Latest News
- Mar- 2022 -3 March
ഇതൊരു കാത്തിരിപ്പിന്റെ ഒടുക്കമാണ്, പുതിയ പ്രതീക്ഷയുടെ തുടക്കം: പുതിയ ചിത്രത്തിനായി അഭിനേതാക്കളെ തേടി സുരേഷ് ഗോപി
കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരമായ സുരേഷ് ഗോപി തന്റെ 253-ാമത്തെ ചിത്രം പ്രഖ്യാപിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് താരം ചിത്രത്തെ കുറിച്ച് പറഞ്ഞത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഈ…
Read More » - 3 March
ഭീഷ്മപര്‍വ്വം തിയേറ്ററില്‍ പോയി ആരവങ്ങളോടെ ആസ്വദിക്കണമെന്ന അഭ്യർത്ഥനയുമായി അമൽ നീരദ്
രണ്ടാം കൊവിഡ് തരംഗത്തിന് ശേഷം തീയറ്ററില്‍ എത്തുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ഭീഷ്മപര്‍വ്വം. ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ചിത്രത്തില്‍ മൈക്കിള്‍ എന്നാണ്…
Read More » - 3 March
ഒരാളുടെ ദേഷ്യം തീരുന്നത് അങ്ങനെയാണെങ്കില്‍, എല്ലാം അങ്ങനെയങ്ങു തീരട്ടെ: സൈബർ അറ്റാക്കിനെ കുറിച്ച് ആഷിഖ് അബു
സിനിമയുടെ പേരിലും മറ്റു കാര്യങ്ങളിലും നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുള്ള സംവിധായകനാണ് ആഷിഖ് അബു. പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നന് എന്ന സിനിമ പ്രഖ്യാപിച്ചപ്പോള്‍ ആഷിഖിന് നേരെ കടുത്ത…
Read More » - 3 March
വ്യത്യസ്തമായ കഥയും അവതരണവുമായി ‘അല്ലി’ മാർച്ച് 11- ന് തീയേറ്ററിൽ
സുരാജ് വെഞ്ഞാറമ്മൂടിൻ്റെ സഹോദരൻ സജി വെഞ്ഞാറമ്മൂട് ആദ്യമായി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അല്ലി. ഹൈ ഫൈവ് ഫിലിംസിനു വേണ്ടി രാജ്കുമാർ എസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന അല്ലി…
Read More » - 3 March
പുതിയതില്‍ നിന്നും പുതിയതിലേക്കു തന്നെ വീണ്ടും വീണ്ടും സഞ്ചരിക്കുന്നയാളാണ് മമ്മൂട്ടി: വൈറലായി സാനി യാസിന്റെ പോസ്റ്റ്
എല്ലാം കേള്‍ക്കാനും കാണാനും തേടാനും താത്പര്യപ്പെടുന്ന പുതിയതില്‍ നിന്നും പുതിയതിലേക്കു തന്നെ വീണ്ടും വീണ്ടും സഞ്ചരിക്കുന്നയാളാണ് മമ്മൂട്ടിയെന്ന് ഭീഷ്മപര്‍വത്തിന്റെ പബ്ലിസിറ്റി ഡിസൈനെര്‍ സാനി യാസ്. മമ്മൂട്ടിയെ കുറിച്ചുള്ള…
Read More » - 3 March
ഒരു സ്ട്രോങ് പില്ലര്‍ ആയി കൂടെയുള്ള ആള് തന്നെയാണ് ഉമ്മച്ചി: ഷെയ്ന് നിഗം
ഉമ്മ തനിക്ക് വലിയ പിന്തുണയാണെന്നും കരിയറില്‍ പോലും ഉമ്മയുടെ വലിയ സപ്പോര്‍ട്ട് ലഭിക്കുന്നുണ്ടെന്നും ഷെയ്ന് നിഗം. തന്റെ സിനിമാ വിശേഷങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഫില്മിബീറ്റ്സിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ്…
Read More » - 3 March
എന്റെ എല്ലാ സിനിമകളും ഒരു വട്ടമേ കണ്ടിട്ടുള്ളൂ, കപ്പേളയൊന്നും മര്യാദക്ക് കണ്ടിട്ടേ ഇല്ല: അന്ന ബെൻ
തന്റെ സിനിമകള്‍ ഒരു വട്ടം മാത്രമേ കാണാറുള്ളൂ എന്നും ആദ്യ സിനിമയായ കുമ്പളങ്ങി നൈറ്റ്സ് കാണുന്നത് തന്നെ തനിക്ക് ബുദ്ധിമുട്ടായി തോന്നാറുണ്ടെന്നും അന്ന ബെന്‍. ആദ്യ സിനിമയായ…
Read More » - 3 March
ലാല്‍ സാറിന്റെ കൂടെ നില്ക്കുമ്പോള് കിട്ടുന്ന ഒരു വൈബ് ഉണ്ട്, സ്നേഹത്തോടെയുള്ള ഒരു ചിരിയുണ്ട്: അനീഷ് ഉപാസന
താരരാജാവായ മോഹൻലാലിന്റെ മക്കളെ പോലെ കൂടെ നിൽക്കുന്ന കുറച്ച് സഹായികളുണ്ട്. മുരളി, ബിജേഷ്, സജീവ്, റോബിന്, റോയ്, അനീഷ് ഉപാസന തുടങ്ങി ലാലിന്റെ ഓരോ നോട്ടവും എന്തിനാണെന്ന്…
Read More » - 3 March
പ്രെഡിക്ടബിള്‍ അല്ലാത്ത ഒരു അഭിനേതാവാണ് ടൊവിനോ : ആഷിഖ് അബു
കഥാപാത്രത്തിന് ചേരുന്ന ആളായിട്ടാണ് ടൊവിനോ ആദ്യ ആലോചനയില്‍ത്തന്നെ തങ്ങളുടെ മുന്നിലേക്കു വന്നതെന്നും, അതുപോലെ വ്യക്തിപരമായി ടൊവിനോക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ കംഫര്‍ട്ട് തനിക്ക് അനുഭവപ്പെടാറുണ്ടെന്നും സംവിധായകൻ ആഷിഖ് അബു.…
Read More » - 3 March
മുഴുനീള ആക്ഷേപഹാസ്യ ചിത്രം പ്രതിഭാ ട്യൂട്ടോറിയൽസ് ചിത്രീകരണം ആരംഭിക്കുന്നു
വിദ്യാഭ്യാസ രംഗത്ത് കൗതുകകരമായ പ്രഖ്യാപനങ്ങളിലൂടെ കുട്ടികളെ ആകർഷിക്കുന്ന മുഴുനീള ആക്ഷേപഹാസ്യ ചിത്രമാണ് പ്രതിഭാ ട്യൂട്ടോറിയൽസ്. മലയാളത്തിലെ പ്രമുഖ സംവിധായകരായ ജി എസ് വിജയൻ, നിസ്സാർ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു…
Read More »