Latest News
- Jun- 2022 -5 June
കളിഗമിനാർ ആരംഭിച്ചു
വളരെയധികം കൗതുകങ്ങളും ദുരൂഹതകളും നിറഞ്ഞ ഒരു സിനിമയാണ് കളിഗമിനാർ. മിറാക്കിൾ ആൻ്റ് മാജിക് മൂവി ഹൗസ് നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ഷാജഹാൻ മുഹമ്മദ് സംവിധാനം ചെയ്യുന്നു.…
Read More » - 5 June
പെണ്ണൊരുത്തി ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി ഇന്നാപടി ഇറങ്ങിയതിനേക്കാള്‍ വലിയ മാസ്സ് ഒന്നുമില്ല: കുറിപ്പ്
മലയാളം ബിഗ്ഗ്ബോസ്സ് ചരിത്രത്തിലെ ആദ്യത്തെ വാക്ക്ഔട്ട്...ഈ സീസണില്‍ ആര് കപ്പുയര്‍ത്തിയാലും ജാസ്മിന്. എം . മൂസ എന്ന റിയല്‍ ഫൈറ്ററിനെ പേരിലായിരിക്കും ഈ സീസണ് അറിയപ്പെടുക
Read More » - 5 June
വിക്രം കണ്ടു, സൂപ്പർ: കമൽഹാസനെയും ലോകേഷ് കനകരാജിനെയും വിളിച്ച് അഭിനന്ദിച്ച് രജനികാന്ത്
കമല്ഹാസൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘വിക്രം’. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, ‘വിക്രം’…
Read More » - 5 June
‘ഇപ്പോൾ കിട്ടിയ വാർത്ത’ ഗ്രാമീണ ത്രില്ലർ ചിത്രം ആരംഭിക്കുന്നു
മാന്നാർ പൊതൂർ ഗ്രാമത്തിൻ്റെ കഥ സിനിമയാകുന്നു. വ്യത്യസ്തമായ ഈ ത്രില്ലർ ചിത്രം അണിയിച്ചൊരുക്കുന്നത് ഡോ മായയാണ്. തീമഴ തേൻ മഴ, സുന്ദരി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ…
Read More » - 5 June
മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള 21 പുരസ്കാരങ്ങൾ നേടിയ ‘സ്വപ്നങ്ങൾ പൂക്കുന്ന കാടിന്റെ’ ട്രെയിലർ പുറത്ത്
സോഹൻലാൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘സ്വപ്നങ്ങൾ പൂക്കുന്ന കാടിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും പുറത്തുവിട്ടു. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് മലയാള സിനിമാ സംവിധായകരുടെ…
Read More » - 5 June
എല്ലാ വാതിലുകളും നിനക്കുനേരെ അടയ്ക്കുമ്പോള്‍ നിനക്ക് ഞാന്‍ മാത്രമുണ്ടാകും: ആംബര്‍ ഹേഡിന് വിവാഹാഭ്യർത്ഥന
പ്രശസ്ത ഹോളിവുഡ് നടി ആംബര്‍ ഹേഡിനോട് വിവാഹ അഭ്യര്‍ത്ഥനയുമായി സൗദി പൗരന്. മൂൻ ഭർത്താവ് ജോണി ഡെപ്പുമായുണ്ടായ മാനനഷ്ട കേസില്‍ ആംബര്‍ ഹേഡിന് എതിരെ കോടതി വിധി…
Read More » - 5 June
നയൻസ് – വിക്കി വിവാഹം ജൂൺ 9ന്: ഇരുവരും നേരിട്ടെത്തി എം കെ സ്റ്റാലിനെ ക്ഷണിച്ചു
തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ജോഡികളാണ് സംവിധായകൻ വിഘ്നേഷ് ശിവനും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും. ആരാധകർ ഏറെക്കാലമായി കാത്തിരിക്കുന്ന ഇരുവരുടേയും വിവാഹം ജൂൺ 9നാണ്. ഇപ്പോളിതാ,…
Read More » - 4 June
സ്ത്രീ വിരുദ്ധ നിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ ‘അമ്മ’ എന്നല്ല അഭിസംബോധന ചെയ്യേണ്ടത്: ഹരീഷ് പേരടി
കൊച്ചി: ‘അമ്മ’ മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണെന്നും സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ ‘അമ്മ’ എന്നല്ല അഭിസംബോധന ചെയ്യേണ്ടതെന്നും നടൻ ഹരീഷ് പേരടി. തന്റെ…
Read More » - 4 June
ധോണിയുമായുള്ള ബന്ധം വിട്ടുമാറാത്ത കറ പോലെ: അതിന് ശേഷം തനിക്ക് മൂന്നോ നാലോ പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ട്: റായി ലക്ഷ്മി
ചെന്നൈ: ഒരു കാലഘട്ടത്തിൽ ക്രിക്കറ്റ് താരം എം.എസ് ധോണിയുടേയും നടി റായ് ലക്ഷ്മിയുടേയും പ്രണയബന്ധം ആരാധകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി പറയുകയും…
Read More » - 4 June
ത്രില്ലർ ചിത്രവുമായി ഷാജി കൈലാസ്: നായികമാരായി നയൻതാര,വിദ്യ ബാലൻ, സാമന്ത എന്നിവർ പരിഗണനയിൽ
ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിന് ശേഷം വീണ്ടും ത്രില്ലർ ചിത്രമായി എത്തുകയാണ് സംവിധായകൻ ഷാജി കൈലാസ്. പിങ്ക് പൊലീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകിമാരായി നയൻതാര,വിദ്യ ബാലൻ,…
Read More »