Latest News
- Apr- 2022 -28 April
‘ താഴ്വാര‘ത്തിലെ രാഘവന് വിട: നടൻ സലിം ഘൗസ് അന്തരിച്ചു
‘താഴ്വാര‘ത്തിലെ വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച നടൻ സലിം ഘൗസ് അന്തരിച്ചു. 70 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിൽ വച്ചായിരുന്നു അന്ത്യം. സലിമിന്റെ ഭാര്യ അനീറ്റ സലിമാണ്…
Read More » - 28 April
‘പ്രതിഭാ ട്യൂട്ടോറിയൽസ്‘ പൂർത്തിയായി
അഭിലാഷ് രാഘവൻ സംവിധാനം ചെയ്യുന്ന ‘പ്രതിഭാ ട്യൂട്ടോറിയൽസ്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ടെ കോടഞ്ചേരിയിലും പരിസരങ്ങളിലുമായി പൂർത്തിയായി. സുധീഷും നിർമ്മൽ പാലാഴിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഗുഡ്…
Read More » - 28 April
‘ഹിന്ദിയെ രാഷ്ട്ര ഭാഷയെന്ന് വിളിക്കാനാകില്ല’: ഇന്ത്യയുടെ പൊതുവായ ഭാഷ വ്യക്തമാക്കി സോനു സൂദ്
മുംബൈ: ഹിന്ദി ഭാഷയെക്കുറിച്ച് നടന്മാരായ കിച്ചാ സുദീപും അജയ് ദേവ്ഗണും നടത്തുന്ന വാദപ്രതിവാദങ്ങളിൽ, പ്രതികരണവുമായി നടന് സോനു സൂദ് രംഗത്ത്. ഹിന്ദിയെ രാഷ്ട്ര ഭാഷ എന്ന് വിളിക്കാനാകില്ലെന്ന്…
Read More » - 28 April
‘കാതുവാക്കിലെ രണ്ടു കാതല്‍’ തിയേറ്ററിൽ: തിരുപ്പതി ദർശനം നടത്തി നയൻതാരയും വിഘ്നേഷ് ശിവനും
വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാതുവാക്കിലെ രണ്ടു കാതല്‍’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകനായെത്തുന്നത്. നയൻതാരയും സാമന്തയുമാണ് നായികമാർ.…
Read More » - 28 April
കാത്തിരിപ്പിനൊടുവിൽ ആ വാർത്തയെത്തി: ‘അവതാർ 2’ ഡിസംബർ 16-ന്
ആരാധകർ ഏറെ നാളായി കേൾക്കാൻ കാത്തിരിക്കുന്ന ആ വാർത്തയെത്തി. വെള്ളിത്തിരയിലെ വിസ്മയ ചിത്രം ‘അവതാർ 2’ ഈ വർഷം ഡിസംബർ 16 ന് തിയേറ്ററുകളിലെത്തും. നിർമ്മാതാക്കളായ ട്വന്റീത്…
Read More » - 28 April
‘കെജിഎഫ് ചാപ്റ്റർ 3’ എനിക്കും സർപ്രൈസ് ആയിരുന്നു, ആ രഹസ്യം അറിയുമായിരുന്നത് 3 പേർക്ക് മാത്രം: ശ്രീനിധി ഷെട്ടി
യാഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ ‘കെജിഎഫ് ചാപ്റ്റർ 2’ റെക്കോർഡുകൾ സൃഷ്ടിച്ച് ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 14നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്.…
Read More » - 28 April
‘എമ്പുരാൻ’ 2023-ൽ തുടങ്ങും, ഞാനും സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു: പൃഥ്വിരാജ്
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് ഒരുക്കുന്ന ‘എമ്പുരാൻ’. ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായാണ് ‘എമ്പുരാൻ’ എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ…
Read More » - 28 April
റിലീസിന് മുൻപേ കോടികൾ വാരിക്കൂട്ടി ‘ഡോക്ടർ സ്ട്രെയിഞ്ച്’: പ്രീ ബുക്കിങ്ങിലൂടെ നേടിയത് 10 കോടി
മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഡോക്ടർ സ്ട്രെയിഞ്ച് ആൻഡ് ദി മൾട്ടിവേഴ്സ് ഓഫ് മാഡ്നെസ്സ്’. സാം റൈമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
Read More » - 28 April
ഏറ്റവും ഇഷ്ടമുള്ള നടി ഉര്‍വശി, അവരുടെ എല്ലാ മലയാള സിനിമകളും കണ്ടിട്ടുണ്ട്: സുധ കൊങ്കാര
‘ഇരുതി സുട്രു‘, ‘സൂരറൈ പോട്ര്‘ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് സുധ കൊങ്കാര. മണി രത്നത്തിന്റെ അസിസ്റ്റര്‍ ഡയറക്ടറായി സിനിമാ കരിയര്‍ തുടങ്ങിയ സുധ…
Read More » - 28 April
‘ദളപതി 67’-ല്‍ വില്ലനായി സഞ്ജയ് ദത്ത്; റോക്കിയെ വിറപ്പിച്ച അധീര ദളപതിക്ക് മുന്നിൽ മുട്ട് മടക്കുമെന്ന് ആരാധകർ
വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘ദളപതി 67’. വിജയിയുടെ കരിയറിലെ 67-ാംമത്തെ ചിത്രമാണിത്. ‘മാസ്റ്റർ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും…
Read More »