Latest News
- Feb- 2022 -23 February
‘മറ്റേത് സിനിമയാണെങ്കിലും ചേച്ചി അത് തന്നെ ചെയ്യുമായിരുന്നു, ചേച്ചിക്ക് അഭിനയം ജീവനും ജീവിതവുമായിരുന്നു’
അന്തരിച്ച നടി കെപിഎസി ലളിതയ്ക്ക് ആദരവ് അര്‍പ്പിച്ച് സംവിധായകൻ രഞ്ജിത് ശങ്കര്‍. കെപിഎസി ലളിതയ്ക്ക് അഭിനയം ജീവനും ജീവിതവുമായിരുന്നുവെന്നും ഇനി നമുക്ക് അങ്ങനെ ഒരു നടിയില്ലെന്നും രഞ്ജിത്…
Read More » - 23 February
വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു: മമ്മൂട്ടി
കെപിഎസി ലളിതയുടെ മരണത്തില്‍ അനുശോചനവുമായി നടന് മമ്മൂട്ടി. വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓര്‍മ്മകളോടെ ആദരപൂര്‍വ്വമെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി…
Read More » - 23 February
ലെന ഇനി സംവിധാനത്തിലേക്ക്: തിരക്കഥ പൂർത്തിയായെന്ന് നടി
മലയാളികളുടെ പ്രിയ നടി ലെന സംവിധാനത്തിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നു. സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ തിരക്കഥ ലെനയുടേതാണ്. തിരക്കഥ പൂര്‍ത്തിയായിയെന്നും ചിത്രീകരണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്നും ലെന…
Read More » - 23 February
പരസ്പരം എപ്പോഴും കലഹിക്കുന്ന ഒരു അമ്മയും മകനുമായി നമുക്ക് അഭിനയിക്കണമെന്ന് ചേച്ചി പറയുമായിരുന്നു: ദുല്‍ഖര്‍
കൊച്ചി: അന്തരിച്ച നടി കെപിഎസി ലളിതയ്ക്ക് ആദരവ് അര്‍പ്പിച്ച് നടൻ ദുല്‍ഖര്‍ സല്മാന്. ചക്കരേ എവിടെയാ, എന്നാണ് ഓരോ ടെക്സ്റ്റ് മെസേജുകളും ഞങ്ങള്‍ ആരംഭിച്ചിരുന്നതെന്നും, തനിക്ക് എത്രത്തോളം…
Read More » - 23 February
മോഹൻലാൽ ചിത്രം ’12th മാൻ’ ഒടിടി റിലീസിനൊരുങ്ങുന്നു
ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെത്തുന്ന പുതിയ ചിത്രമാണ് 12th മാന്‍. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസിനൊരുങ്ങുന്നതായാണ് പുതിയ വിവരം. ലെറ്റ്സ്…
Read More » - 23 February
കാലം കണ്ട ഏറ്റവും മികച്ച അഭിനേത്രികളിലൊരാളെയാണ് സിനിമയ്ക്ക് നഷ്ടമായത്: രഞ്ജി പണിക്കർ
കൊച്ചി: നടി കെപിഎസി ലളിതയുടെ വിയോഗത്തിൽ അനുസ്മരിച്ച് നടൻ രഞ്ജി പണിക്കർ. ഹൃദയം കൊണ്ട് അടുപ്പം തോന്നിക്കുന്ന വ്യക്തിയാണ് കെപിഎസി ലളിതയെന്നും, അവർക്ക് പകരം ഒരാൾ എന്നത്…
Read More » - 23 February
പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന, ചേച്ചിയുടെ വേർപാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം തന്നെയാണ്: മോഹൻലാൽ
കൊച്ചി: അന്തരിച്ച നടി കെപിഎസി ലളിതയ്ക്ക് ആദരവ് അര്‍പ്പിച്ച് നടൻ മോഹൻലാല്‍. കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ലെന്നും പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേർപാട്…
Read More » - 23 February
വെള്ളിത്തിരയിൽ ഞാൻ ആദ്യമായി അമ്മേ എന്ന് വിളിച്ചത് ലളിത ചേച്ചിയെയാണ്: എം എ നിഷാദ്
അന്തിവെയിലിലെ പൊന്ന് എന്ന ചിത്രത്തിൽ ലളിത ചേച്ചിയുടെ മകനായി
Read More » - 22 February
യാത്രയാകുന്നത് അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ: മഞ്ജു വാര്യർ
കൊച്ചി: അന്തരിച്ച ചലച്ചിത്ര താരം കെപിഎസി ലളിതയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ച് പ്രിയതാരം മഞ്ജു വാര്യർ. അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാളാണ് യാത്രയാകുന്നതെന്നും ‘ചേച്ചീ’ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും…
Read More » - 22 February
കെപിഎസി ലളിതയുടെ അന്ത്യം മകന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ വച്ച്: വിടപറയുന്നത് മലയാളത്തിന്റെ ലളിത മുഖം
കൊച്ചി: മലയാളത്തിന്റെ അഭിനയ പ്രതിഭ കെപിഎസി ലളിത വിടവാങ്ങി. 74 വയസ്സായിരുന്നു . മകന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ വച്ചായിരുന്നു അന്ത്യം. ദീർഘനാളുകളായി ചികിത്സയിൽ ആയിരുന്നു. കേരള സംഗീത…
Read More »