Latest News
- Apr- 2022 -21 April
കെജിഎഫ് 2 കാണുന്നതിനിടെ തര്‍ക്കം: സ്വയം ‘റോക്കി’യായി യുവാവ് പിന്നിലിരുന്നയാളെ വെടിവെച്ചു
ബംഗളൂരു: ബംഗളൂരുവിലെ തിയേറ്ററില്‍ കെജിഎഫ് 2 കാണുന്നതിനിടെ യുവാക്കൾ തമ്മിലുണ്ടായ തര്‍ക്കം വെടിവയ്പ്പില്‍ കലാശിച്ചു. കര്‍ണാടകയിലെ ഹവേരി ജില്ലയിൽ നടന്ന സംഭവത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. തർക്കത്തിനിടെ വെടിയേറ്റ…
Read More » - 21 April
തെലുങ്ക് ആരാധക ഹൃദയത്തിൽ സംഗീതം നിറയ്ക്കാൻ ഹിഷാം: അരങ്ങേറ്റം വിജയ് ദേവർക്കൊണ്ട ചിത്രത്തിൽ
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം ‘എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് ഹിഷാം അബ്ദുൾ വഹാബ് . എഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗറിലൂടെ പാട്ടുകാരനായെത്തിയ…
Read More » - 21 April
മാർവൽ ചിത്രം ‘ഷാങ്-ചി ആൻഡ് ദി ലെജൻഡ് ഓഫ് ദ ടെൻ റിംഗ്സി’ നെതിരെ കോപ്പിയടി ആരോപണം
പാശ്ചാത്യ സിനിമകളിൽ നിന്ന് ഇന്ത്യൻ സിനിമ നിരവധി പകർപ്പുകൾ കൊണ്ടുവരാറുണ്ടെങ്കിൽ വിപരീതമായി സംഭവിക്കുന്നത് അപൂർവമായ കാര്യമാണ്. അത്തരത്തിൽ ഒരു കോപ്പി അടി ആരോപണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.…
Read More » - 21 April
അച്ഛനൊപ്പം അഭിനയിക്കണം : മനസ് തുറന്ന് ശ്രദ്ധ കപൂര്‍
ബോളിവുഡിലെ ശ്രദ്ധേയരായ അച്ഛനും മകളുമാണ് ശക്തി കപൂറും ശ്രദ്ധ കപൂറും. 2010ല്‍ പുറത്തിറങ്ങിയ ‘ടീന്‍ പാര്‍ട്ടി ‘ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ കപൂര്‍ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.…
Read More » - 21 April
‘തെറ്റുപറ്റി, മാപ്പ് ചോദിക്കുന്നു’ : പാൻ മസാല പരസ്യത്തിൽ നിന്ന് അക്ഷയ് കുമാർ പിന്മാറി
ബോളിവുഡ് ഫിലിം ഇൻഡസ്ട്രിയിൽ തൻ്റേതായ ഇടം പടുത്തുയർത്തിയ നടനാണ് അക്ഷയ് കുമാർ. അടുത്തിടെ ‘വിമൽ’ പാൻ മസാലയുടെ പരസ്യത്തിൽ താരം അഭിനയിച്ചിരുന്നു. അജയ് ദേവ്ഗണ്, ഷാരൂഖ് ഖാന്…
Read More » - 21 April
ഏഴ് ദിവസം കൊണ്ട് 700 കോടി കളക്ഷന്‍: ബോക്സ് ഓഫീസില്‍ റെക്കോര്‍ഡിട്ട് കെജിഎഫ് 2
ബംഗളൂരു: ബോക്സ് ഓഫീസില്‍ റെക്കോര്‍ഡിട്ട് കെജിഎഫ് 2. ഏപ്രില്‍ 14 ന് തീയറ്ററില്‍ എത്തിയ ചിത്രം, ഒരാഴ്ച കഴിയുമ്പോഴേക്കും 700 കോടി രൂപയുടെ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്ക്…
Read More » - 21 April
ബോക്സോഫീസ് തകർത്ത് ‘കെജിഎഫ് 2’ ജൈത്രയാത്ര: ഹിന്ദി പതിപ്പ് ഒരാഴ്ച കൊണ്ട് നേടിയത് 250 കോടി
ബോളിവുഡ് ബോക്സോഫീസിൽ മുമ്പെങ്ങുമില്ലാത്തവിധം കളക്ഷൻ റെക്കോഡുമായി ‘കെജിഎഫ് 2’ ജൈത്രയാത്ര തുടരുന്നു. യഷ് നായകനായ ‘കെജിഎഫ് 2’ ഹിന്ദി പതിപ്പിന് വൻ സ്വീകാര്യതയാണ് കിട്ടിയത്. റോക്കി ഭായിയുടെ…
Read More » - 21 April
‘അയ്യപ്പന്’ ആയി പൃഥിരാജ് ; ഷാജി നടേശന്റെ പാന്‍ ഇന്ത്യ ചിത്രം ഒരുങ്ങുന്നു
അയ്യപ്പന്റെ ജീവിതകഥ പറയുന്ന ‘അയ്യപ്പന്’ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. മലയാളത്തില്‍ ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ‘അയ്യപ്പന്’ വരുന്നതെന്ന് നിര്‍മ്മാതാവ് ഷാജി നടേശന് പറഞ്ഞു. പൃഥ്വിരാജ്,…
Read More » - 21 April
നിറത്തിന്റെ പേരിൽ അധിക്ഷേപം : ബോഡി ഷെയിമിംഗിനെതിരെ തുറന്നടിച്ച് ലുഖ്മാന് അവറാന്
വളരെ കുറച്ച് സിനിമകളിലൂടെ മലയാളിക്ക് പരിചിത മുഖമായി മാറിയ നടനാണ് ലുഖ്മാന് അവറാന്. അടുത്ത കാലത്തിറങ്ങിയ ശ്രദ്ധേയമായ ഭൂരിഭാഗം ചിത്രങ്ങളിലും ലുഖ്മാൻ തന്റേതായ ഇടം കണ്ടെത്തിയിരുന്നു. അടുത്തിടെയാണ്…
Read More » - 21 April
വേണുവിന്റെ ‘കാപ്പ’ ഒരുങ്ങുന്നു : ഗുണ്ടാ റോളിൽ പൃഥ്വിരാജ്
സംവിധായകനും ഛായാഗ്രാഹകനുമായ വേണു ഒരുക്കുന്ന ‘കാപ്പ’ ചിത്രീകരണം ആരംഭിക്കുന്നു. മെയ് 20 മുതൽ തിരുവനന്തപുരത്ത് ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപ്പോർട്ട് . പൃഥ്വിരാജ്, മഞ്ജു വാര്യർ, ആസിഫ് അലി…
Read More »