Latest News
- May- 2022 -22 May
‘കത്തിക്കുത്തും വെടിവയ്പും ഉണ്ടാകും ആളുകൾ ചത്തുവീഴും’: തുറമുഖം ട്രെയ്ലർ എത്തി
നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി ഒരുക്കുന്ന ചിത്രമാണ് തുറമുഖം. 1950കളിൽ കൊച്ചി തുറമുഖത്ത് നടപ്പിലാക്കിയ ‘ചാപ്പ’ സംവിധാനത്തിനെതിരായ പ്രതിഷേധത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബിജു…
Read More » - 22 May
ബറോസിന്റെ ഷൂട്ടിങ് കഴിഞ്ഞു, ബാക്കിയുള്ള പാട്ട് സീൻ പോർച്ചുഗലിൽ വച്ച് ചിത്രീകരിക്കും: സന്തോഷ് ശിവൻ
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്. വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ ചിത്രത്തിനായി കാത്തിരിക്കുന്നത്. ത്രീഡി ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. 400 വർഷം പഴക്കമുള്ള ഒരു…
Read More » - 22 May
വിജയ് ബാബുവുമായുള്ള കരാറില്‍ നിന്നും പ്രമുഖ ഒടിടി കമ്പനി പിന്മാറി: 50 കോടിയുടെ കരാര്‍ ‘അമ്മ’ ഏറ്റെടുക്കുമെന്ന് സൂചന
ലൈംഗികാതിക്രമ കേസിൽ ഒളിവിൽ പോയ നടനും നിർമ്മാതാവുമായ വിജയ് ബാബുവുമായുള്ള കരാറിൽ നിന്നും പിന്മാറി പ്രമുഖ ഒടിടി കമ്പനി. 50 കോടിയുടെ കരാറിൽ നിന്നും കമ്പനി പിന്മാറിയതായാണ്…
Read More » - 22 May
അടുത്ത ചിത്രം മോഹൻലാലിനൊപ്പം, അദ്ദേഹത്തിന് യോജിച്ച ഒരു കഥ തയ്യാറാക്കിയിട്ടുണ്ട്: ധ്യാൻ ശ്രീനിവാസൻ
നടൻ, സംവിധായകൻ എന്നീ നിലയിൽ മലയാളികളുടെ മനസിൽ ഇടം പിടിച്ച താരമാണ് ധ്യാൻ ശ്രീനിവാസൻ. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ത്രില്ലർ ചിത്രം ഉടലാണ് ധ്യാനിന്റേതായി ഒടുവിൽ…
Read More » - 22 May
എനിക്ക് എന്റെ കുടുംബ ജീവിതമാണ് പ്രധാനം, എനിക്കൊരു കുഞ്ഞുണ്ട്, പ്രായമായവർ വീട്ടിലുണ്ട്: ഐശ്വര്യ റായ്
ഇന്ത്യൻ സിനിമാ ലോകത്തും ഫാഷൻ ലോകത്തും എവർഗ്രീൻ താരമാണ് ഐശ്വര്യാ റായ്. കാൻ ചലച്ചിത്ര മേളയിലെ ഐശ്വര്യയുടെ ലുക്ക് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കറുപ്പ് നിറമുള്ള വസ്ത്രമണിഞ്ഞ്…
Read More » - 22 May
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിന് പശുവിന് മാത്രമായി ഇളവ്: പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് ആയിരുന്നില്ലെന്ന് നിഖില
ഒരു കാര്യത്തില്‍ അഭിപ്രായം പറയണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണ്
Read More » - 22 May
‘ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് പറയാന്‍ മാത്രം, അഞ്ചോ ആറോ കോടി മുടക്കി സിനിമ എടുക്കേണ്ട ആവശ്യമില്ല’
കൊച്ചി: യുവതാരം ഉണ്ണി മുകുന്ദന് നായകനായി, തിയേറ്ററില്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നു മേപ്പടിയാന്. എന്നാല്‍, പുറത്തിറങ്ങിയപ്പോള്‍ തന്നെ ചിത്രത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. സംഘപരിവാര്‍ രാഷ്ട്രീയം…
Read More » - 22 May
ഒരു രീതിയിലുള്ള അജണ്ടയും ഉണ്ടായിരുന്നില്ല, എന്റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തത്: സുദീപ്
ഈ അടുത്ത കാലത്ത് ഇന്ത്യൻ ചലച്ചിത്ര ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയം ഹിന്ദി ഭാഷാ വിവാദമായിരുന്നു. ഹിന്ദി രാഷ്ട്ര ഭാഷയല്ലെന്നുള്ള കന്നഡ നടൻ കിച്ചാ…
Read More » - 22 May
പാസ്പോർട്ട് റദ്ദാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബുവിന് ‘അമ്മ’യിൽ മെമ്പർഷിപ്പുണ്ടാകും: ഹരീഷ് പേരടി
താര സംഘടനയായ ‘അമ്മ’യ്ക്കെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. നടിയുടെ പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിന് സംഘടനയിൽ മെമ്പർഷിപ്പ് ഉണ്ടാകുമെന്നും, മീറ്റിംങ്ങ് ദൃശ്യങ്ങൾ മൊബൈലിൽ…
Read More » - 22 May
അവർ ഇനി വിശ്വശാന്തിയുടെ കീഴിൽ വളരും: അട്ടപ്പാടിയിലെ 20 കുട്ടികളെ ഏറ്റെടുത്ത് മോഹൻലാൽ
മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ ഇന്നലെയാണ് 62ാം പിറന്നാൾ ആഘോഷിച്ചത്. നിരവധി ആളുകളാണ് താരത്തിന് ആശംസകൾ അറിയിച്ച് എത്തിയത്. ഇപ്പോളിതാ, വിശ്വശാന്തി ഫൗണ്ടേഷനിലെ കുട്ടികളോടൊപ്പം ജന്മദിനം ആഘോഷിക്കുന്ന…
Read More »