Latest News
- Jan- 2022 -19 January
‘രജനികാന്തിന്റെ മകള്‍ എന്ന നിലയിൽ കണ്ടിട്ടില്ല, ഐശ്വര്യയുടെ ലാളിത്യം എനിക്കിഷ്ടമാണ്’: ധനുഷ്
പതിനെട്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വേര്‍പിരിയുന്നു എന്ന വാര്‍ത്ത ഇന്നലെയാണ് ധനുഷും ഐശ്വര്യയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകളായ ഐശ്വര്യയും നിര്‍മ്മാതാവും സംവിധായകനുമായ…
Read More » - 19 January
പാടിത്തുടങ്ങിയ കാലത്ത് സിനിമയുടെ ടൈറ്റിലില്‍ പേരെഴുതി കാണിക്കുന്നത് വലിയ ആകാംക്ഷയും സന്തോഷവുമായിരുന്നു : കെ എസ് ചിത്ര
മലയാളികളുടെ സ്വന്തം വാനമ്പാടിയാണ് കെ എസ് ചിത്ര. വർഷം കൂടുന്തോറും പാട്ടിന് മാധുര്യം കൂടുന്നതല്ലാതെ മറ്റൊരു മാറ്റവും ആ ശബ്ദത്തിനും ചിത്രയെന്ന വ്യക്തിക്കും സംഭവിച്ചിട്ടില്ല. പ്രായഭേദമെന്യേ മലയാളികളുടെ…
Read More » - 19 January
മമ്മൂട്ടിയും ശബാന ആസ്മിയും എം ടിയും സന്തോഷ് ശിവനും ഒന്നിക്കുന്ന അന്തര്‍ദേശീയ നിലവാരമുള്ള സിനിമ എന്ന സ്വപ്നം നടന്നില്ല
എം ടി വാസുദേവന്‍ നായര്‍ ഒരുക്കുന്ന കഥയില്‍ മമ്മൂട്ടിയും ശബാനാ ആസ്മിയും സന്തോഷ് ശിവനും ഒരുമിച്ച് വരുന്ന അന്തര്‍ദേശീയ നിലവാരമുള്ള സിനിമ എന്ന സ്വപ്നം നടന്നില്ലെന്ന് തിരക്കഥാകൃത്ത്…
Read More » - 19 January
സംഖ്യാശാസ്ത്ര പ്രകാരം പേര് മാറ്റി നടി ലെനയും
സംഖ്യാശാസ്ത്ര പ്രകാരം പേരില്‍ മാറ്റം വരുത്തി ഭാഗ്യം പരീക്ഷിക്കുന്ന താരങ്ങള്‍ നിരവധിയാണ്. പേരിന്റെ ഇംഗ്ലീഷ് അക്ഷരങ്ങളിൽ മാറ്റം വരുത്തുന്നവരും, പേരു തന്നെ മാറ്റുന്നവരും ഇതിലുണ്ട്. ഇപ്പോൾ നടി…
Read More » - 19 January
കോവിഡ് വ്യാപനം : 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി നാലാം തിയതി മുതല്‍ നടത്താനിരുന്ന 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു. മേള മാറ്റിവെയ്ക്കാന്‍ തീരുമാനമായതായും, കോവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിന് അനുസരിച്ച്…
Read More » - 18 January
നട്ടെല്ല് മട്ടാഞ്ചേരി മാഫിയയുടെ അലമാരയില്‍ പണയം വച്ചിരിക്കുകയാണ്: മഞ്ജു വാര്യര്‍ക്ക് നേരെ വിമർശനം
പ്ലാസ്റ്റിക് സര്‍ജറി ചെയ്താല്‍ ആര്‍ക്കും സുന്ദരി ആവാം, പക്ഷേ നട്ടെല്ല് ലഭിക്കില്ല
Read More » - 18 January
പരസ്പര വൈരാഗ്യമോ ദേഷ്യമോ ഇല്ല: ധനുഷും ഐശ്വര്യയും തമ്മിൽ വേർപിരിയാനുള്ള കാരണം വ്യക്തമാക്കി കുടുംബ സുഹൃത്തുക്കൾ
ചെന്നൈ: ഇന്ത്യൻ സിനിമാലോകത്തെ തന്നെ ഞെട്ടിച്ച വാർത്തകളിലൊന്നാണ് തമിഴ് നടൻ ധനുഷും രജനീകാന്തിന്റെ മകൾ ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനം. ഇരുവരും തമ്മിൽ വ്യക്തിവൈരാഗ്യമോ ദേഷ്യമോ ഇല്ലെന്നും വേർപിരിയാനുള്ള…
Read More » - 18 January
12 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുന്നു: മലയാളത്തിന്റെ പ്രിയനടൻ വിവാഹ മോചിതനാകുന്നു
ഞങ്ങൾ പിരിഞ്ഞതിന്റെ കാരണങ്ങളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ല.
Read More » - 18 January
നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍: ഭര്‍ത്താവും ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ
ഹസ്രത്പുര്‍ പാലത്തിനടുത്തു ചാക്കില്‍ കെട്ടിയ നിലയിലാണ് റൈമയുടെ മൃതദേഹം കണ്ടെത്തിയത്
Read More » - 18 January
‘ദിലീപിന് വേണ്ടി മരിക്കാനും തയ്യാര്‍’: പിന്തുണ പ്രഖ്യാപിച്ച് മെന്‍സ് അസോസിയേഷന്റെ പ്രതിഷേധ പരിപാടി, പോലീസ് തടഞ്ഞു
തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്ന് സെക്രട്ടേറിയറ്റ് വരെ ആയിരുന്നു ഓള് കേരള മെന്‍സ് അസോസിയേഷന് മാര്‍ച്ച്
Read More »