Latest News
- Jan- 2022 -20 January
‘ദയവ് ചെയ്ത് കുഞ്ഞുങ്ങളെ വ്യാജ വാര്‍ത്തകളില്‍ വലിച്ചിഴക്കരുത്’: നടി ആര്യ
തന്റെ സുഹൃത്തിന്റെ ഒരു സുഹൃത്തിന്റെ കുഞ്ഞിന് കരള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തുവാന്‍ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് ഒരു വീഡിയോ ആര്യ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു. ഇത്…
Read More » - 20 January
മമ്മൂട്ടിയുടെ ജന്മനാളില് ആയുരാരോഗ്യ സൗഖ്യത്തിനായി തൃപ്രങ്ങോട് ക്ഷേത്രത്തില്‍ മൃത്യുഞ്ജയ ഹോമം
മലപ്പുറം : നടന് മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി മൃത്യുഞ്ജയ ഹോമം. മലപ്പുറം തൃപ്രങ്ങോട് ശിവക്ഷേത്രത്തിലാണ് മമ്മൂട്ടിയുടെ ജന്മ നാളായ വിശാഖം നാളില്‍ രണ്ട് മണിക്കൂര്‍ നീണ്ട ഹോമം…
Read More » - 20 January
ഫ്രഞ്ച് നടന് ഗാസ്പാര്‍ഡ് ഉല്യേല്‍ അന്തരിച്ചു
പാരിസ്: കിഴക്കന്‍ ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വത നിരകളില്‍ നടന്ന സ്കീയിങ് അപകടത്തില്‍ ഫ്രഞ്ച് നടന് ഗാസ്പാര്‍ഡ് ഉല്യേല്‍ (37) മരിച്ചു. ചൊവ്വാഴ്ചയാണ് അപകടം നടന്നത്. സ്കീയിങ്ങിനിടയില്‍ മറ്റൊരാളുമായി…
Read More » - 20 January
സീരിയല്‍ നടിക്ക് ദോശമാവില്‍ നിന്ന് കിട്ടിയത് സ്വര്‍ണ മൂക്കുത്തി!!
കടയില്‍ നിന്ന് വാങ്ങിയ ദോശമാവ് കൊണ്ട് ദോശയുണ്ടാക്കിയ സീരിയല്‍ നടിക്ക് കിട്ടിയത് സ്വര്‍ണ മൂക്കുത്തി. തിങ്കളാഴ്ച രാത്രി ഏലൂരിലെ ഒരു കടയില്‍ നിന്നും ദോശമാവ് വാങ്ങിയ സീരിയല്‍…
Read More » - 20 January
ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച് വരുന്നു : പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദിപറഞ്ഞ് മേജര്‍ രവി
1990കളുടെ അവസാനത്തോടെ സൈനിക സേവത്തിന് ശേഷം സിനിമ മേഖലയിലേക്കെത്തി സംവിധായകനായും നടനായും കഴിവ് തെളിയിച്ച വ്യക്തിയാണ് മേജര്‍ രവി. ഡിസംബറിലാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ വിവരം…
Read More » - 20 January
ഇപ്പോള്‍ നടക്കുന്നത് വെറും കുടുംബ വഴക്ക് മാത്രമാണ്, ധനുഷും ഐശ്വര്യയും വിവാഹമോചിതരായിട്ടില്ല: കസ്തൂരിരാജ
ചെന്നൈ: ധനുഷ് സിനിമയെ മാത്രം പ്രണയിച്ചതും, തൊഴിലിനായി കൂടുതല്‍ സമയം നല്‍കിയതുമാണ് വേര്‍പിരിയലിന് കാരണമായതെന്നായിരുന്നു വിവാഹമോചനത്തിന്റെ കാരണമായി ഒരു സുഹൃത്ത് വെളിപ്പെടുത്തിയത്. ഇങ്ങിനെയൊക്കെയാണെങ്കിലും ഇരുവരുടെയും വ്യക്തിബന്ധത്തിന് കോട്ടം…
Read More » - 20 January
നടി നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം, വീട്ടു ജോലിക്കാരൻ അറസ്റ്റിൽ
മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ നടി നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം. ചെന്നൈയിലെ റോയപ്പേട്ട് എരിയയിലെ അപാര്ട്മെന്റിലാണ് മോഷണം നടന്നത്. ഒരു ലക്ഷത്തിന് മുകളില്‍ വില വരുന്ന…
Read More » - 20 January
ടൈറ്റിലില്‍ നിന്നും സഹനിര്‍മ്മാതാവിന്റെ പേര് വെട്ടി, സിനിമയുടെ റിലീസ് തടഞ്ഞ് കോടതി
കോഴിക്കോട് : തലൈവാസല്‍ വിജയ് നായകനായ സോറോ എന്ന മലയാള ചിത്രത്തിന്റെ റിലീസ് താല്‍ക്കാലികമായി തടഞ്ഞ് കോടതി. സിനിമയുടെ ടൈറ്റിലില്‍ നിന്നും സഹനിര്‍മ്മാതാവിന്റെ പേര് വെട്ടികളഞ്ഞതിന് ആണ്…
Read More » - 20 January
ആദ്യമായി കാണുമ്പോൾ പ്രണവ് ദുൽഖറിന്റെ മടിയിലിരുന്ന് ലാലങ്കിളിന്റെ ഡാൻസ് കാണുകയായിരുന്നു: വിനീത് ശ്രീനിവാസൻ
40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമാണ് ഹൃദയം. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രം നിര്‍മ്മിക്കുന്നത് വിശാഖ് സുബ്രഹ്മണ്യമാണ്. വിനീത് ശ്രീനിവാസന്റെ…
Read More » - 19 January
ഒരു മിനുട്ടിനുള്ള റോളിനാണെങ്കില് പോലും ഷറഫുദ്ദീന്റെ കഠിനാധ്വാനവും, ആത്മസമര്‍പ്പണവും എടുത്തുപറയേണ്ടത്: സെന്ന ഹെഗ്ഡെ
ഷറഫുദ്ദീന് ഒരു നടനെന്ന നിലയില്‍ അണ്ടര്‍റേറ്റഡ് ആണെന്ന് തോന്നിയിട്ടുണ്ടെന്നും, ഒരു മിനുട്ടിനുള്ള റോളിനാണെങ്കില് പോലും ഷറഫുദ്ദീന് നല്കുന്ന കഠിനാധ്വാനവും, ആത്മസമര്‍പ്പണവും പരാമര്‍ശിക്കേണ്ടത് തന്നെയാണ് എന്നും ചലച്ചിത്ര സംവിധായകന്…
Read More »