Latest News
- May- 2022 -30 May
നാല് തവണ ദേശീയ പുരസ്കാരം, രക്തം തിളയ്ക്കുന്ന ക്ഷത്രിയ: ട്രോളുകളിൽ നിറഞ്ഞ് കങ്കണ
ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണൗത്ത്. താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന അഭിപ്രായങ്ങൾ പലപ്പോളും വിവാദങ്ങൾ ഉണ്ടാക്കാറുണ്ട്. നടിയുടെ പല പോസ്റ്റുകളും പിന്നീട് ട്രോളുകൾ ആയി മാറിയിട്ടുമുണ്ട്.…
Read More » - 30 May
ഷൂട്ടിംഗിനിടെ നടൻ ആസിഫ് അലിക്ക് പരുക്കേറ്റു
തിരുവനന്തപുരം: സിനിമ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്ക് പരുക്കേറ്റു. ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം…
Read More » - 30 May
പ്രേം പ്രകാശ് നിര്‍മ്മിച്ച ഒരൊറ്റ സിനിമകളില്‍ പോലും തനിക്ക് വേഷം നല്‍കിയില്ല: അശോകന്
പ്രേം പ്രകാശ്-പത്മരാജന് കൂട്ടുക്കെട്ട് മലയാളത്തിനു പരിചയപ്പെടുത്തിയ നടനാണ് അശോകന്. ‘പെരുവഴിയമ്പലം’ എന്ന സിനിമയിലൂടെ ചലച്ചിത്ര ജിവിതം ആരംഭിച്ച അശോകന് തന്റെ ആദ്യ ചിത്രം നിര്‍മ്മിച്ച നിര്‍മ്മാതാവ് പ്രേം…
Read More » - 30 May
തന്റെ ഇഷ്ട മോഹൻലാൽ ചിത്രത്തെക്കുറിച്ച് റോഷന് ആന്‍ഡ്രൂസ്
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിലെ നിരവധി സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് ചിരിയുടെ സുവർണ്ണ നിമിഷങ്ങൾ സമ്മാനിക്കുന്നവയാണ്.. ഒരു കാലത്ത് പ്രേക്ഷകരുടെ ഇഷ്ട സിനിമകളായി നിലകൊണ്ടിരുന്ന പ്രിയദര്ശന്-മോഹന്‍ലാല്‍ സിനിമകള്‍ ഇന്നും അതേ…
Read More » - 30 May
ഒരു ഫീമെയിൽ മാനേജർ വേണം, പിന്നെ എല്ലാത്തിനും സഹകരിക്കാൻ റെഡി ആയിരിക്കണം: ദുരനുഭവം പറഞ്ഞ് മഞ്ജുവാണി ഭാഗ്യരത്നം
നിവിൻ പോളി കേന്ദ്ര കഥാപാത്രമായെത്തിയ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മഞ്ജുവാണി ഭാഗ്യരത്നം. ഒരു അഭിഭാഷകയും ഗായികയും കൂടിയാണ് മഞ്ജു.…
Read More » - 30 May
മമ്മൂക്കയുടെ ആ ഒരൊറ്റ ഡയലോഗിൽ എന്റെ പേടിയെല്ലാം പോയി: ഹരീഷ് കണാരൻ
മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് നടൻ ഹരീഷ് കണാരൻ. പുത്തൻപണം, അച്ഛാദിൻ, ഷൈലോക്ക് എന്നീ സിനിമകളിലാണ് ഹരീഷ് കണാരൻ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചത്. ‘മമ്മൂക്കയോടൊപ്പമുള്ള ആദ്യ സിനിമ,…
Read More » - 30 May
‘വാൾ അല്ല, പിള്ളേരുടെ കയ്യിൽ പുസ്തകം വെച്ചുകൊടുക്കെടോ’: വിഎച്ച്പി റാലിക്കെതിരെ വിമർശനവുമായി ഹരീഷ് ശിവരാമകൃഷ്ണൻ
കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ നടന്ന വിഎച്ച്പി റാലിയിൽ പെൺകുട്ടികൾ വാളുകളേന്തി പ്രകടനം നടത്തിയിരുന്നു. നെയ്യാറ്റിൻകര കീഴാറൂറിലാണ് ആയുധമേന്തി വിഎച്ച്പി വനിത വിഭാഗമായ ദുർഗ്ഗാവാഹിനിയുടെ പഥസഞ്ചലനം നടന്നത്. ദുർഗ്ഗാവാഹിനി…
Read More » - 30 May
ആമിർ ഖാന്റെ ‘ലാൽ സിംഗ് ഛദ്ദ’ ട്രെയ്ലർ എത്തി: റിലീസ് ചെയ്തത് ഐപിഎൽ കലാശപ്പോരാട്ടത്തിനിടയിൽ
ആമിർ ഖാനെ നായകനാക്കി നവാഗതനായ അദ്വൈത് ചന്ദൻ ഒരുക്കുന്ന ‘ലാൽ സിംഗ് ഛദ്ദ’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ എത്തി. ക്രിക്കറ്റ് ആരാധകരുടെ ഏറ്റവും നിർണായക ദിനമായിരുന്ന ഐപിഎൽ…
Read More » - 30 May
‘ദി ബാറ്റ്മാനെ’ തകർത്ത് ‘ഡോക്ടർ സ്ട്രെയിഞ്ച്’: ബോക്സ് ഓഫീസിൽ വിജയക്കുതിപ്പ് തുടരുന്നു
ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് മാർവലിന്റെ ‘ഡോക്ടർ സ്ട്രെയിഞ്ച് ഇൻ ദി മൾട്ടിവേഴിസ് ഓഫ് മാഡ്നെസ്’പ്രയാണം തുടരുന്നു. സാം റൈമി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്…
Read More » - 29 May
‘ധാക്കഡി’ന്റെ പരാജയത്തിന് ശേഷം പുതിയ ചിത്രവുമായി കങ്കണ: ‘എമര്‍ജന്‍സി’ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങി
കങ്കണ റണൗത്തിനെ കേന്ദ്ര കഥാപാത്രമാക്കി റസ്നീഷ് റാസി ഒരുക്കിയ ചിത്രമായിരുന്നു ‘ധാക്കഡ്’. ബോക്സ് ഓഫീസില്‍ കനത്ത പരാജയമാണ് ചിത്രത്തിന് നേരിടേണ്ടി വന്നത്. 80 കോടി മുതല്‍ മുടക്കില്‍…
Read More »