Latest News
- Feb- 2022 -2 February
ആ പ്രായത്തില്‍ കാമസൂത്രയുടെ പരസ്യം ചിത്രത്തില്‍ അഭിനയിച്ചതിന് അന്നും ഇന്നും കുറ്റബോധം തോന്നുന്നില്ല: ശ്വേത മേനോന്
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാമസൂത്രയുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചതും കളിമണ്ണ് സിനിമയ്ക്ക് വേണ്ടി സ്വന്തം പ്രസവം പോലും ചിത്രീകരിക്കാൻ തയ്യാറായതിനുമെല്ലാം ഒത്തിരി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന നടിയാണ് ശ്വേത മേനോൻ.…
Read More » - 2 February
സ്ത്രീ കേന്ദ്രീകൃതമായ സിനിമകൾ പ്രതിഫലത്തിലെ അസമത്വങ്ങള്‍ കുറയ്ക്കും : ഐശ്വര്യ ലക്ഷ്മി
തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ ആരാധകരുടെ മനസിലേക്ക് ഓടിയെത്തുന്നത് ഐശ്വര്യ ലക്ഷ്മിയുടെ മായാനദി എന്ന സിനിമയാണ്. നടി, മോഡൽ…
Read More » - 2 February
ദൂരെ നിന്ന് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനേക്കാള്‍ ഇഷ്ടം സംസാരിച്ച് വീഴ്ത്താനാണ്: ഗോവിന്ദ് പത്മസൂര്യ
അവതാരകനായും നടനായും മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ജിപി എന്ന ഗോവിന്ദ് പത്മസൂര്യ. ഇപ്പോൾ തന്നെ കുറിച്ച് വരുന്ന ഗോസിപ്പുകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ജിപി…
Read More » - 2 February
‘ഒരു സീൻ അഭിനയിക്കാൻ ടെൻഷൻ അടിച്ച് ദുല്‍ഖര്‍ പിന്മാറാൻ നോക്കി’: വിക്രമാദിത്യന് ചിത്രത്തെ കുറിച്ച് ലാല്‍ ജോസ്
2014 ലെ ബോക്സ്ഓഫീസ് ഹിറ്റ് ആയിരുന്നു ലാല്‍ ജോസ് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വിക്രമാദിത്യന്. ഒരു സീനില്‍ അഭിനയിക്കാനുള്ള…
Read More » - 2 February
നല്ല സുഹൃത്തുക്കളില്‍ നിന്ന് ശത്രുതയിലേക്ക് മാറുന്നതിന് മുന്‍പ് പിരിയുന്നതാണ് നല്ലത്: വിവാഹമോചനത്തെ കുറിച്ച് രേവതി
ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട്(1983) എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നു വന്ന നടിയാണ് രേവതി. പിന്നീട് സംവിധായികയായതും രേവതി തിളങ്ങി. 1986 ൽ സംവിധായകനും ഛായാഗ്രാഹകനുമായ…
Read More » - 2 February
വിവാദങ്ങള്‍ അനാവശ്യമാണെന്ന് തോന്നിയാല്‍ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല, ഇന്നല്ലെങ്കില്‍ നാളെ അത് കെട്ടടങ്ങും: പ്രിയാമണി
വിനയന് സംവിധാനം ചെയ്ത ‘സത്യം’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ താരമാണ് പ്രിയാമണി. പിന്നീട് തെലുങ്കിലും തമിഴിലുമെല്ലാം നിരവധി സിനിമകള്‍ ചെയ്ത താരം ‘ചെന്നൈ എക്സ്പ്രെസ്സി’ലൂടെ…
Read More » - 1 February
ആരാധകന്റെ വിവാഹത്തില്‍ പങ്കെടുത്ത് ആസിഫ് അലി, ഇത്രയും അടുപ്പം ഉള്ള മറ്റൊരു നടൻ ഇല്ലെന്ന് ആരാധകർ
തന്റെ ആരാധകന്റെ വിവാഹത്തില്‍ പങ്കെടുത്ത് ആസിഫ് അലിയും ഭാര്യ സമയും. ആലപ്പുഴ സ്വദേശി സാന്‍ കുര്യന്റെ വിവാഹത്തിലാണ് ആസിഫ് അലിയും ഭാര്യയും നേരിട്ടെത്തി ആശംസകള്‍ അറിയിച്ചത്. ആസിഫിന്റെ…
Read More » - 1 February
യാതൊരു കാരണവുമില്ലാതെ മമ്മൂട്ടിയെ കൂവുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു : ഷിബു ചക്രവര്‍ത്തി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് ഷിബു ചക്രവര്‍ത്തി. ‘നിറക്കൂട്ട്’ എന്ന ചിത്രത്തിന്റെ ഡിസൈനിംഗ് യൂണിറ്റിൽ സഹകരിച്ചു കൊണ്ടാണ് ഷിബു ചക്രവർത്തി സിനിമയിലേയ്ക്ക് രംഗപ്രവേശം നടത്തിയത്. തുടർന്ന്…
Read More » - 1 February
പാഷാണം ഷാജി എന്ന പേര് ഉള്ളത് കൊണ്ടാണ് വീട്ടില്‍ അരി മേടിക്കുന്നത്, ആ പേര് ബാധ്യതയായി തോന്നിയിട്ടില്ല : സാജു നവോദയ
2014ല്‍ മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 എന്ന ചിത്രത്തിലൂടെയാണ് സാജു നവോദയ സിനിമാ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് വെള്ളിമൂങ്ങ, അമര്‍ അക്ബര്‍ അന്തോണി, ആടുപുലിയാട്ടം എന്നിവയുള്‍പ്പെടെ അമ്പതിലധികം…
Read More » - 1 February
വ്യത്യസ്തത നിറഞ്ഞ കുറ്റാന്വേഷണ സിനിമ ‘അവഞ്ചേർസ്’ വരുന്നു
ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്ന എസ്ഐ മാർട്ടിൻ, തുടർന്നുണ്ടാകുന്ന പോലീസ് അന്വേഷണത്തിൻ്റെ കഥ വ്യത്യസ്തമായ അവതരണ ഭംഗിയോടെ പറയുകയാണ് അവഞ്ചേർസ് എന്ന ചിത്രം. സെഞ്ച്വറി വിഷന്റെ ബാനറിൽ മമ്മി…
Read More »