Latest News
- Jan- 2022 -21 January
‘എന്റെ വിജയത്തില്‍ പ്രയത്നിച്ചത് ഞാൻ മാത്രം, കെട്ടുകഥകള്‍ ഉണ്ടാക്കുന്നവര്‍ അത് മനസിലാക്കണം’: സറീന് ഖാന്
സല്മാന് ഖാന് നായകനായ ‘വീര്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് സറിന് ഖാന്. ചിത്രം പരാജയമായിരുന്നെങ്കിലും സല്മാന് – സറീന് ജോഡിക്ക് വലിയ സ്വീകാര്യത…
Read More » - 21 January
75 വര്‍ഷമായ ഇന്ത്യയുടെ അഭിമാനാര്‍ഹമായ ചരിത്രം ഇനി ബഹിരാകാശത്ത് മുഴങ്ങും
75 വര്‍ഷമായ ഇന്ത്യയുടെ അഭിമാനാര്‍ഹമായ ചരിത്രമുൾക്കൊള്ളുന്ന ഗാനം ഇനി ബഹിരാകാശത്ത് മുഴങ്ങും. മറാത്ത ഗാനരചയിതാവ് സുവാനന്ദ് കിര്‍കിരെ ഹിന്ദിയില്‍ എഴുതി ഇളയരാജ തമിഴില്‍ ആലപിച്ച ഗാനമാകും ബഹിരാകാശത്ത്…
Read More » - 21 January
മുസ്ലിം വിഭാഗമാണെങ്കിൽ വാടകയ്ക്ക് ഫ്ലാറ്റ് കിട്ടില്ല, അനുഭവകുറിപ്പുമായി ‘പുഴു’ സംവിധായിക
മുസ്ലിം വിഭാഗം, ഭര്‍ത്താവ് കൂടെയില്ല, സിനിമയില്‍ ജോലി ചെയ്യുന്നു എന്നീ കാരണങ്ങളാല്‍ കൊച്ചിയില്‍ ഫ്ലാറ്റ് വാടകയ്ക്ക് ലഭിക്കുന്നില്ലെന്ന് സംവിധായിക രതീന ഷെര്‍ഷാദ്. മമ്മൂട്ടി ചിത്രമായ ‘പുഴു’വിന്റെ സംവിധായികയാണ്…
Read More » - 21 January
നടന് ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി
നടന് ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. മവേലിക്കര സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ച് സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും…
Read More » - 20 January
കോവിഡ് സമയമായത് കൊണ്ട് ആംബുലന്‍സ് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു, സൗജന്യമായി വിട്ടു തന്നത് സേവാഭാരതിയാണ്: വിഷ്ണു മോഹന്‍
മേപ്പടിയാനില്‍ മതമോ ജാതിയോ ഒന്നും ചര്‍ച്ചയാകുന്നില്ല എന്ന് സംവിധായകന് വിഷ്ണു മോഹന്‍. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന് നായകനായ മേപ്പടിയാന് ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും വിവാദങ്ങളോടും…
Read More » - 20 January
സിനിമ ചിത്രീകരണത്തിനിടെ നടൻ കുഴഞ്ഞു വീണു മരിച്ചു
സിനിമ ചിത്രീകരണത്തിനിടെ കുഴഞ്ഞു വീണ തെലുങ്ക് നടൻ കൊംചട ശ്രീനിവാസ് (47) അന്തരിച്ചു. ഹൃദയസംബന്ധമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഹൈദരാബാദിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞു വീണതിനെ…
Read More » - 20 January
മമ്മൂട്ടിക്ക് പിന്നാലെ കോവിഡ് പോസിറ്റീവായി ദുൽഖറും
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിന്നാലെ നടന് ദുല്‍ഖര്‍ സല്‍മാനും കോവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ദുല്‍ഖര്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. ദുല്‍ഖര്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ കൊവിഡ്…
Read More » - 20 January
‘എന്റെ ആത്മാവിന്റെ ഡബിള്‍ കൂടിയാണ് അവന്’: സൂപ്പര്‍ വില്ലന്റെ ബോഡി ഡബിളിനെ പരിചയപ്പെടുത്തി നടന് ഗുരു സോമസുന്ദരം
മിന്നല്‍ മുരളിയുടെ ബോഡി ഡബിളായ ജർമ്മൻ സ്വദേശിയും കോറിയോഗ്രഫറുമായ സെഫ ഡെമിർബാസിനെ പരിചയപ്പെടുത്തിയ പോലെ സൂപ്പര്‍ വില്ലന്റെ ബോഡി ഡബിളിനെ പരിചയപ്പെടുത്തി നടന് ഗുരു സോമസുന്ദരം. ആക്ഷന്‍…
Read More » - 20 January
‘ചേട്ടന്റേം അനിയന്റേം പടമെടുപ്പ് കാരണം കല്യാണം കഴിക്കാന്‍ പോലും പറ്റിയില്ല’: വിനീതിനെയും ധ്യാനിനേയും കളിയാക്കി വിശാഖ്
വിനീത് ശ്രീനിവാസന്റെയും ധ്യാനിന്റെയും സിനിമയെടുപ്പ് കാരണം തനിക്ക് കല്യാണം കഴിക്കാന്‍ പോലും പറ്റിയില്ലെന്ന് ഹൃദയത്തിന്റെ നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിൽ 34 വയസായിട്ടും…
Read More » - 20 January
പ്രേക്ഷകമനസുകളിൽ മുന്തിരിവള്ളികള്‍ തളിര്ത്തിട്ട് അഞ്ച് വര്‍ഷം : ഓര്‍മ്മകള്‍ പുതുക്കി നന്ദി അറിയിച്ച് ജിബു ജേക്കബ്
ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ റിലീസ് ചെയ്തിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ദൃശ്യത്തിന് തൊട്ടുപിന്നാലെയാണ് കുടുംബപ്രേക്ഷകരുടെ ഇഷ്ട ജോഡിയായ മീന – മോഹന്‍ലാല്‍ കൂട്ടുകെട്ടിൽ…
Read More »