Latest News
- Mar- 2022 -18 March
സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ താന്‍ ഒരു കോംപ്രമൈസും ചെയ്യാറില്ല: സായ് കുമാര്‍
സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ താന്‍ ഒരു കോംപ്രമൈസും ചെയ്യാറില്ലെന്നും, അതിനാല്‍ തന്നെ പലരും തന്നെ അഹങ്കാരിയായി കണക്കാക്കാറുണ്ടെന്നും നടന് സായ് കുമാര്‍. അതുകൊണ്ട് കുറച്ച് നല്ല വേഷങ്ങള്‍…
Read More » - 18 March
സുഹൃത്ത് ആണെന്ന് കരുതി മമ്മൂട്ടിയെ തെറി വിളിച്ചേനെ : തങ്കച്ചന് വിതുര
സുഹൃത്ത് ആണെന്ന് കരുതി മമ്മൂട്ടിയെ തെറി വിളിക്കാനിരുന്നതാണെന്നും, ദൈവ ഭാഗ്യം കൊണ്ടാണ് അന്ന് തന്റെ വായില്‍ തെറി വരാഞ്ഞത് എന്നും കോമഡി താരമായ തങ്കച്ചന് വിതുര. മമ്മൂട്ടിയെ…
Read More » - 18 March
വിവാഹമോചനത്തിന് ശേഷം ഐശ്വര്യയെ സുഹൃത്തെന്ന് വിളിച്ച് ധനുഷ്: മറുപടി നൽകി താരം
ചെന്നൈ: തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളായിരുന്നു ധനുഷും ഐശ്വര്യ രജനികാന്തും. ഏറെ ഞെട്ടലോടെയായിരുന്നു ഇവരുടെ വിവാഹമോചന വാർത്ത ആരാധകർ കേട്ടത്. ഇപ്പോഴിതാ വിവാഹമോചനത്തിനു ശേഷവും അടുത്ത സുഹൃത്തുക്കളായി…
Read More » - 18 March
സ്നേഹവും അനുഗ്രഹവുമായി ജീവിതത്തിലേയ്ക്കു കടന്നുവന്നവരാണ് എന്റെ ലോകം മനോഹരമാക്കിയത്: സിത്താര
ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ചലച്ചിത്ര പിന്നണി രംഗത്തേക്ക് എത്തിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ. സിത്താരയുടെ ഓരോ ഗാനവും സംഗീത പ്രേമികള്‍ക്ക് പ്രിയപ്പെട്ടതാണ്. സമൂഹ…
Read More » - 18 March
ആങ്കറിംഗ് ചെയ്ത് നടന്നാല്‍ മതിയോ, സിനിമയിലൊന്നും അഭിനയിക്കണ്ടേ: സിനിമയിലേക്കെത്തിയ വഴിയെക്കുറിച്ച് മനസ് തുറന്ന് ജീവ
അവതാരകനായി പ്രേക്ഷകഹൃദയം കീഴടക്കി ഇപ്പോൾ അഭിനയലോകത്തേക്ക് രംഗപ്രവേശം ചെയ്ത താരമാണ് ജീവ. താരത്തിന്റെ പുതിയ ചിത്രം 21 ഗ്രാംസ് റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോൾ ഈ ചിത്രത്തിലേക്ക് താന്‍…
Read More » - 18 March
ആദ്യ സിനിമ ചെയ്യുമ്പോള്‍ ആത്മ ധൈര്യമുണ്ടായിരുന്നു, വണ്‍ ഒരുക്കുമ്പോള്‍ ആ ധൈര്യം ഇല്ലായിരുന്നു: സന്തോഷ് വിശ്വനാഥ്
ആദ്യ സിനിമ ചെയ്യുന്നതിനെക്കാളും ധൈര്യം കുറവായിരുന്നു രണ്ടാമത്തെ സിനിമ ചെയ്തപ്പോളെന്ന് സംവിധായകൻ സന്തോഷ് വിശ്വനാഥ്. ചിറകൊടിഞ്ഞ കിനാവുകള്‍, വണ്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട…
Read More » - 18 March
ആ സമയത്ത് വിവിധ മുഖഭാവങ്ങളാണ് എന്റെ മുഖത്ത് വന്ന് പോയത്: പ്രചാരണ സമയത്തുണ്ടായ രസകരമായ സംഭവം വെളിപ്പെടുത്തി ഇന്നസെന്റ്
തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് നടന്ന രസകരമായ ഒരു അനുഭവം വെളിപ്പെടുത്തി നടൻ ഇന്നസെന്റ്. എം പിയായി മത്സരിക്കുന്ന സമയത്ത് ചാലക്കുടിയിലൂടെ തുറന്ന ജീപ്പിൽ പ്രചാരണത്തിനു പോയപ്പോൾ ഉണ്ടായ…
Read More » - 18 March
ഓരോ കഥാപാത്രത്തിന്റെ പേരും പറഞ്ഞ് ചെയ്യും, അല്ലാതെ മേക്കോവര്‍ വരാന്‍ താന്‍ ഒന്നും ചെയ്യാറില്ല: മഞ്ജു വാര്യര്‍
ലുക്ക് മാറണം എന്ന് വിചാരിച്ചല്ല മോക്കോവര്‍ ചെയ്തതെന്നും, എന്നാല്‍ മോക്കോവര്‍ നടത്താന്‍ തനിക്ക് ഇഷ്ടമാണെന്നും നടി മഞ്ജു വാര്യര്‍. ജിഞ്ചര്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് തന്റെ മോക്കോവറിനെ…
Read More » - 18 March
ഒരു സ്വപ്നം പോലെ, വിശ്വസിക്കാനോ അംഗീകരിക്കാനോ സാധിച്ചില്ല: മകന്റെ വേർപാടിനെ കുറിച്ച് ശ്രീകുമാരന്‍ തമ്പി
‘ഞാന്‍ എന്റെ ജന്മദിനം ആഘോഷിക്കാറില്ല. ദയവായി ഈ സത്യം എന്റെ ആരാധകര്‍ മനസിലാക്കണം. എന്റെ ഏറ്റവും വലിയ ആഘോഷം എന്റെ മകന് ആയിരുന്നു’ എന്ന് പിറന്നാള്‍ ദിനത്തില്‍…
Read More » - 18 March
ഞാനിപ്പോഴും വിവാഹിത തന്നെയാണ് എന്ന് പറയേണ്ട ആവശ്യമുണ്ടോ? വിവാഹമോചന വാർത്തകളോട് പ്രതികരിച്ച് നവ്യ നായർ
വിവാഹമോചിതയായി എന്നും ഭര്‍ത്താവിനെ ഉപേക്ഷിച്ചു എന്ന് തുടങ്ങുന്ന വാര്‍ത്തകള്‍ ഉയര്‍ന്ന് വരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കി നടി നവ്യ നായർ. വികെ പ്രകാശിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഒരുത്തീ’ ചിത്രത്തിന്റെ പ്രമോഷനുമായി…
Read More »