Latest News
- May- 2022 -26 May
പണം എല്ലാം സൂക്ഷിച്ചു വയ്ക്കും, പണം ഏറ്റവും കൂടുതൽ ചിലവാക്കുന്നത് യാത്ര ചെയ്യാനാണ്: വിനയ് ഫോർട്ട്
ആഡംബര ജീവിതത്തോട് താൽപ്പര്യമില്ലെന്ന് നടന് വിനയ് ഫോര്‍ട്ട്. പണം ഏറ്റവും കൂടുതല്‍ ചിലവാക്കുന്നത് യാത്ര ചെയ്യാനാണെന്നും യാത്രയ്ക്ക് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കൂടുതല്‍ ഉപയോഗിക്കാനാണ് ഇഷ്ടമെന്നും ഒരു അഭിമുഖ…
Read More » - 26 May
17 വര്‍ഷം ഒരുമിച്ച് ജീവിച്ചു: ഒടുവിൽ വിവാഹിതരായി ഹന്‍സല്‍ മെഹ്തയും സഫീന ഹുസൈനും
സംവിധായകന് ഹന്‍സല്‍ മെഹ്തയും സാമൂഹ്യ പ്രവര്‍ത്തക സഫീന ഹുസൈനും വിവാഹിതരായി. 17 വര്‍ഷത്തോളമായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ട് ആൺകുട്ടികളുണ്ട്. സാന്‍ഫ്രാന്‍സിസ്കോയില്‍ വച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നത്.…
Read More » - 26 May
നല്ല സിനിമകൾ നമ്മുടെ കമ്പനിയിലൂടെ നിർമ്മിക്കപ്പെടണമെന്ന് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്: പൃഥ്വിരാജ്
മലയാളികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് നടൻ പൃഥ്വിരാജ്. നടനും നിർമ്മാതാവുമായി സിനിമാ മേഖലയിൽ കഴിവ് തെളിയിച്ച പൃഥ്വി സംവിധായകൻ എന്ന നിലയിലും പ്രഗത്ഭനാണ്. ഇപ്പോഴിതാ, സിനിമാ നിർമ്മാതാവെന്ന നിലയിൽ…
Read More » - 26 May
ആസിഫ് അലി-രാജീവ് രവി കൂട്ടുകെട്ടിൽ ‘കുറ്റവും ശിക്ഷയും’: നാളെ മുതൽ
ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കുറ്റവും ശിക്ഷയും’ നാളെ മുതൽ തിയേറ്ററുകളിലെത്തും. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ…
Read More » - 26 May
ജയസൂര്യയുടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ജോൺ ലൂഥർ’ നാളെ മുതൽ പ്രദർശനത്തിനെത്തും
ജയസൂര്യയെ നായകനാക്കി അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ജോൺ ലൂഥർ’ നാളെ മുതൽ പ്രദർശനത്തിനെത്തും. അലോൻസ ഫിലിംസിന്റെ ബാനറിൽ തോമസ് പി മാത്യുവും ക്രിസ്റ്റീന…
Read More » - 26 May
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ
മലയാള സിനിമയിലെ എല്ലാ മുൻനിര താരങ്ങളും മത്സരിക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ. വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി സജി ചെറിയാനാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്.…
Read More » - 26 May
‘ഡ്രസ്സിംഗ് സെൻസ് പൂർണ്ണമായും മൂന്നാം തരം’: മലൈക അറോറയ്ക്ക് നേരെ സൈബർ ആക്രമണം
ഏറ്റവുമധികം ട്രോളുകൾ നേരിടാറുള്ള നടിമാരിലൊരാളാണ് ബോളിവുഡ് താരം മലൈക അറോറ. വസ്ത്രധാരണത്തിന്റെ പേരിലും മലൈക വിമർശനങ്ങൾ നേരിടാറുണ്ട്. ഇപ്പോളിതാ, വസ്ത്രധാരണത്തിന്റെ പേരിൽ വീണ്ടും സൈബർ ആക്രമത്തിന് ഇരയായിരിക്കുകയാണ്…
Read More » - 25 May
ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദ ട്രെയ്ലർ റിലീസ് ഐപിഎൽ ഇടവേളയിൽ
ആമിർ ഖാനെ നായകനാക്കി നവാഗതനായ അദ്വൈത് ചന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാൽ സിംഗ് ഛദ്ദ. അതുൽ കുൽക്കർണിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയത്. ചിത്രത്തിൽ കരീന…
Read More » - 25 May
ഇന്റിമേറ്റ് സീൻ കാണാൻ കുഴപ്പമൊന്നുമില്ല, ചെയ്യാൻ എനിക്ക് മടിയുണ്ട്: ഉണ്ണി മുകുന്ദൻ പറയുന്നു
മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ഉണ്ണി മുകുന്ദൻ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ട്വൽത്ത് മാൻ’ ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. സക്കറിയ എന്ന കഥാപാത്രമായാണ് ഉണ്ണി…
Read More » - 25 May
പോപ്പ് താരം ജസ്റ്റിന് ബീബര്‍ ഇന്ത്യയില്‍: ഡല്‍ഹിയിൽ സംഗീത വിരുന്ന്
ലോകമാകെ ആരാധകരുള്ള പോപ്പ് ഗായകനായ ജസ്റ്റിൻ ബീബർ ഒക്ടോബർ 18ന് ഇന്ത്യയിൽ എത്തും. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിൽ ജസ്റ്റിന് ബീബറിന്റെ സംഗീത വിരുന്ന് നടക്കുമെന്നാണ് വിവരം.…
Read More »