Latest News
- Apr- 2022 -28 April
ആ സിനിമ ചെയ്തത് രാജീവ് രവിക്ക് വേണ്ടി, ഫഹദ് ഫാസിലിനെ അറിയില്ലായിരുന്നു: മനസ് തുറന്ന് ആൻഡ്രിയ
‘അന്നയും റസൂലും’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച തെന്നിന്ത്യൻ നടിയാണ് ആൻഡ്രിയ ജെറമിയ. പിന്നണി ഗായികയായി സിനിമയിലെത്തിയ താരം പിന്നീട് അഭിനയത്തിലും സജീവമാകുകയായിരുന്നു. ‘അന്നയും…
Read More » - 28 April
സ്റ്റാലിനെ തൊട്ട് കളിച്ചാൽ…: നടിയെ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയ തമിഴ് നടിയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ മീര മിഥുനെ അറസ്റ്റു ചെയ്യാൻ മദ്രാസ് ഹൈക്കോടതി…
Read More » - 28 April
നടൻ ധനുഷിന് മദ്രാസ് ഹൈക്കോടതി നോട്ടീസ്
പിതൃത്വ അവകാശക്കേസിൽ നടൻ ധനുഷിന് ഹൈക്കോടതിയുടെ നോട്ടീസ്. താരം സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീൽ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നോട്ടീസ്. മധുര മേലൂർ…
Read More » - 28 April
മൈഥിലി ഇനി സമ്പത്തിന് സ്വന്തം: വിവാഹം ഗുരുവായൂരിൽ
ചലച്ചിത്ര താരവും ഗായികയുമായ മൈഥിലി വിവാഹിതയായി. വ്യാഴാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. വൈകിട്ട് കൊച്ചിയിൽ വച്ച് സിനിമാ സുഹൃത്തുക്കൾക്കായി റിസപ്ഷൻ…
Read More » - 28 April
സേതുരാമയ്യർ ദുബായിലേക്ക്: ‘സിബിഐ 5 ദി ബ്രെയിൻ’ പ്രൊമോ ട്രെയ്ലർ ബുര്‍ജ് ഖലീഫയില്‍
ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘സിബിഐ 5 ദ ബ്രെയിന്‍’. മലയാളത്തിലെ എക്കാലത്തെയും കുറ്റാന്വേഷണ സിനിമകളിൽ മികച്ച് നിൽക്കുന്ന ‘സിബിഐ’ സീരീസിൽ ഒരുങ്ങുന്ന അഞ്ചാമത്തെ ചിത്രമാണിത്. എസ്.എൻ…
Read More » - 28 April
വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ്
കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ്. ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ, പീഡനക്കേസിൽ പരാതിക്കാരിയായ കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഭവവുമായി…
Read More » - 27 April
ഹിന്ദി ഇന്ത്യയുടെ മാതൃഭാഷയും ദേശീയ ഭാഷയുമാണ്: കിച്ച സുദീപിന് മറുപടിയുമായി അജയ് ദേവ്ഗൺ
ഡൽഹി: ഹിന്ദി ഇന്ത്യയുടെ ദേശീയഭാഷയല്ലെന്ന കന്നഡതാരം കിച്ച സുദീപിന്റെ പരാമർശത്തിന് മറുപടിയുമായി ബോളിവുഡ് താരം അജയ് ദേവ്ഗൺ രംഗത്ത്. ഹിന്ദി ഇന്ത്യയുടെ മാതൃഭാഷയും ദേശീയ ഭാഷയുമാണെന്ന് അജയ്…
Read More » - 27 April
ആകാംക്ഷയുണർത്തി ‘ട്വല്‍ത്ത് മാന്‍’ ടീസര്‍ എത്തി
‘ദൃശ്യം 2’ എന്ന വന്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ‘ട്വല്‍ത്ത് മാന്‍’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ്…
Read More » - 27 April
‘ജോ ആന്റ് ജോ’ ഒഫീഷ്യല്‍ ട്രെയ്ലർ എത്തി
മാത്യു, നസ്ലൻ, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജോ ആന്റ് ജോ. ചിത്രത്തിന്റെ ഒഫീഷ്യല്‍…
Read More » - 27 April
‘തല്ലുമാല’യിൽ ബീപാത്തുവായി കല്യാണി: കളര്‍ ഫുള്‍ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി
‘അനുരാഗ കരിക്കിന്‍വെള്ളം’, ‘ഉണ്ട’, ‘ലവ്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തല്ലുമാല’. ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.…
Read More »