Latest News
- Mar- 2022 -7 March
സ്ത്രീകൾ സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ കുത്തുമ്പോൾ പുരുഷന്മാരായ കലാകാരന്മാരെ ഒഴിവാക്കുന്നതാണ് നല്ലത്: സന്തോഷ് പണ്ഡിറ്റ്
ഇനിയെങ്കിലും സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ കുത്തുവാന്‍ പോകുന്ന യുവതികള്‍ സ്ത്രീകളായ ടാറ്റൂ കലാകാരന്മാരുടെ അടുത്ത് പോകണമെന്നും, ഇത്തരം സന്ദര്‍ഭങ്ങളില്‍ പുരുഷന്മാരായ ആളുകളെ ഒഴിവാക്കുന്നത് ഗുണം ചെയ്യുമെന്നും സന്തോഷ്…
Read More » - 7 March
സീരിയലിൽ അഭിനയിച്ചാൽ സിനിമ കിട്ടില്ലെന്ന് കേട്ടിട്ടുണ്ട്, എന്നാൽ എന്റെ ജീവിതത്തിൽ സംഭവിച്ചത് മറിച്ചായിരുന്നു: രാഹുൽ രവി
മോഡലിംഗ് രംഗത്ത് നിന്നും മിനിസ്ക്രീൻ രംഗത്തേക്ക് എത്തിയ താരമാണ് രാഹുൽ. സീരിയലുകൾക്ക് പുറമെ അവതാരകനായും രാഹുൽ തിളങ്ങി. പൊന്നമ്പിളി എന്ന ജനപ്രിയ പരമ്പരയിലെ ഹരിപത്മനാഭൻ എന്ന രാഹുൽ…
Read More » - 7 March
‘എന്ത് ധരിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്’: ഹിജാബ് വിഷയത്തിൽ ട്വിങ്കിള്‍ ഖന്ന
എന്ത് ധരിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണെന്നും, രാജ്യത്തെ പിടിച്ചുലച്ച ഹിജാബ് വിഷയത്തില്‍ ചില മതപണ്ഡിതരുടെ ന്യായീകരണങ്ങള്‍ കേട്ടാല്‍ ചിരി വരുമെന്നും ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന. ഇപ്പോൾ നടക്കുന്ന…
Read More » - 7 March
തൊണ്ണൂറ് ശതമാനം സിനിമകളോടും ഞാന്‍ നോ പറയുകയാണ്, കാരണം വ്യക്തമാക്കി അജു വര്‍ഗീസ്
കൊച്ചി: മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ അഭിനയ രംഗത്ത് കടന്നുവന്ന് തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് അജു വര്‍ഗീസ്. സ്ഥിരം ഹാസ്യവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന…
Read More » - 7 March
ശ്രീകുട്ടന് ചേട്ടന്റെ ശബ്ദം പോലെ തന്നെ തിരിച്ചറിയുന്ന ശബ്ദം ആയാല്‍ മാത്രമേ പാട്ടിന് ഗുണം ഉണ്ടാവുകയുള്ളൂ: ദീപക് ദേവ്
ബ്രോ ഡാഡി സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനീത് ശ്രീനിവാസനും എംജി ശ്രീകുമാറും ആദ്യമായി ഒരുമിച്ച് ആലപിച്ച ‘പറയാതെ വന്നെന് ജീവനില്‍’ എന്ന്…
Read More » - 7 March
ബഹുമാനം പോലും കിട്ടാന്‍ പൈസ ഉണ്ടായാല്‍ മതി, എന്റെ ജീവിതം എന്നെ പഠിപ്പിച്ച പാഠമാണത് : രേഖ രതീഷ്
അഭിനയത്തോട് ഒരു താല്പര്യമോ ഇഷ്ടമോ ഇല്ലായിരുന്നുവെന്നും, അത് മാറിയത് മോന് ഉണ്ടായതിന് ശേഷമാണ് എന്നും നടി രേഖ രതീഷ്. ടെലിവിഷന്‍ രംഗത്തെ മികച്ച അമ്മ കഥാപാത്രങ്ങള്‍ ചെയ്താണ്…
Read More » - 7 March
സഹോദരൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയുടെ ഓർമ്മകൾ പങ്കുവച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി
അന്തരിച്ച സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ സഹോദരനും പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം…
Read More » - 7 March
എനിക്ക് ഇതുവരെ ഒരു സിനിമയ്ക്കും കിട്ടാത്ത പ്രതികരണങ്ങളാണ് ഭീഷ്മ ഇറങ്ങിയപ്പോൾ കിട്ടിയത്: അബു സലിം
മലയാളത്തിന്റെ സ്വന്തം വില്ലൻ അബു സലിം വെളളിത്തിരയിലെത്തിയിട്ട് നാൽപ്പത് വർഷത്തിൽ അധികമായി. പ്രായം അറുപത് പിന്നിട്ടിട്ടും ഇരുപതുകാരന്റെ ഫിറ്റ്നസ് അദ്ദേഹം നിലനിർത്തുന്നത് കഠിനമായ വ്യായാമത്തിലൂടെയാണ്. ചെറുപ്പക്കാരുടെ സ്വപ്നമായ…
Read More » - 7 March
‘എന്നും തനിക്കൊപ്പം ഉണ്ടായിരുന്ന മാർഗ്ഗദീപം നഷ്ടപ്പെട്ടു’: അച്ഛന്റെ ഓർമ്മകളിൽ വിദ്യ ഉണ്ണി
അച്ഛനില്ലാത്ത 90 ദിവസങ്ങൾ ഏറെ കഠിനമായിരുന്നുവെന്നും, എന്നും തനിക്കൊപ്പം ഉണ്ടായിരുന്ന മാർഗ്ഗദീപം നഷ്ടപ്പെട്ടുവെന്നും നടിയും നർത്തകിയുമായ വിദ്യ ഉണ്ണി. സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് അകാലത്തിൽ വേർപിരിഞ്ഞ…
Read More » - 7 March
അവൾ കരയുന്നത് കാണാൻ ചിലർ കാത്ത് നിൽക്കുന്നുണ്ട്, എന്നാൽ അവൾ ശരിക്കും ധീര വനിതയാണ്: ഭാഗ്യലക്ഷ്മി
ആക്രമിക്കപ്പെട്ട നടി പരിമിതികളിൽ നിന്നുകൊണ്ട് പറയാനുള്ളത് പറഞ്ഞുവെന്നും, അവർ നടത്തിയത് വിപ്ലവമെന്നും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. താൻ നേരിട്ട അതിക്രമത്തെ കുറിച്ച് നടിയുടെ വെളിപ്പെടുത്തലിൽ റിപ്പോർട്ടർ ചാനൽ…
Read More »