Latest News
- Mar- 2022 -19 March
ദിലീപിനെ ചേർത്തു നിർത്തി ഫോട്ടോ പിടിച്ച ജെബി മേത്തർ രാജ്യസഭയിൽ, സിനിമയുടെ ഉൽസവത്തിന്റെ ഉദ്ഘാടന വേദിയിൽ ഭാവന: അരുൺ
സിനിമയുടെ ഉൽസവത്തിലെ ഏറ്റവും ഹൃദ്യമായ കാഴ്ചയായിരുന്നു ഇന്നലെ ഉദ്ഘാടന വേദിയിലെ ഭാവനയുടെ ഇടം.
Read More » - 19 March
ബേസില്‍ സിനിമകളിലെ കാരിക്കേച്ചറിസ്റ്റിക് രീതിയിലുള്ള കഥാപാത്രങ്ങളോട് വല്ലാത്തൊരു ഇഷ്ടമുണ്ട് : രാജേഷ് മാധവന്
ബേസില്‍ സിനിമകളിലെ കാരിക്കേച്ചറിസ്റ്റിക് രീതിയിലുള്ള കഥാപാത്രങ്ങളോട് വല്ലാത്തൊരു ഇഷ്ടം തോന്നാറുണ്ടെന്നും, ആയൊരു എക്സൈറ്റ്മെന്റോട് കൂടി തന്നെയാണ് മിന്നൽ മുരളിയിൽ അഭിനയിക്കാന്‍ ചെന്നത് എന്നും നടൻ രാജേഷ് മാധവന്.…
Read More » - 19 March
രാജ്യത്ത് ഏറ്റവും കലാമൂല്യമുളള സിനിമകള്‍ ഇറങ്ങുന്നത് കേരളത്തില്‍ നിന്ന്: സംവിധായകന് അനുരാഗ് കശ്യപ്
മലയാളത്തില്‍ പുറത്തിറങ്ങുന്ന സിനിമകളുടെ കലാമൂല്യം തനിക്ക് ഹിന്ദി ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നില്ലെന്നും, രാജ്യത്ത് ഏറ്റവും കലാമൂല്യമുളള സിനിമകള്‍ കേരളത്തില്‍ നിന്നാണ് പുറത്തിറങ്ങുന്നതെന്നും സംവിധായകന് അനുരാഗ് കശ്യപ്. 26-ാമത്…
Read More » - 19 March
ഭാവനയ്ക്കും, രഞ്ജിത്തിനുമെതിരെ അശ്ലീല പോസ്റ്റുമായി അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ
26ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മുഖ്യാതിഥിയായി നടി ഭാവന എത്തിയതിനെതിരെ അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ രംഗത്ത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ഭാവന മുഖ്യാതിഥിയായി എത്തിയത്.…
Read More » - 19 March
ഹിന്ദി റിയാലിറ്റി ഷോകളിലെ ജഡ്ജിങ് പാനലില്‍ നിന്നും ഒഴിവായി, കാരണം വ്യക്തമാക്കി സോനു നിഗം
പ്രകടനം മോശമാണെങ്കിലും മത്സരാർത്ഥികളെ പ്രശംസിച്ചു സംസാരിക്കണമെന്നും ഇത്തരം സ്തുതിപാടല്‍ തനിക്കു മടുത്തെന്നും ഗായകന് സോനു നിഗം. ഹിന്ദി റിയാലിറ്റി ഷോകളിലെ ജഡ്ജിങ് പാനലില്‍ നിന്നും താന്‍ ഒഴിവായതിന്റെ…
Read More » - 19 March
ഞാന്‍ എന്ന നടനില്‍ ഒരു രാഷ്ട്രീയമുണ്ട്, രാഷ്ട്രീയം ഇല്ലാത്തവന് രാജ്യദ്രോഹിയാണ് : വിനായകന്
തന്നിൽ രാഷ്ട്രീയമുണ്ടെന്നും, രാഷ്ട്രീയം ഇല്ലാത്തവന് രാജ്യദ്രോഹിയാണെന്നും നടന് വിനായകന്. രാഷ്ട്രീയം എല്ലാ മനുഷ്യരിലും ഉണ്ടാകണമെന്നും എന്നാൽ, സംഘടന രാഷ്ട്രീയമല്ല താന്‍ ഉദ്ദേശിച്ചതെന്നും പറഞ്ഞ വിനായകൻ, ഒരു രാജ്യത്ത്…
Read More » - 19 March
സിനിമയിലെ വേർതിരിവിനെതിരെ ഫൈറ്റ് ചെയ്യാൻ പറ്റില്ല, നമ്മള് നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുക: നവ്യ നായർ
മലയാള സിനിമയില്‍ ആണ് – പെണ് വേര്തിരിവുണ്ടെന്നും, അതിനെതിരെ ഫൈറ്റ് ചെയ്യാൻ പറ്റില്ലെന്നും നടി നവ്യ നായർ. വി കെ പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ എന്ന…
Read More » - 18 March
നിര്‍ണായകം പരാജയപ്പെട്ടതില്‍ എനിക്ക് വിഷമമുണ്ട്, അത് വളരെ റിയലിസ്റ്റിക് ആയിട്ടുള്ളൊരു സിനിമയാണ്: വി കെ പ്രകാശ്
നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിന്റെ പരാജയം തന്നെ ഒട്ടും വിഷമിപ്പിച്ചിട്ടില്ലെന്നും, പക്ഷെ നിര്‍ണായകം പരാജയപ്പെട്ടതില്‍ എനിക്ക് വിഷമമുണ്ടെന്നും സംവിധായകൻ വി കെ പ്രകാശ്. ഏറെ…
Read More » - 18 March
ജയസൂര്യയുമായി ഒരുമിച്ച് സിനിമ ചെയ്യുന്നില്ല എന്നത് ഒന്നിച്ചെടുത്ത തീരുമാനമാണ്: കാരണം വ്യക്തമാക്കി അനൂപ് മേനോൻ
കാട്ടുചെമ്പകം മുതല്‍ 2013ല്‍ പുറത്തിറങ്ങിയ ഹോട്ടല്‍ കാലിഫോര്‍ണിയ വരെ പതിനഞ്ചോളം സിനിമകളില്‍ അനൂപ് മേനോനും ജയസൂര്യയും ഒന്നിച്ചെത്തിയിരുന്നു. അതിനു ശേഷം തങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യുന്നില്ല എന്ന…
Read More » - 18 March
നന്ദി, സുരക്ഷിതവും തുല്യവുമായ ജോലി സ്ഥലത്തിനായുള്ള അവകാശങ്ങളും, അന്തസ്സും ഉയര്‍ത്തിപ്പിടിച്ചതിന്: ഡബ്ല്യുസിസി
സുരക്ഷിതവും തുല്യവുമായ ജോലി സ്ഥലത്തിനായുള്ള സ്ത്രീകളുടെ അവകാശങ്ങളും അന്തസ്സും ഉയര്‍ത്തിപ്പിടിച്ചതിന് കോടതിയോട് ആത്മാര്‍ത്ഥമായി നന്ദി പറയുന്നുവെന്ന് ഡബ്ല്യൂസിസി. സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം…
Read More »