Latest News
- Mar- 2022 -26 March
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി: സുവര്‍ണ ചകോരം ‘ക്ലാര സോള’യ്ക്ക്
ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചപ്പോൾ മേളയിലെ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം പുരസ്ക്കാരം നതാലി മെസെന്റ് സംവിധാനം ചെയ്ത കോസ്റ്റാറിക്കന്‍ ചിത്രമായ ‘ക്ലാര സോള’യ്ക്ക് ലഭിച്ചു.…
Read More » - 26 March
ചലച്ചിത്ര മേഖലയിലെ സ്ത്രീ സുരക്ഷ: അടിയന്തരമായി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കുമെന്ന് മന്ത്രി സജി ചെറിയാന്
ഹേമാ കമ്മിഷന്റെയും അടൂര്‍ ഗോപാലകൃഷ്ണന് കമ്മിറ്റിയുടെയെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് ചലച്ചിത്ര മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള…
Read More » - 26 March
ബോക്സ് ഓഫീസ് നേട്ടം കൈവരിച്ച് ‘കശ്മീര്‍ ഫയൽസ്’: 14 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ നേടിയത് 207 കോടി
17 കോടി മുതല്‍ മുടക്കില്‍ വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിലൊരുങ്ങിയ കശ്മീര്‍ ഫയൽസ് റിലീസ് ചെയ്ത് 14 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 207 കോടിയോളമാണ് ബോക്സ് ഓഫീസ് നേട്ടം. ട്രെയ്ഡ്…
Read More » - 25 March
‘വിനായകന്റെ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല, അതിനീ ജന്മം മതിയാകില്ല’: മറുപടിയുമായി രഞ്ജിത്ത്
ഇവന് ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ആദ്യം മനസിലാക്കിയാല്‍ നന്നായിരുന്നു
Read More » - 25 March
37-ാമത് ലൊസാഞ്ചലസ് മാരത്തണില്‍ താരമായി ശാന്തി ആന്റണി
ലൊസാഞ്ചലസ് മാരത്തണില്‍ താരമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി ആന്റണി. ആറ് മണിക്കൂര്‍ 27 മിനിറ്റില്‍ 42 കിലോമീറ്ററാണ് 37-ാമത് ലൊസാഞ്ചലസ് മാരത്തൺ ശാന്തി പൂര്‍ത്തിയാക്കിയത്.…
Read More » - 25 March
എത്ര മാന്യമായ ഭാഷയില്‍ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയാണ്: വിനായകനെതിരെ ലക്ഷ്മിപ്രിയ
സ്ത്രീ സുരക്ഷ സോ കോള്‍ഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല, അത് ഓരോ പെണ്ണിന്റെയും കയ്യിലാണെന്ന് നടി ലക്ഷ്മിപ്രിയ. ‘ഒരുത്തീ’ സിനിമയുടെ പ്രമോഷനായുള്ള പത്രസമ്മേളനത്തില്‍ നടന് വിനായകൻ നടത്തിയ…
Read More » - 25 March
വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ ഒരുപാട് റിയാക്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല: ഗായത്രി സുരേഷ്
വിനായകൻ അങ്ങനെ ചോദിച്ചു എന്നത് കൊണ്ട് ഒരുപാട് അങ്ങ് റിയാക്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല എന്ന് നടി ഗായത്രി സുരേഷ്. വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെ കുറിച്ചുള്ള പ്രതികരണമായി…
Read More » - 25 March
ഒരു സ്റ്റാറിന്റേയും കൊള്ളാത്ത പടം ആരും ഓടിച്ചിട്ടില്ല, മോശമായ സംഗതി ഓടേണ്ട കാര്യമില്ല: ജിയോ ബേബി
ഒരു സ്റ്റാറിന്റേയും കൊള്ളാത്ത പടം ആരും ഓടിച്ചിട്ടില്ലെന്നും, മോശമായ സംഗതി ഓടേണ്ട കാര്യമില്ലെന്നും സംവിധായകൻ ജിയോ ബേബി. അടുത്ത കാലത്തിറങ്ങിയതില്‍ നല്ല സിനിമകളാണ് വിജയിച്ചിട്ടുള്ളതെന്നും, ടെലഗ്രാമിലൂടെ സിനിമ…
Read More » - 25 March
മമ്മൂട്ടിയുടെ ഓപ്പോസിറ്റ് കഥാപാത്രമായി എത്തിയപ്പോഴുണ്ടായ എക്സൈറ്റ്മെന്റ് വളരെ വലുതായിരുന്നു: സുദേവ് നായർ
മമ്മൂട്ടിയെപ്പോലുള്ള ഒരു വലിയ താരത്തിനൊപ്പം അദ്ദേഹത്തിന്റെ ഓപ്പോസിറ്റ് കഥാപാത്രമായി എത്തിയപ്പോഴുണ്ടായ എക്സൈറ്റ്മെന്റ് വലുതായിരുന്നെന്ന് സുദേവ് നായർ. ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിലെ രാജന് എന്ന കഥാപാത്രമായി കരിയറിലെ…
Read More » - 25 March
‘ഇപ്പോൾ കിട്ടിയ വാർത്ത’: വീണ്ടും ഒരു സ്ത്രീ സംവിധായിക കൂടി
കഴിവുള്ള വനിത സംവിധായികമാർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു കൊണ്ടിരിക്കുകയാണ്. ഇതാ പുതിയൊരു വനിത സംവിധായിക കൂടി. തീമഴ തേൻ മഴ, സുന്ദരി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ…
Read More »