Latest News
- Jan- 2022 -19 January
മകൻ അപ്പുവിന്റെ ഫാനാണ്, കാരണം അവന് ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ കാണുന്നതാണ് പ്രണവിനെ: വിനീത് ശ്രീനിവാസൻ
തന്റെ മകന് വിഹാന്റെ പ്രിയപ്പെട്ട നടനാണ് പ്രണവ് എന്നും അവന് മോഹന്‍ലാലിനെ അറിയില്ലെന്നും വിനീത് ശ്രീനിവാസൻ. കഴിഞ്ഞ ദിവസമായിരുന്നു പ്രണവ് – വിനീത് കൂട്ടുകെട്ടിന്റെ ‘ഹൃദയ’ത്തിന്റെ ഓഡിയോ…
Read More » - 19 January
‘ഞങ്ങളുടെ ആഗ്രഹം സഫലമാകാന്‍ ഈ പ്രപഞ്ചം കൂടെ നില്‍ക്കുകയായിരുന്നു’: വിശാഖ് സുബ്രഹ്മണ്യം
മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹന്‍ലാൽ – വിനീത് ശ്രീനിവാസന് ചിത്രം ‘ഹൃദയം’ ജനുവരി 21 ന് റിലീസ് ചെയ്യും. ദര്‍ശന രാജേന്ദ്രന്, കല്യാണി പ്രിയദര്ശന് എന്നിവര്‍…
Read More » - 19 January
‘ജീവിതത്തില്‍ ആദ്യമായി സ്വാധീനിച്ചവരില്‍ ഒരാളായിരുന്നു വിജയ്’: പ്രിയങ്ക ചോപ്ര
മിസ് വേള്‍ഡ് വിജയത്തിന് ശേഷം 2002ല്‍ ‘തമിഴന്’ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്ര സിനിമയിലേക്ക് എത്തിയത്. മഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് ആയിരുന്നു നായകൻ. ഇപ്പോൾ…
Read More » - 19 January
അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹത്തെ കാണുന്നത് ഗുരുനാഥനായിട്ടാണ്: ഉണ്ണി മുകുന്ദന്
ലോഹിതദാസിന്റെ ചിതയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ ഉണ്ണിയെ തനിക്ക് ഇപ്പോഴും ഓർമ്മയുണ്ടെന്നും, ലോഹി സാറിന്റെ അനുഗ്രഹം അവനോടൊപ്പം ഉണ്ടെന്നും ഉണ്ണി മുകുന്ദനെ കുറിച്ച് സംവിധായകന് വിനോദ് ഗുരുവായൂര്‍ പങ്കുവെച്ച…
Read More » - 19 January
‘വിഡ്ഢികള്‍ മാത്രമേ വിവാഹം കഴിക്കൂ, സ്മാര്‍ട്ടായ ആളുകള്‍ പ്രണയിക്കുക മാത്രമേ ചെയ്യൂ’ : സംവിധായകന് രാം ഗോപാല്‍ വർമ്മ
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യയും നടന് ധനുഷും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത പ്രഖ്യാപിച്ചതിന് പിന്നാലെ വിവാഹ ആചാരത്തെ കുറ്റപ്പെടുത്തി സംവിധായകന് രാം ഗോപാല്‍ വർമ്മ. വിവാഹത്തെ അപലപിക്കുകയും…
Read More » - 19 January
‘ഇതുപോലെ നാണം കെട്ട അവസ്ഥയുണ്ടായിട്ടില്ല, ഇന്നും തമിഴ്നാട്ടില്‍ ചെന്നാല്‍ എല്ലാവര്ക്കും സ്നേഹമാണ്’: അഞ്ജു അരവിന്ദ്
ഒരുകാലത്ത് സിനിമാ സീരിയല്‍ രംഗത്ത് സജീവമായിരുന്ന താരമാണ് അഞ്ജു അരവിന്ദ്. തമിഴകത്ത് വിജയ് അടക്കമുള്ള താരങ്ങളുടെ നായികയായി തിളങ്ങി അഞ്ജു മലയാളത്തില്‍ സഹതാര വേഷങ്ങളിലെയ്ക്ക് ചുരുങ്ങി. അതുകൊണ്ട്…
Read More » - 19 January
‘മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും കോവിഡ് സ്ഥിരീകരിച്ചു ഇപ്പോൾ ക്വാറന്റൈനിലാണ്’: സുരേഷ് ഗോപി
ഏറെ മുൻകരുതലുകൾ എടുത്തിട്ടും കോവിഡ് സ്ഥിരീകരിച്ചുവെന്ന് സുരേഷ് ഗോപി. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചെറിയ പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല എന്നും…
Read More » - 19 January
കൽപ്പന ചേച്ചിയുടെ മരണത്തിന് ശേഷവും സഹായം കിട്ടിയിരുന്നു, അമ്മ മരിക്കുന്നത് വരെ ആ പണം വന്നിരുന്നു : റസിയ ബീവി
കല്പനയ്ക്ക് മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച ചിത്രമാണ് 2012ല്‍ പുറത്തിറങ്ങിയ ‘തനിച്ചല്ല ഞാന്‍’. ഈ ചിത്രത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒ ചെല്ലമ്മ അന്തര്‍ജനത്തെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു…
Read More » - 19 January
‘മുപ്പത്തിയഞ്ച് വര്‍ഷത്തെ നടന്റെ സിനിമ ജീവിതത്തിലെ മികച്ച വേഷം’: സുധീഷിന്റെ അഭിനയത്തെ പ്രശംസിച്ച് ബിജു മേനോന്
‘സത്യം മാത്രമേ ബോധിപ്പിക്കു’ എന്ന ചിത്രത്തിൽ ഇത്രയും നാള് ചെയ്ത വേഷങ്ങൾക്ക് വിപരീതമായി വ്യത്യസ്തമായൊരു വില്ലൻ കഥാപാത്രമായി ആണ് നടന് സുധീഷ് എത്തുന്നത്. സുധീഷിന്റെ ഈ പ്രകടനത്തെ…
Read More » - 19 January
സൂര്യയുടെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഉപയോഗിച്ച ഡമ്മി തോക്കുകള്‍ പൊലീസ് പിടിച്ചെടുത്തു
സൂര്യയുടെ ‘എതര്‍ക്കും തുനിന്തവന്’ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഉപയോഗിച്ച ഡമ്മി തോക്കുകള്‍ പൊലീസ് പിടിച്ചെടുത്തു. പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സഹസംവിധായകന് തോക്കുകള്‍ കാരക്കുടിയിലേക്ക് കൊണ്ടു പോയപ്പോഴാണ് പൊലീസ്…
Read More »