Latest News
- Jan- 2022 -23 January
ഇത് ദത്തെടുക്കല്‍ തന്നെയാണ്, കുഞ്ഞിനെ ദത്ത് എടുത്തതില്‍ പ്രിയങ്കയ്ക്ക് അഭിനന്ദനങ്ങള്‍ : വിമർശനവുമായി കമാല്‍ ആര് ഖാന്
കഴിഞ്ഞ ദിവസമായിരുന്നു വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് പിറന്ന വിവരം നടി പ്രിയങ്ക ചോപ്രയ്ക്കും ഗായകന് നിക്ക് ജോനാസും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇതോടെ ഇവർക്ക് എതിരെ കടുത്ത…
Read More » - 23 January
ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കരുത്, ധനുഷിന്റേയും ഐശ്വര്യയുടേയും സ്വകാര്യതയിലേക്ക് ചിമ്പുവിനെ വലിച്ചിഴയ്ക്കരുത്: ഷക്കീല
തെന്നിന്ത്യന്‍ സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ടാണ് 18 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്ന കാര്യം ധനുഷും ഐശ്വര്യയും സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചത്. എന്നാല്‍ ഇപ്പോൾ പ്രചരിക്കുന്ന വാർത്ത…
Read More » - 23 January
പ്രണവ് ആശ്വസിപ്പിക്കുമെന്നാണ് ഞാൻ കരുതിയത്, പക്ഷെ ‘ഈശ്വരാ ഒന്നും പറയണ്ടായിരുന്നു’ എന്ന് തോന്നി: അശ്വത് ലാല്‍
പ്രണവ് മോഹന്‍ലാൽ – വിനീത് ശ്രീനിവാസന് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹൃദയം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ചിത്രത്തില്‍ പ്രണവിന്റെ കൂട്ടുകരാനായ ആന്റണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് യുവതാരം അശ്വത്…
Read More » - 23 January
ജൂനിയർ ദാസനും വിജയനും അങ്ങ് ദുബായ് കടപ്പുറത്ത്, ഏറ്റെടുത്ത് ആരാധകർ
വൈറലായി ജൂനിയർ ദാസനും വിജയനും. മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രമായി ഇന്നും മലയാളികൾ മനസിലേറ്റുന്നതാണ് ‘നാടോടിക്കാറ്റ്’. ഈ ചിത്രത്തിലെ മറക്കാനാവാത്ത കോമ്പിനേഷൻ ആണ് മോഹന്‍ലാലും ശ്രീനിവാസനും…
Read More » - 22 January
അമ്മ-മകന് എന്ന് പറഞ്ഞ് നിരവധി കഥകള്‍ വന്നിട്ടുണ്ട്, പക്ഷേ എല്ലാത്തിലും കെട്ടിപിടുത്തവും ഉമ്മവെക്കലുമാണ്: രേവതി
കൊച്ചി: ഷെയ്ന് നിഗം നായകനായി രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ‘ഭൂതകാലം’ മികച്ച അഭിപ്രായം നേടി ഒടിടിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഷെയ്ന് നിഗത്തിനൊപ്പം രേവതിയും കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം കഴിഞ്ഞ…
Read More » - 22 January
ഫോണും നെറ്റ് വര്‍ക്കും ഇല്ലാത്ത സ്ഥലത്തായിരുന്നു പിറന്നാൾ ആഘോഷം, പിറന്നാള്‍ ആശംസകൾക്ക് നന്ദി അറിയിച്ച് ടൊവിനോ
ഫോണും നെറ്റ് വര്‍ക്കും ഒന്നും ഇല്ലാത്ത സ്ഥലത്തായിരുന്നു പിറന്നാള്‍ ദിനം ചിലവിട്ടതെന്നും അതുകൊണ്ടാണ് ആശംസകള്‍ക്ക് മറുപടി നല്കാന് കഴിയാതെ പോയതെന്നും നടൻ ടൊവിനോ തോമസ്. ആരാധകരോട് പറയാന്‍…
Read More » - 22 January
പുരുഷന്മാര്ക്കാണ് തിയേറ്റര്‍ മാര്‍ക്കറ്റ് ഉള്ളത്, ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പലരെയും ബാധിക്കും: ഭാഗ്യലക്ഷ്മി
പുരുഷന്മാര്ക്ക് മാത്രമാണ് ഇവിടെ തിയേറ്റര്‍ മാര്‍ക്കറ്റ് ഉള്ളത്, ഈ അവസ്ഥയില്‍ ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ അത് പലരെയും ബാധിക്കുമെന്ന് നടിയും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.…
Read More » - 22 January
‘ഹൃദയം കണ്ടപ്പോള്‍ പ്രണവ് മോഹന്‍ലാലിനെയല്ല പ്രണവിനെയാണ് കണ്ടത്’: അജു വര്‍ഗീസ്
പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഹൃദയം തീയേറ്ററിൽ റിലീസായപ്പോൾ ചിത്രത്തെ പറ്റി പോസിറ്റീവായ റിവ്യൂകളാണ് പുറത്ത് വരുന്നത്. തിയേറ്ററില്‍ ഹൃദയം…
Read More » - 22 January
സൈന നെഹ്വാളിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ സിദ്ധാര്‍ത്ഥിനെ ചോദ്യം ചെയ്തു
ബാറ്റ്മിന്റണ്‍ താരം സൈന നെഹ്വാളിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ചെന്നൈ പൊലീസ് സിദ്ധാര്‍ത്ഥിനെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തി. ട്വീറ്റിനെ തുടര്‍ന്ന് രണ്ട് പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ മൊഴി…
Read More » - 22 January
ദൈവ സൃഷ്ട്ടി, എന്താ അല്ലെ. നമിക്കുന്നു: പശുകിടാവിന്റെ ഫോട്ടോ പങ്കിട്ട് എം.ജി ശ്രീകുമാര്‍
ദൈവ സൃഷ്ട്ടി, എന്താ അല്ലെ. നമിക്കുന്നു: പശുകിടാവിന്റെ ഫോട്ടോ പങ്കിട്ട് എം.ജി ശ്രീകുമാര്‍
Read More »