Latest News
- Mar- 2022 -8 March
ഭാരവാഹികള്‍ക്ക് ഇഷ്ടമുള്ള വ്യക്തികള്‍ക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ മൂടിവയ്ക്കുന്നു: ഡബ്ല്യുസിസിയ്ക്കെതിരെ ഭാഗ്യലക്ഷ്മി
സംഘടനയുടെ ഭാരവാഹികള്‍ക്ക് ഇഷ്ടമുള്ള വ്യക്തികള്‍ക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ മൂടിവെയ്ക്കാറുണ്ട് എന്ന് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി. മലയാള സിനിമാമേഖലയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയ്ക്കെതിരെ വിമര്‍ശനവുമായി…
Read More » - 8 March
സിനിമ രംഗത്ത് ആരെങ്കിലും കുറ്റം പറയാത്ത വ്യക്തിയുണ്ടെങ്കില്‍ അത് പ്രേം നസീര്‍ മാത്രമാണ്: ക്യാമറമാന് വേണു ജി
പ്രേം നസീറിനെ പോലെ സുന്ദരനായ നടനെ മറ്റൊരു ഭാഷയിലും താന്‍ കണ്ടിട്ടില്ലെന്ന് ക്യാമറമാന് വേണു ജി. മണ്മറഞ്ഞു പോയെങ്കിലും താരത്തിന്റെ പെരുമാറ്റവും അച്ചടക്കവും സത്യസന്ധയുമൊക്കെ ഇപ്പോഴും സിനിമ…
Read More » - 8 March
ഉക്രെയ്നിന് പിന്തുണയുമായി ലിയോനാർഡോ ഡികാപ്രിയോ, സംഭാവനയായി നൽകിയത് 10 മില്യൺ ഡോളർ
റഷ്യയ്ക്കെതിരെ പോരാടുന്ന ഉക്രെയ്നിന് പിന്തുണ നൽകി ഹോളിവുഡ് താരം ലിയോനാർഡോ ഡികാപ്രിയോ. 10 മില്യൺ ഡോളറാണ് താരം സംഭാവന നൽകിയത്. നടന്റെ മുത്തശ്ശി ഹെലൻ ഇൻഡൻബിർക്കൻ ഒഡെസയിലാണ്…
Read More » - 8 March
നായികമാരെ കേന്ദ്രീകരിച്ചുള്ള സിനിമകള്‍ ഈ രാജ്യത്തിന് കാണാന്‍ ആഗ്രഹമില്ല എന്ന് ആരാണ് പറയുന്നത്: സഞ്ജയ് ലീല ബന്‍സാലി
നായികമാരെ കേന്ദ്രീകരിച്ചുള്ള സിനിമകള്‍ ഈ രാജ്യത്തിന് കാണാന്‍ ആഗ്രഹമില്ല എന്ന് ആരാണ് പറയുന്നത് എന്ന് ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകന് സഞ്ജയ് ലീല ബന്‍സാലി. ടൈംസ് ഓഫ് ഇന്ത്യക്ക്…
Read More » - 8 March
മമ്മൂക്കയോട് സംസാരിക്കുമ്പോൾ സൂക്ഷിക്കണം, എന്ത് പറഞ്ഞാലും പുള്ളി കൗണ്ടര്‍ പറയും: അനഘ മരുതോര
മമ്മൂക്കയോട് വളരെ സൂക്ഷിച്ച് സംസാരിക്കണമെന്നും എന്ത് പറഞ്ഞാലും പുള്ളി കൗണ്ടര്‍ പറയുമെന്നും അനഘ മരുതോര. പറുദീസ എന്ന പാട്ടിലൂടെ, ഭീഷ്മയിലെ റേച്ചല്‍ എന്ന കഥാപാത്രമായി വന്ന നടിയാണ്…
Read More » - 8 March
17 വർഷത്തെ ദാമ്പത്യത്തിന് ശേഷം സംവിധായകൻ ബാല വിവാഹമോചനം നേടി
സംവിധായകൻ ബാല വിവാഹമോചനം നേടി. നാലുവർഷമായി ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. പരസ്പര സമ്മതത്തോടെ ബാലയും ഭാര്യ മുത്തുമലരും വിവാഹമോചനത്തിന് അപേക്ഷ നൽകി. മാർച്ച് 5 നാണ് കുടുംബ…
Read More » - 8 March
മറ്റുള്ളവര്‍ എന്ത് പറയും എന്ന് ചിന്തിച്ചിരുന്നില്ല, എനിക്കേറ്റവും സന്തോഷമുള്ള കാര്യമാണ് മുടി വരിക എന്നത്: അസീസ്
ടെലിവിഷൻ കോമഡി ഷോകളിലൂടെ ശ്രദ്ധ നേടുകയും പിന്നീട് നിരവധി സിനിമകളിലൂടെ അഭിനേതാവായി മാറുകയുമൊക്കെ ചെയ്ത വ്യക്തിയാണ് അസീസ് നെടുമങ്ങാട്. ഇപ്പോൾ സിനിമകളിൽ അത്രകണ്ട് സജീവമല്ലെങ്കിലും ടെലിവിഷൻ രംഗത്ത്…
Read More » - 8 March
നടൻ അജിത്ത് പക്ഷാഘാതം പിടിപെടാന്‍ സാധ്യതയുള്ള അവസ്ഥയോട് അടുത്തെത്തിയിരുന്നു എന്ന് അദ്ദേഹത്തിന്റെ ഡോക്ടർ
റേസിംഗ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന നടൻ അജിത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്നതിന് കാരണം ദൈവകൃപയും ഡോക്ടര്‍മാരും അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുമാണെന്ന് നടന്റെ ഡോക്ടര്‍ നരേഷ് പത്മനാഭന്. ബൈക്ക് റേസിംഗ് സീനുകളില്‍ അജിത്ത്…
Read More » - 8 March
നിന്നെ ഒരിക്കലും എന്റെ സിനിമയിൽ അഭിനയിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു, ഇപ്പോഴും അത് പാലിക്കുന്നുണ്ട്: സുഹാസിനി
തന്മയത്തോടെയുള്ള അഭിനയത്തിലൂടെ തെന്നിന്ത്യൻ സിനിമാസ്വാദകരുടെ ഹൃദയം കീഴടക്കിയ നടിയാണ് സുഹാസിനി. പുതുതലമുറ നടിമാർക്കൊപ്പം തന്നെ ആരാധകരുണ്ട് സുഹാസിനിക്ക്. ഒറ്റവാക്കിൽ സകലകലാ വല്ലഭ എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് സുഹാസിനി.…
Read More » - 8 March
അതിജീവിതയ്ക്കൊപ്പം : സംവിധായകന് ലിജു കൃഷ്ണയുടെ താത്കാലിക അംഗത്വം റദ്ദാക്കി ഫെഫ്ക
പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം ഉറച്ചു നില്ക്കുന്നു എന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്. ലൈംഗിക പീഡനപരാതിയില്‍ കസ്റ്റഡിയിലെടുത്ത സംവിധായകന് ലിജു കൃഷ്ണയുടെ താത്കാലിക അംഗത്വം റദ്ദാക്കിയതായി ഫെഫ്ക വാര്‍ത്താ കുറിപ്പില്‍…
Read More »