Latest News
- Aug- 2024 -29 August
നടിയുടെ ലൈംഗികാതിക്രമ പരാതി: ഇടവേള ബാബുവിനെതിരെ കേസെടുത്തു
കൊച്ചിയിലെ നടിയുടെ പരാതിയില്‍ നടന് ഇടവേള ബാബുവിനെതിരെ പൊലീസ് കേസെടുത്തു. ലൈംഗികാതിക്രമ പരാതിയില്‍ ഐപിസി 376 വകുപ്പ് പ്രകാരമാണ് ഇടവേള ബാബുവിനെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.താരസംഘടനയായ അമ്മയില്‍…
Read More » - 29 August
രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ്; ബംഗളുരുവിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് ഡിജിപിക്ക് പരാതി
സംവിധായകന് രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാരോപണം. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നല്കി. കോഴിക്കോട് മാങ്കാവ് സ്വദേശിയാണ് പരാതി നല്‍കിയത്.…
Read More » - 29 August
ലൈംഗികാതിക്രമം: നടനും എംഎൽഎയുമായ മുകേഷിനെതിരെ മരട് പൊലീസ് കേസെടുത്തു
നടനും എംഎല്‍എയുമായ എം മുകേഷിനെതിരെ മരട് പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ നടി നല്കിയ പരാതിയിലാണ് കേസെടുത്തത്. തന്നെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചുവെന്ന് നടി സമര്‍പ്പിച്ച പരാതിയിലാണ്…
Read More » - 28 August
‘ഇതില്‍ കൂടുതല്‍ സഹിക്കാൻ വയ്യ’: നടി ശ്രീലേഖ മിത്ര ഫേസ്ബുക്ക് ഉപേക്ഷിച്ചു
ഞാൻ കുറച്ച് ദിവസത്തേക്ക് ഫേസ്ബുക്ക് അണ്‍ഇൻസ്റ്റാള്‍ ചെയ്യുന്നു.
Read More » - 28 August
‘ഫെഫ്ക എന്നാല്‍ ഉണ്ണികൃഷ്ണൻ എന്നല്ല, നയരൂപീകരണ സമിതിയില്‍ നിന്ന് പുറത്താക്കണം’: സംവിധായകൻ ആഷിഖ് അബു
യൂണിയൻ നിലപാട് അല്ല വാർത്ത കുറിപ്പ്.
Read More » - 28 August
ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്തിനി : റിലീസ് തീയതി പ്രഖ്യാപിച്ചു
നൂൽപ്പുഴയെന്ന വനനിബിഡമായ ഗ്രാമത്തിലെ ചിത്തിനിയെന്ന യക്ഷി
Read More » - 28 August
മുന്‍കൂര്‍ ജാമ്യത്തിനായി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചന
തിരുവനന്തപുരം: യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതിന് പിന്നാലെ ജാമ്യത്തിന് ശ്രമം തുടങ്ങി നടൻ സിദ്ദിഖ്. അഭിഭാഷകരുമായി സിദ്ദിഖ് ചർച്ച നടത്തിയതായിട്ടാണ് വിവരം. ഹൈക്കോടതിയെ സമീപിക്കാനാണ് പ്രാഥമിക…
Read More » - 28 August
മുകേഷ് പുറത്തേക്ക്? എംഎൽഎയ്ക്കെതിരെ കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നത് രൂക്ഷവിമർശനം
കൊല്ലം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടുകൂടി കേരളക്കരയിൽ ആഞ്ഞടിക്കുന്ന ഒന്നായി മാറുകയാണ് മലയാള സിനിമ. പല താരങ്ങൾക്കും എതിരെയാണ് ഇപ്പോൾ തുറന്നുപറച്ചിലുമായി പല നടിമാരും എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ…
Read More » - 28 August
ചക്രവ്യൂഹത്തിലാക്കിയത് സിപിഎമ്മിനെ! സിദ്ദിഖിനെ അറസ്റ്റ് ചെയ്താൽ രഞ്ജിത്തിനെയും മുകേഷിനെയും അറസ്റ്റ് ചെയ്യേണ്ടി വരും
തിരുവനന്തപുരം: യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി കേസെടുത്തതോടെ നടന്റെ അറസ്റ്റ് ഉടനുണ്ടാകും എന്നുറപ്പായി. 2016 തലസ്ഥാനത്തെ ഹോട്ടലിൽവച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലാണ് മ്യൂസിയം പൊലീസ്…
Read More » - 28 August
നടി ലൈംഗിക പീഡനത്തിനിരയായത് സെക്രട്ടറിയേറ്റിലെ ഷൂട്ടിംഗിനിടെ; സുരക്ഷ ഇനിയും വർധിപ്പിച്ചേക്കും
തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകളിൽ സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റും ഇടംപിടിച്ചതോടെ സെക്രട്ടറിയേറ്റിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയേക്കും. നിലവിൽ മാധ്യമപ്രവർത്തകർക്കുൾപ്പെടെ കടുത്ത നിയന്ത്രണമാണ് സെക്രട്ടറിയേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ളത്.…
Read More »