Latest News
- Mar- 2022 -29 March
സ്വന്തം സിനിമ കാണാന്‍ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി: ‘എസ്കേപ്പ്’ സൂപ്പർ പടമെന്ന് താരം
കൊച്ചി: ജമ്നാപ്യാരി എന്ന ആദ്യചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഗായത്രി സുരേഷ്. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും നിറഞ്ഞു നിൽക്കുന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്.…
Read More » - 29 March
കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിച്ചു, ഗര്ഭിണിയാണെന്നറിഞ്ഞപ്പോൾ വയറ്റില്‍ ചവിട്ടി, കുഞ്ഞിനെ നഷ്ടപ്പെട്ടു: ജാസ്മിന്
അയാള്‍ ഒരു സാഡിസ്റ്റായിരുന്നു. കാലുകള്‍ കെട്ടിയിട്ട് അയാള്‍ എന്നെ ക്രൂരമായി ഉപദ്രവിച്ചു, പീഡിപ്പിച്ചു.
Read More » - 29 March
‘ഹയ’ വാസുദേവ് സനലിൻ്റെ ചിത്രത്തിനു തുടക്കമിട്ടു
കുഞ്ചാക്കോ ബോബൻ നായകനായ പ്രിയം, ഇരുവട്ടം മണവാട്ടി, ഫഹദ് ഫാസിൽ നായകനായ ‘ഗോഡ്സ് ഓൺ കൺട്രി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ‘ഹയ’…
Read More » - 29 March
എല്ലാവരുടെയും ഉള്ളില്‍ തട്ടുന്ന കഥാപാത്രമായി ഇന്ദ്രന്‍സിന് മാറാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ സിദ്ധി കൊണ്ടാണ്: സിബി മലയിൽ
തന്റെ ചിത്രങ്ങളിലൂടെയാണ് നടൻ ഇന്ദ്രൻസ് സിനിമാ മേഖലയിലേക്ക് കടന്നു വന്നതെന്ന് സംവിധായകൻ സിബി മലയിൽ. കോസ്റ്റ്യൂം ഡിസൈനറായും തന്റെ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഇന്ദ്രൻസിന്റെ കഴിവ് കണ്ടതു കൊണ്ടാണ്…
Read More » - 29 March
വ്യാജ സിഡി വിൽക്കുന്നവരെ എവിടെ കണ്ടാലും താൻ കൈകാര്യം ചെയ്യും: ബൈജു എഴുപുന്ന
വ്യാജ സിഡി വിൽക്കുന്നവരെ എവിടെ കണ്ടാലും താൻ കൈകാര്യം ചെയ്യുമെന്ന് നടനും നിർമ്മാതാവുമായ ബൈജു എഴുപുന്ന. ഒരു സിനിമയെടുക്കുമ്പോഴുള്ള ബുദ്ധിമുട്ട് എന്താണെന്നും, എങ്ങനെയാണ് നമ്മള് ആ പൈസ…
Read More » - 29 March
ഒറിഗാമി: പ്രദർശന പ്രചാരണ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു
ഒരു അമ്മയുടെയും, മകൻ്റേയും വ്യത്യസ്ത കഥ അവതരിപ്പിക്കുന്ന ഒറിഗാമി എന്ന ചിത്രത്തിൻ്റെ പ്രദർശന പ്രചാരണ ഉദ്ഘാടനം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി…
Read More » - 29 March
മലയാളം എഴുതാനും വായിക്കാനും കൃത്യമായി അറിയാതിരുന്ന താൻ പ്രണയലേഖനം എഴുതിയാണ് മലയാളം പഠിച്ചത്: ഇന്ദുലേഖ
കോളേജില്‍ പഠിക്കുന്ന കാലത്തായിരുന്നു തന്റെ പ്രണയമെന്നും, കേന്ദ്ര വിദ്യാലയത്തില്‍ പഠിച്ചത് കൊണ്ട് മലയാളം എഴുതാനും വായിക്കാനും കൃത്യമായി അറിയാതിരുന്ന താൻ പ്രണയലേഖനം എഴുതിയാണ് മലയാളം പഠിച്ചത് എന്നും…
Read More » - 29 March
സ്ത്രീകളായതിനാൽ പരസ്പരം മനസിലാക്കാന്‍ എളുപ്പമാണ്, ഒരു കുഞ്ഞിനെ വേണമെന്ന് തോന്നിയാൽ ദത്തെടുക്കും: അപര്‍ണ മള്‍ബറി
ഞങ്ങളുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് പ്രശ്നമല്ലെന്നും, വിവാഹം എന്നത് തങ്ങള്‍ രണ്ടാളുടേയും താല്പര്യമായിരുന്നു എന്നും അപര്‍ണ മള്‍ബറി. സോഷ്യല്‍ മീഡിയയിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന, മലയാളികളെ…
Read More » - 29 March
ആ ചിത്രത്തിൽ ഗ്ലാമറസായിട്ടാണ് ഞാൻ അഭിനയിച്ചിരിക്കുന്നത്, പേടിയുണ്ട് ആളുകൾ എന്ത് ചിന്തിക്കും എന്ന്: സ്വാസിക വിജയ്
ലോക്ക് ഡൗണിന് ശേഷം അഭിനയിക്കാൻ അവസരം ലഭിച്ച സിനിമയായിരുന്നു ആറാട്ടെന്നും, വലിയ പ്രാധാന്യമില്ലെങ്കിലും നല്ല അനുഭവമായിരുന്നു ആ സിനിമ നൽകിയതെന്നും നടി സ്വാസിക വിജയ്. ഇനി വരാനിരിക്കുന്ന…
Read More » - 29 March
‘ആ തമാശ എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു, എനിക്ക് ലജ്ജ തോന്നുന്നു’: ക്രിസിനോട് മാപ്പ് പറഞ്ഞ് വിൽ സ്മിത്ത്
ഓസ്കാർ സമർപ്പണ വേദിയിൽ അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് നടൻ വിൽ സ്മിത്ത്. സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും ലോകത്ത് അക്രമത്തിനു സ്ഥാനമില്ലെന്നും, ക്രിസിനോട് പരസ്യമായി…
Read More »