Latest News
- Mar- 2022 -1 March
ഇതൊരു ബയോപിക്കല്ല, വാര്‍ത്ത വായിക്കുന്ന ടോണ്‍ പോലും സ്ഥിരപരിചിതമായ ഒരാളില്‍ നിന്ന് എടുത്തതല്ല: നടൻ ടൊവിനോ തോമസ്
ഏതെങ്കിലും ചാനലിനെ ടാര്‍ഗറ്റ് ചെയ്യാനാണെങ്കില്‍ കഷ്ടപ്പെട്ട് സിനിമ എടുക്കുന്നതിന് പകരം ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടാല്‍ പോരെ എന്ന് ടൊവിനോ തോമസ്. ‘നാരദന്’ സിനിമ ഒരു വാര്‍ത്ത…
Read More » - 1 March
സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത് സന്തോഷമാണ്, മമ്മൂട്ടിയോട് കുശുമ്പുള്ളത് ഒരു കാര്യത്തിൽ മാത്രം: നാദിയ മൊയ്തു
മാറുന്ന കാലത്തിനനുസരിച്ച് ഏറ്റവും നന്നായി മാറാൻ കഴിയുന്ന താരമാണ് മമ്മൂട്ടി . ഒരേസമയം തന്നെ വ്യത്യസ്ത തരത്തിലുള്ള സിനിമകള്‍ അദ്ദേഹം ചെയ്യാറുണ്ട്. ഇപ്പോൾ സിനിമയില്‍ സ്ത്രീകള്‍ എത്ര…
Read More » - 1 March
ഇത് വേറെ വെടിക്കെട്ടാണ്, എല്ലാത്തരത്തിലുമുള്ള പുതുക്കലുകളുമുണ്ട്: മമ്മൂട്ടി
ഡിജിറ്റല്‍ യുഗത്തിലെ എല്ലാത്തരം മാറ്റങ്ങളും ‘ഭീഷ്മ പര്‍വ്വ’ത്തിലുണ്ടാകുമെന്ന് മമ്മൂട്ടി. ബിലാലിന് മുമ്പുള്ള സാമ്പിള്‍ വെടിക്കെട്ടാണോ ഭീഷ്മയെന്ന ഒരു ചോദ്യത്തിന് മറുപടിയായാണ് താരത്തിന്റെ പ്രതികരണം. മൈക്കിള്‍ എന്ന കഥാപാത്രത്തിന്…
Read More » - 1 March
സിനിമ തിയേറ്റര്‍ നമ്മുടെ ഒരു സംസ്കാരമാണ്, സിനിമകള്‍ തിയേറ്ററില്‍ കാണാനാണ് ഇഷ്ടം : എം മുകുന്ദന്
സിനിമ തിയേറ്റര്‍ നമ്മുടെ സംസ്ക്കാരമാണെന്നും, ഒ ടി ടിയില്‍ സിനിമകള്‍ കാണുന്നത് മലയാളി പ്രേക്ഷകരിലെ ഉപരിവര്‍ഗ്ഗം മാത്രമാണെന്നും എഴുത്തുകാരന് എം മുകുന്ദന്. ഓട്ടോറിക്ഷക്കാരും പാചകക്കാരും ചെത്തുതൊഴിലാളികളും അങ്ങനെ…
Read More » - 1 March
ഒരുപാട് കടമ്പകള്‍ കടന്ന് മുന്നോട്ട് വന്നു, വിഷാദം എന്ന വാക്ക് പോലും ഞാനിപ്പോള്‍ മറന്നു: രചന നാരായണന് കുട്ടി
2001ല്‍ തീര്‍ഥാടനം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് രചന നാരായണന്‍കുട്ടി. കാന്താരി, തിലോത്തമ, ലക്കി സ്റ്റാര്‍ എന്നീ ചിത്രങ്ങളില്‍ നായികയായും രചന അഭിനയിച്ചിരുന്നു. മഴവില്‍ മനോരമയില്‍…
Read More » - 1 March
ദുല്‍ഖറിന്റെ അമ്മയായി അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി: അഞ്ജലി
കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ അമ്മയായി അഭിനയിച്ച ശേഷം ആ റോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയെന്ന് നടി അഞ്ജലി. ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.…
Read More » - 1 March
സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ പൂര്‍ണ സ്വാതന്ത്ര്യം നേടൂ: വനിത ശിശുവികസന വകുപ്പിനായി പുതിയ വീഡിയോയുമായി ബേസില്‍ ജോസഫ്
സ്ത്രീകൾ ബ്രൂസ്ലി ബിജിയെ പോലെ സ്വന്തം കാലില്‍ നില്ക്കാന് പഠിക്കണമെന്നും, സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ പൂര്‍ണ സ്വാതന്ത്ര്യം നേടണമെന്നും സംവിധായകൻ ബേസില്‍ ജോസഫ്. ‘ഇനി വേണ്ട വിട്ടുവീഴ്ച്ച’ എന്ന…
Read More » - 1 March
ഇടവേളയ്ക്കു ശേഷം മാണി സി കാപ്പന് വീണ്ടും വെള്ളിത്തിരയിലേക്ക്
നീണ്ട ഇടവേളയ്ക്കു ശേഷം നിര്‍മ്മാതാവും സംവിധായകനും എം എല്‍ എയുമായ മാണി സി കാപ്പന് വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നു. നവാഗതനായ ഹാരിസ് കല്ലാര്‍ കഥയും തിരക്കഥയും സംഭാഷണവും…
Read More » - 1 March
‘എന്റെ റിസേര്‍ച്ച് ഗൈഡായിരുന്നു, മദ്യപിച്ചിരുന്നു എന്നുള്ള ന്യായീകരണവും’: ദുരനുഭവം പങ്കുവെച്ച് നടി ദിവ്യ ഉഷ ഗോപിനാഥ്
തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകന് സുനില്‍ കുമാറിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് നടി ദിവ്യ ഉഷ ഗോപിനാഥ്. വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍…
Read More » - 1 March
മനപ്പൂര്‍വം ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യുന്നത് ശരിയല്ല: ‘ആറാട്ടിന്റെ’ ഡീഗ്രേഡിങ്ങിനെതിരെ മമ്മൂട്ടി
മോഹന്‍ലാല്‍ ചിത്രം ‘ആറാട്ടിന്റെ’ റിലീസിന് പിന്നാലെ സിനിമയ്ക്ക് എതിരെയുള്ള ഡീഗ്രേഡിങ്ങിൽ പ്രതികരിച്ച് മമ്മൂട്ടി. താരത്തിന്റെ പുതിയ സിനിമ ഭീഷ്മപര്‍വ്വത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിനിടയിലാണ് മമ്മൂട്ടിയുടെ…
Read More »