Latest News
- Feb- 2022 -16 February
റോഷന് നിര്‍ബന്ധിച്ചപ്പോൾ സമ്മതിക്കുകയായിരുന്നു, അങ്ങനെയാണ് സല്യൂട്ടില്‍ എത്തുന്നത്: മനോജ് കെ ജയന്
റോഷന് ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ ആദ്യമായി എത്തുന്ന ചിത്രമാണ് സല്യൂട്ട്. ദുല്‍ഖര്‍ സല്‍മാനെ കൂടാതെ മനോജ് കെ ജയനും കേന്ദ്ര കഥാപാത്രമായി വരുന്ന ചിത്രം ഒരു പൊലീസ്…
Read More » - 16 February
കഴിഞ്ഞ വർഷം പ്രോഗ്രസീവ് ആയ സിനിമകള്‍ ഉണ്ടായി, ആ മാറ്റത്തിനെ ഇന്‍ഡസ്ട്രി ഉള്‍ക്കൊള്ളേണ്ടി വരും: ജിയോ ബേബി
2021ല്‍ പ്രോഗ്രസീവ് ആയ സിനിമകള്‍ ഉണ്ടായെന്നും, നമ്മുടേത് നല്ല രീതിയില്‍ മുന്നോട്ട് പോവുന്ന ഒരു സമൂഹമായത് കൊണ്ടാണ് ഇത്തരം സിനിമകള്‍ സ്വീകരിക്കപ്പെടുന്നത് എന്നും സംവിധായകൻ ജിയോ ബേബി.…
Read More » - 16 February
സിനിമയില്‍ കണ്ട അതേ സൗഹൃദവും സ്നേഹവും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു: ‘സൂപ്പര്‍ ശരണ്യ’ സെറ്റിനെ കുറിച്ച് മമിത ബൈജു
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘സൂപ്പർ ശരണ്യ’യിൽ നായികയായി വേഷമിട്ട അനശ്വരയ്ക്കൊപ്പം ട്രെൻഡാവുകയാണ് മമിത ബൈജു അവതരിപ്പിച്ച സോന എന്ന കഥാപാത്രം. കോട്ടയം കിടങ്ങൂരുകാരി മമിത ബൈജു,…
Read More » - 16 February
ചില സംഗീതജ്ഞർ പൊതുവേദിയിൽ സംഗീതത്തെക്കുറിച്ച് വിവരക്കേട് പറയുന്നതിന് സാക്ഷിയായിട്ടുണ്ട് : പി ജയചന്ദ്രൻ
ഭാവഗായകനായും ദേവഗായകനായും സംഗീതസംസ്കാരത്തിൽ നിറഞ്ഞു നിൽക്കുന്ന ശബ്ദമാധുര്യമാണ് പി ജയചന്ദ്രൻ. കാലത്തിന് സ്പർശിക്കാനാവാത്ത നിത്യഹരിതസ്വരം, പ്രണയവും വിരഹവും വേദനയും ഭാവതീവ്രതയോടെ പാട്ടിലേക്ക് കൊണ്ടുവരുന്ന ആലാപനസൗകുമാര്യം, ശ്രോതാക്കളിലേക്ക് മധുരവർഷം…
Read More » - 16 February
പഞ്ചാബി നടന് ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു
ന്യൂഡല്‍ഹി: ഹരിയാനയിലെ സോനിപത്തില്‍ എക്സ്പ്രസ് വേയില്‍ നടന്ന വാഹനാപകടത്തില്‍ പഞ്ചാബി നടന് ദീപ് സിദ്ദു മരിച്ചു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ പ്രതിഷേധ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ ദീപ്…
Read More » - 16 February
ജീവിതത്തിന്റെ കൊടും ചൂട് തൊട്ടറിഞ്ഞ ഇവനല്ലാതെ എന്റെ അപ്പുവാകാൻ മറ്റാര്: ഹൃദയസ്പർശിയായ കുറിപ്പുമായി നവ്യ നായർ
സിബി മലയിൽ സംവിധാനം ചെയ്ത ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ ദിലീപിൻറെ നായികയായി സിനിമാലോകത്തേക്ക് എത്തിയ താരമാണ് നവ്യാ നായർ . പിന്നീട് മുപ്പതിലധികം ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു.…
Read More » - 16 February
വിവാഹം കഴിഞ്ഞ ശേഷം തന്നോടൊപ്പം താമസിക്കാന്‍ പറഞ്ഞിട്ടും റിതേഷ് തയ്യാറായില്ല: രാഖി സാവന്ത്
വാലന്റൈൻസ് ഡേയുടെ അന്നാണ് ഭര്‍ത്താവ് റിതേഷ് സിംഗുമായി വേർപിരിയാൻ പോകുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെ ബോളിവുഡ് നടി രാഖി സാവന്ത് അറിയിച്ചത്. ബിഗ് ബോസ് ഷോയ്ക്ക്…
Read More » - 16 February
എന്നെ പള്ളീലച്ചനാക്കാനായിരുന്നു വീട്ടുകാരുടെ ആഗ്രഹം, അതിൽ നിന്ന് ഞാനായിട്ട് വഴുതിപ്പോയതാണ്: ബേസിൽ ജോസഫ്
സംവിധായകന്റെ പേര് നോക്കി മറിച്ചൊന്ന് ചിന്തിക്കാതെ പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കുന്ന താരമാണ് ബേസിൽ ജോസഫ്. മലയാള ചലച്ചിത്ര സംവിധായകന് എന്നതിലുപരി തിരക്കഥാകൃത്ത്, നടന് എന്നീ നിലകളിലും പ്രാഗൽഭ്യം…
Read More » - 15 February
ലോകത്തു ഒറ്റയ്ക്ക് ജീവിച്ചു എന്ന കാരണം കൊണ്ട് ഇന്നേവരെ ആരും കൊല്ലപ്പെട്ടിട്ടില്ല: സന്തോഷ് പണ്ഡിറ്റ്
പലരും പലതും കാമുകീ കാമുകന്മാരോട് മറച്ചു പിടിക്കും .
Read More » - 15 February
ഭര്‍ത്താവ് മരിച്ച സ്ത്രീയോട് ഇങ്ങനെ ചെയ്യരുത്, നടി മേഘ്നയോട് ചാനൽ കാണിച്ചത് തെറ്റ്: സോഷ്യൽ മീഡിയയിൽ പ്രതിഷേധം
ഷോയില്‍ വിധികര്‍ത്താവായി എത്തിയ മേഘ്ന ചിരജ്ജീവി സമ്മാനിച്ച ഗിഫ്റ്റുകൾ കണ്ട് പൊട്ടിക്കരഞ്ഞിരുന്നു.
Read More »