൾ ഒരിക്കൽ പോലും മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നും പുരുഷന്മാർക്ക്…
Read More » - 16 January
‘അഭിനേതാവിന് ഏറ്റവും പ്രയാസം തമാശ റോളുകൾ ചെയ്തു ഫലിപ്പിക്കുക എന്നതാണ്’: അജു വർഗീസ്
ഉണ്ണി മുകുന്ദൻ നിർമ്മാതാവായും നായകനായും എത്തുന്ന മേപ്പടിയാൻ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നത് അജു വർഗീസ് ആണ്. കോമഡി കഥാപാത്രങ്ങൾ അവതരിപ്പിച്ചു ശ്രദ്ധേയനായ അജു…
Read More » - 16 January
‘നേരിയ പനിയുണ്ടെങ്കിലും സുഖമായിരിക്കുന്നു’: മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കൊവിഡ് പോസിറ്റീവായതിന് പിന്നാലെ മുൻകരുതലുകൾ എടുക്കണമെന്ന പോസ്റ്റുമായി മമ്മൂട്ടി. അല്പസമയം മുന്‍പാണ് മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്ത് വന്നത്. തനിക്ക് നേരിയ പനിയുണ്ടെങ്കിലും സുഖമായിരിക്കുന്നുവെന്ന് മമ്മൂട്ടി…
Read More » - 16 January
‘ഡബ്ല്യൂസിസിയെ പുറത്തു നിന്ന് വിമര്‍ശിക്കുന്നത് സംഘടനയുടെ വളര്‍ച്ച കാണാത്തതു കൊണ്ടാണ്’: നിഖില വിമല്‍
ഡബ്ല്യൂസിസിയെ മനസ്സിലാക്കാതെ എന്തെങ്കിലുമൊക്കെ പുറത്ത് നിന്ന് വിമർശിക്കുന്നവർക്ക് ശരിക്കും സംഘടനയുടെ പ്രവർത്തനങ്ങൾ അറിയാൻ പാടില്ലാത്തവരാണെന്ന് നടി നിഖില വിമല്‍. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും ഒന്ന് ഇടാന്‍ വേണ്ടി…
Read More » - 16 January
പിന്തുണയ്ക്കുന്നു എന്ന ഹെഡ്ലൈന് മാത്രം പോരാ, കംപ്ലെയിന്റ് സെല്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം : പാര്‍വതി തിരുവോത്ത്
കോഴിക്കോട്: ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചാൽ മാത്രം പോരാ, പിന്തുണയ്ക്കുന്നവർ പ്രൊഡക്ഷന്‍ കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് പാര്‍വതി തിരുവോത്ത്. സാമൂഹമാധ്യമങ്ങളിലൂടെ പിന്തുണയറിയിച്ചാല്‍ പോരെന്നും ആരുടെയൊക്കെ കമ്പനികളില്‍ കംപ്ലെയിന്റ്…
Read More » - 16 January
മമ്മൂട്ടിക്ക് കോവിഡ്, സിബിഐയുടെ അഞ്ചാം പതിപ്പിന്റെ ഷൂട്ടിങ് നിര്‍ത്തി വച്ചു: വീണ്ടും പ്രതിസന്ധിയായി കോവിഡ് വ്യാപനം
പല സിനിമകളുടെ റിലീസും മാറ്റി വച്ചു.
Read More » - 16 January
‘സിനിമയ്ക്കായി എന്റെ രക്തം വരെ നല്കി’: ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെ കുറിച്ച് ഷാഹിദ് കപൂര്‍
നാനി നായകനായെത്തി മികച്ച വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു ജേഴ്സി. ഈ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്തപ്പോൾ നടൻ ഷാഹിദ് കപൂര്‍ ആണ് നായക വേഷത്തിൽ. സിനിമയുടെ ചിത്രീകരണത്തിനിടെ…
Read More » - 16 January
അഭിനേതാവും സംവിധായകനുമായ ഫരാന്‍ അക്തര്‍ വിവാഹിതനാകുന്നു, വധു ഷിബാനി ദണ്ഡേക്കർ
അഭിനേതാവ്, സംവിധായകന്, തിരക്കഥാകൃത്ത്, ഗായകന് എന്നീ നിലകളില്‍ ബോളിവുഡില്‍ തിളങ്ങുന്ന ഫരാന്‍ അക്തര്‍ വിവാഹിതനാകുന്നു. ഏകദേശം 4 വര്‍ഷമായി പ്രണയത്തിലായ തന്റെ കാമുകിയും ഇന്ത്യന്‍ – ഓസ്ട്രേലിയന്‍…
Read More » - 16 January
‘എന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ് നല്കിയ എല്ലാവര്ക്കും നന്ദി’: ഉണ്ണി മുകുന്ദന്
ഉണ്ണി മുകുന്ദന് എന്ന നടന്റെ ആക്ഷൻ ഹീറോ പരിവേഷം മാറ്റിയ ചിത്രമാണ് മേപ്പടിയാന്. കൂടാതെ സ്വന്തം നിര്‍മ്മാണക്കമ്പനിയായ ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ആദ്യ ചിത്രവും. മൂന്ന് വര്‍ഷത്തിനു…
Read More » - 16 January
‘ഇപ്പോള്‍ ഫോട്ടോയ്ക്ക് മോശം കമന്റിടുമ്പോള്‍ ആളുകള്‍ രണ്ട് തവണ ചിന്തിക്കും, കാരണം തിരിച്ച് പണി കിട്ടും’: അനശ്വര രാജന്
ആദ്യ ചിത്രമായ ഉദാഹരണം സുജാതയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അനശ്വര രാജന്. മഞ്ജു വാര്യരുടെ മകളായി വളരെ മികച്ച അഭിനയമാണ് അനശ്വര കാഴ്ചവച്ചത്. തുടർന്ന് ഗിരീഷ്…
Read More »