Latest News
- Jun- 2022 -2 June
അറ്റ്ലി ബോളിവുഡിലേക്ക്: ഷാരൂഖ് ഖാന് – നയന്‍താര ചിത്രത്തിന് പേരിട്ടു
തമിഴിലെ സൂപ്പർഹിറ്റ് സംവിധായകരിൽ ഒരാളായ അറ്റ്ലി ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. കിംഗ് ഖാൻ ഷാരൂഖിനൊപ്പമാണ് അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റം. നയന്‍താരയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ ടൈറ്റില്‍…
Read More » - 2 June
അതുല്യ ഗായകൻ കെ കെയ്ക്ക് വിട നൽകി സംഗീത ലോകം: ആദരമർപ്പിച്ച് പ്രമുഖർ
ബോളിവുഡിന്റെ പ്രിയഗായകൻ കെ കെ എന്ന കൃഷ്ണകുമാർ കുന്നത്തിന് വിട നൽകി സംഗീത ലോകം. മുംബൈ വർസോവയിലെ ശ്മശാനത്തിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ കെ കെയുടെ മൃതദേഹം സംസ്കരിച്ചു.…
Read More » - 2 June
‘അൽവിദാ, കെ കെ’: കെ കെയ്ക്ക് ആദരവുമായി അമൂൽ
അന്തരിച്ച ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്തിന് ആദരമർപ്പിച്ച് അമൂലിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കെ കെയുടെ മോണോക്രോമാറ്റിക് ഡൂഡിൽ ഉൾപ്പെടുന്ന പോസ്റ്ററാണ് അമൂൽ പങ്കുവച്ചത്. ‘വിട കെ…
Read More » - 2 June
ത്രില്ലര്‍ ചിത്രവുമായി മമ്മൂട്ടി: സംവിധാനം ഡിനോ ഡെന്നീസ്
കൊച്ചി: ത്രില്ലര്‍ ചിത്രത്തിന്റെ ഭാഗമാകാനൊരുങ്ങി സൂപ്പർ താരം മമ്മൂട്ടി. ‘സിബിഐ 5 ദ ബ്രെയിന്‍’ സിനിമക്ക് ശേഷം മെഗാസ്റ്റാർ അഭിനയിക്കുന്ന ത്രില്ലർ ചിത്രമാണ് ഇത്. പ്രശസ്ത തിരക്കഥാകൃത്ത്…
Read More » - 2 June
അഡ്വാന്‍സ് ബുക്കിംഗില്‍ വന്‍ നേട്ടം: വിക്രമിലെ ടൈറ്റില്‍ സോങ് പുറത്ത്
കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വിക്രം. ചിത്രത്തിലെ ടൈറ്റില്‍ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. അനിരുദ്ധ് രവിചന്ദര്‍ ഈണമിട്ട്, പാടിയ ‘നായകൻ വീണ്ടും…
Read More » - 2 June
മമ്മൂട്ടിയുടെ സിബിഐ 5 ഒടിടി റിലീസിനൊരുങ്ങുന്നു
മമ്മൂട്ടി ചിത്രമായ സിബിഐ 5 ഒടിടി റിലീസിനൊരുങ്ങുന്നു. മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു മമ്മൂട്ടിയുടെ സിബിഐ. മെയ് ആദ്യം റീലീസ് ചെയ്ത ചിത്രം പ്രേക്ഷക-നിരൂപക…
Read More » - 2 June
ധ്യാൻ ശ്രീനിവാസനും ഗോകുൽ സുരേഷും ഒന്നിക്കുന്നു: സായാഹ്ന വാർത്തകൾ ജൂൺ 24ന്
ധ്യാൻ ശ്രീനിവാസൻ, ഗോകുൽ സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രമാണ് സായാഹ്ന വാർത്തകൾ. അജു വർഗീസ്, ലെന എന്നിവർ പ്രധാന വേഷത്തിലെത്തിയ…
Read More » - 2 June
കമൽ ഹാസൻ – സൂര്യ കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു: വിവരങ്ങൾ പുറത്തുവിട്ട് ഉലകനായകൻ
ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് വിക്രം. ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇവരെക്കൂടാതെ സൂര്യയും…
Read More » - 2 June
‘ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം, നടിക്ക് അവസരം നല്‍കാത്തതിന്റെ വൈരാഗ്യം’: ആവര്‍ത്തിച്ച് വിജയ് ബാബു
കൊച്ചി: യുവനടിയെ നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ആരോപണങ്ങള്‍ പൊലീസിന് മുമ്പില്‍ നിഷേധിച്ച് വിജയ് ബാബു. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നും…
Read More » - 2 June
ഗായകൻ കെ.കെയുടെ മരണത്തിൽ അസ്വാഭാവികതയില്ല: മരണം ഹൃദയസ്തംഭനം മൂലം, പ്രാഥമിക മെഡിക്കൽ റിപ്പോർട്ട് പുറത്ത്
കൊൽക്കത്ത: ബോളിവുഡ് ഗായകൻ കൃഷ്ണണകുമാർ കുന്നത്തിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് പ്രാഥമിക മെഡിക്കൽ റിപ്പോർട്ട്. മരണത്തിൽ അസ്വാഭാവികതയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ‘മയോകാർഡിയൽ ഇൻഫ്രാക്ഷൻ’ അഥവാ ഹൃദയാഘാതമാണ് കെ.കെയുടെ…
Read More »