Latest News
- May- 2022 -2 May
ഇത്തരം നീചമായ പ്രവർത്തികൾ അമ്മയുടെ സെക്രട്ടറിയായി ഇരുന്ന് ചെയ്യുന്നതും സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കും: ഷമ്മി തിലകൻ
ഇത് വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണെന്ന് ഷമ്മി പറയുന്നു
Read More » - 2 May
മൈക്ക് പ്രവര്‍ത്തിച്ചില്ല, സദസിന് നേരെ വലിച്ചെറിഞ്ഞു: പാര്‍ഥിപന്റെ പ്രവർത്തിയിൽ ഞെട്ടി എ.ആര് റഹ്മാൻ
നടനും സംവിധായകനുമായ പാര്‍ഥിപന്റെ പുതിയ ചിത്രമാണ് ‘ഇരവിന് നിഴൽ’. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ റിലീസ് സംഗീത സംവിധായകന് എ.ആര് റഹ്മാന്റെ സാന്നിധ്യത്തില്‍ ഞായറാഴ്ചയാണ് നടന്നത്. എന്നാൽ, ഇതേ…
Read More » - 2 May
സമയം വേണം, ബിസിനസ് യാത്രയിലെന്ന് വിജയ് ബാബു; അറസ്റ്റ് ഉടനെന്ന് പൊലീസ്
ലൈംഗിക പീഡനക്കേസില്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ കൂടൂതൽ സമയം ആവശ്യപ്പെട്ട് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ഔദ്യോഗിക യാത്രയിലാണെന്നും കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ട് കമ്മീഷണര്‍ക്ക്…
Read More » - 2 May
ഉദ്വേഗം നിറച്ച് മമ്മൂട്ടി – നിസാം ബഷീർ ത്രില്ലർ ചിത്രം ‘റോഷാക്ക്’ : ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
റോഷാക്കിന്റെ നിർമാണം നിർവഹിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്
Read More » - 2 May
ആ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പലരുടെയും മുഖങ്ങള്‍ വികൃതമാകും: ഭാഗ്യലക്ഷ്മി
നിയമമന്ത്രിയുടെ ഈ വെളിപ്പെടുത്തലിനു പിന്നാലെ മന്ത്രിക്ക് സമര്‍പ്പിച്ച കത്തിന്റെ പൂര്‍ണരൂപം ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ട് സംഘടന രംഗത്തെത്തി
Read More » - 2 May
‘അർത്ഥം’ പിറന്നതിന്റെ കഥ പറഞ്ഞ് സത്യൻ അന്തിക്കാട്
നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. 1982ൽ കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലൂടെയാണ് സത്യൻ അന്തിക്കാട് സ്വതന്ത്ര സംവിധായകൻ ആകുന്നത്. സത്യൻ അന്തിക്കാടിന്റെ…
Read More » - 2 May
‘ഒടിയ’നെ ഇരുകയ്യും നീട്ടി സ്വീകരിച്ച് ബോളിവുഡ്
മോഹൻ ലാലിനെ കേന്ദ്രകഥാപാത്രമാക്കി വി.എ ശ്രീകുമാർ ഒരുക്കിയ ‘ഒടിയന്’ മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് കിട്ടിയത്. വടക്കൻ കേരളത്തിൽ മാത്രം കേട്ടിട്ടുള്ള ഒടിയൻ എന്ന സങ്കൽപത്തെ ആധാരമാക്കിയായിരുന്നു…
Read More » - 2 May
പുറത്ത് പോകാൻ തയാറായ ആളെ ചവിട്ടി പുറത്താക്കേണ്ട ആവശ്യമില്ല, ‘അമ്മ’യിൽ രണ്ട് പക്ഷമില്ല: മണിയൻ പിള്ള രാജു
ബലാത്സംഗ കേസിൽ കുറ്റാരോപിതനായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ ‘അമ്മ’യിൽ രണ്ട് പക്ഷമില്ലെന്ന് നടൻ മണിയൻ പിള്ള രാജു. പുറത്ത് പോകാമെന്ന് അറിയിച്ചയാളാണ് വിജയ്…
Read More » - 2 May
നിയമ മന്ത്രിക്കയച്ച കത്ത് പുറത്തുവിട്ട് ഡബ്ല്യുസിസി
നിയമമന്ത്രി പി രാജീവിന് അയച്ച കത്ത് പുറത്തുവിട്ട് ഡബ്ല്യുസിസി. സമൂഹമാധ്യമത്തിലൂടെയാണ് കത്തിന്റെ പൂർണ്ണ രൂപം പങ്കുവച്ചത്. ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് വിമന്‍ ഇന്‍ സിനിമ…
Read More » - 2 May
കാറിൽ വരുമെന്ന് കരുതി കാത്തിരുന്ന് സംഘാടകർ: ഓട്ടോയിൽ സുരേഷ് ഗോപിയുടെ മാസ് എൻട്രി
നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ ഓട്ടോ യാത്രയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. കൊച്ചിയിലെ ബിടിഎച്ച് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് സുരേഷ് ഗോപി ഓട്ടോയിൽ എത്തിയത്.…
Read More »