Latest News
- Mar- 2022 -7 March
ചുംബനരംഗങ്ങളും ക്യാമറയ്ക്ക് മുന്നില്‍ ഷര്‍ട്ട് അഴിക്കുന്നതും തനിക്ക് അസ്വസ്ഥയുണ്ടാക്കുന്ന കാര്യങ്ങളാണ്: പ്രഭാസ്
പല സിനിമകളിലും പ്രഭാസ് ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ചുംബനരംഗങ്ങളും ക്യാമറയ്ക്ക് മുന്നില്‍ ഷര്‍ട്ട് അഴിക്കുന്നതും തനിക്ക് അസ്വസ്ഥയുണ്ടാക്കുന്ന കാര്യങ്ങളാണ് എന്ന് നടന് പ്രഭാസ്. പ്രഭാസിന്റെതായി റിലീസിന് ഒരുങ്ങുന്ന…
Read More » - 7 March
ഉദയ് കൃഷ്ണയുടെ കരിയറിലെ ഏറ്റവും മികച്ച, വ്യത്യസ്തതയുള്ള ചിത്രം: മോൺസ്റ്ററിനെ കുറിച്ച് വൈശാഖ്
പുലിമുരുകന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍. ലക്കി സിംഗ് എന്ന സിഖ് കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.…
Read More » - 7 March
37 ലക്ഷം രൂപ വാങ്ങിയ പരിപാടിയില്‍ പങ്കെടുത്തില്ല, സോനാക്ഷി സിന്‍ഹയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ്
മുൻകൂർ പ്രതിഫലം വാങ്ങിയ പരിപാടിയില്‍ പങ്കെടുത്തില്ല എന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് നടി സോനാക്ഷി സിന്‍ഹയ്ക്കെതിരെ തട്ടിപ്പ് കേസ്. ഡല്‍ഹിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാൻ സോനാക്ഷി 37 ലക്ഷം…
Read More » - 7 March
അത് മമ്മൂക്കയ്ക്ക് അമല്‍ നീരദിനോടുള്ള ട്രസ്റ്റാണ്, അമല്‍ നീരദിന് കഴിയുമെന്ന് മമ്മൂക്കയ്ക്കറിയാം : ലെന
ബിഗ് ബിയില്‍ നിന്നും ഭീഷ്മ പര്‍വ്വത്തിലേക്ക് എത്തിയപ്പോള്‍ അമല്‍ നീരദിനും മമ്മൂക്കയ്ക്കും സംഭവിച്ച മാറ്റത്തെ കുറിച്ച് ലെന. ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടി ഓപ്പണായിട്ടാണ് അഭിനയിക്കുന്നതെന്നും, അദ്ദേഹത്തിന്റെ ഇളകിയുള്ള…
Read More » - 7 March
അച്ഛനിൽ നിന്നും പകർന്ന് കിട്ടിയ ആ സൂക്ഷ്മത പളുങ്ക് പോലെ സൂക്ഷിച്ചിരിക്കുന്നു: പ്രണവിനെ കുറിച്ച് സംവിധായകൻ ഭദ്രന്
പൂത്തുലഞ്ഞ ചെമ്പകപൂമരത്തിന്റെ തണ്ടില്‍ ഇരിക്കുന്ന വെള്ളരിപ്രാവിനെ പോലെയാണ് ഹൃദയത്തിലെ പ്രണവെന്ന് സംവിധായകൻ ഭദ്രന്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഹൃദയത്തിനെ കുറിച്ചുള്ള തന്റെ അഭിപ്രായം സംവിധായകൻ വ്യക്തമാക്കിയിരിക്കുന്നത്. തന്നോട്…
Read More » - 6 March
ഓരോ തവണ കഴുകുമ്പോഴും മെറ്റീരിയല്‍ കൂടുതല്‍ റഫ് ആകാൻ തുടങ്ങി, അതോടെ മമ്മൂക്കയ്ക്ക് ബുദ്ധിമുട്ടായി: സമീറ സനീഷ്
അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവ്വത്തിൽ മമ്മൂട്ടിയ്ക്ക് വേണ്ടി കോസ്റ്റ്യൂം ഒരുക്കിയത് സമീറ സനീഷാണ്. അമല്‍ നീരദിനോടൊപ്പമുളള സമീറയുടെ മൂന്നാമത്തെ ചിത്രമാണ്. കുര്‍ത്തയും മുണ്ടും ധരിച്ചുള്ള മെഗാസ്റ്റാറിന്റെ…
Read More » - 6 March
മലയാള സിനിമക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുക നേടി ഭീഷ്മപര്‍വ്വം
രാജ്യത്തിന് പുറത്തും വമ്പന്‍ അഭിപ്രായവുമായി മമ്മൂട്ടി – അമല്‍ നീരദ് കൂട്ടുകെട്ടിലെത്തിയ ഭീഷ്മപര്‍വ്വം ചരിത്ര വിജയം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഓസ്ട്രേലിയ – ന്യൂസീലന്‍ഡ് രാജ്യങ്ങളിലെ…
Read More » - 6 March
എനിക്ക് തോന്നുന്ന കാര്യങ്ങൾ തുറന്നടിച്ച് പറയുന്നതിൽ ഒരു കുഴപ്പവും തോന്നിയിട്ടില്ല: ഗായത്രി സുരേഷ്
കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയ നടിയാണ് ഗായത്രി സുരേഷ്. അഭിമുഖങ്ങളിലൂടെയുള്ള ചില തുറന്ന് പറച്ചിലുകളും, സമൂഹ മാധ്യമങ്ങളിൽ താരം നടത്തുന്ന പ്രസ്താവനകളും…
Read More » - 6 March
കിളവന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഇനിയെങ്കിലും അഭിനയം നിര്‍ത്തണം: ശാന്തിവിള ദിനേശ്
കൊച്ചി: പതിറ്റാണ്ടുകളായി മലയാളസിനിമയുടെ നെടുംതൂണുകളായി നിൽക്കുന്ന സൂപ്പർ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും, ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കൊണ്ടും ആരാധകരെ വിസ്മയിപ്പിക്കുന്ന നിരവധി…
Read More » - 6 March
അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഭാര്യയ്ക്ക് ഇഷ്ടമായിരുന്നില്ല, ഞാൻ അധികാരമോഹിയാണെന്ന് വരെ പറഞ്ഞു: ഇന്നസെൻറ്
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് താൻ ഇരിക്കുന്നത് തന്റെ ഭാര്യ ആലീസിന് ഇഷ്ടമായിരുന്നില്ല എന്ന് നടൻ ഇന്നസെൻറ്. മൂന്ന് വർഷത്തോളം തുടർച്ചയായി പ്രസിഡന്റ് സ്ഥാനം കിട്ടിയപ്പോൾ താൻ ഒരു…
Read More »