Latest News
- May- 2022 -2 May
‘മഹാരാജിനെ കാണാനുള്ള മഹാഭാഗ്യം ലഭിച്ചു‘: യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തിയതിനെ കുറിച്ച് കങ്കണ
ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണൗത്ത്. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന നിലപാടുകൾ പലപ്പോളും വിവാദങ്ങൾക്ക് തിരികൊളുത്താറുണ്ട്. ഇപ്പോളിതാ, നടി പങ്കുവച്ച ഒരു ചിത്രമാണ് ചർച്ചയാവുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി…
Read More » - 2 May
മന്ത്രിയുടെ വാദം തള്ളി ഡബ്ല്യൂസിസി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന് തന്നെയാണ് നിലപാടെന്ന് ഡബ്ല്യൂസിസി. ഇത് സംബന്ധിച്ച് മന്ത്രിക്ക് തെറ്റിദ്ധാരണ ഉണ്ടായെന്നാണ് കരുതുന്നതെന്നും സിനിമാ പ്രവർത്തക ദീദി ദാമോദരൻ പറഞ്ഞു. റിപ്പോർട്ട്…
Read More » - 2 May
ഏഴാം നാളില്‍ കഥ പറയാൻ ഒരു വിശിഷ്ടാതിഥിയെത്തി: ഉദ്വേഗം നിറച്ച് ‘പുഴു’ ട്രെയ്ലർ
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതയായ റതീന സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴു’. ഇപ്പോളിതാ, ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആദ്യാവസാനം സസ്പെന്‍സ് നിറച്ചാണ് ഒരു…
Read More » - 2 May
തിരിച്ചു വരവിനൊരുങ്ങി ഭദ്രന്: നായകനായി ഷെയ്ൻ നിഗം
മലയാളികൾക്ക് എക്കാലവും ഓർത്ത് വെയ്ക്കാനുള്ള ഒരു പിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഭദ്രന്. മോഹൻലാൽ ഇരട്ടവേഷത്തിൽ അഭിനയിച്ച ‘ഉടയോൻ‘ ആണ് ഭദ്രൻ അവസാനം സംവിധാനം ചെയ്തത്. 14…
Read More » - 2 May
ആദ്യം ‘കെജിഎഫി ‘നോട് നോ പറഞ്ഞു, പിന്നെ റോക്കി ഭായിയുടെ അമ്മയായി ഗംഭീര പ്രകടനം: മനസ് തുറന്ന് അർച്ചന ജോയിസ്
ബോസ്ക് ഓഫീസ് തകർത്തുവാരി മുന്നേറുകയാണ് ബ്രഹ്മാണ്ഡ ചിത്രമായ ‘കെജിഎഫ് ചാപ്റ്റർ 2‘. സിനിമയിൽ റോക്കി ഭായിയോടൊപ്പം തന്നെ മികച്ചു നിന്ന കഥാപാത്രമാണ് റോക്കിയുടെ അമ്മ. സ്ക്രീനിൽ പലപ്പോഴായി…
Read More » - 2 May
പുതിയ സിനിമ ചെയ്തപ്പോൾ നമ്മെ വിട്ടുപോയ അതുല്യ പ്രതിഭകളെ എല്ലാവരും മിസ് ചെയ്തു: ജയറാം
മലയാളികളുടെ മനസിൽ ജനപ്രിയ നായകന്റെ റോൾ പിടിച്ചു പറ്റിയ താരമാണ് ജയറാം. നീണ്ട ഇടവേളയ്ക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ‘മകൾ‘. ‘ഭാഗ്യദേവത‘ എന്ന ചിത്രത്തിന്…
Read More » - 1 May
സിനിമ എടുക്കുന്നത് വിനോദത്തിന് വേണ്ടി, ഫെമിനിസത്തെ പറ്റി അറിയില്ല: വിഘ്നേശ് ശിവൻ
വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്നേശ് ശിവൻ ഒരുക്കിയ ‘കാതുവാക്കിലെ രണ്ട് കാതൽ’ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണിത്.…
Read More » - 1 May
സൈക്കിളിൽ നിന്ന് തലകുത്തി വീണു, ജീന്‍സും ടോപ്പുമൊക്കെ കീറി,ഞാൻ നടുറോഡില്‍ ഇരുന്ന് കരഞ്ഞു: മനസ് തുറന്ന് ഭാവന
കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ, പൃഥ്വിരാജ്, ജയസൂര്യ, ഭാവന തുടങ്ങിയ വലിയ താര നിര അണിനിരന്ന ചിത്രമായിരുന്നു ‘സ്വപ്നക്കൂട്’. 2003ൽ പുറത്തിറങ്ങിയ ചിത്രം വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു.…
Read More » - 1 May
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി അല്ലു അർജുൻ
അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ’ വൻ വിജയമായിരുന്നു. ഇതിന് പിന്നാലെ പ്രതിഫലം ഇരട്ടി ആക്കി വർദ്ധിപ്പിച്ചിരിക്കുകയാണ് താരം. ചിത്രത്തിന്റെ ഒന്നാം ഭാഗം വിജയമായതോടെ…
Read More » - 1 May
തന്നെ മാറ്റി നിര്‍ത്തണമെന്ന് വിജയ് ബാബു: ‘അമ്മ’ എക്സിക്യൂട്ടീവില്‍ നിന്ന് ഒഴിവാക്കി
തനിക്കെതിരെ ഉയർന്ന ആരോപണം സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതിനാലാണ് മാറി നില്‍ക്കുന്നത് എന്ന് വിജയ് ബാബു
Read More »