Latest News
- Jun- 2022 -10 June
ശിവകാര്ത്തികേയന്റെ ‘പ്രിൻസ്’ ഫസ്റ്റ് ലുക്ക് പുറത്ത്
ശിവകാര്ത്തികേയൻ നായനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ‘പ്രിൻസ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. കെവി അനുദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
Read More » - 10 June
ബ്രാഡ് പിറ്റിന്റെ കോമഡി ആക്ഷൻ ത്രില്ലർ ബുള്ളറ്റ് ട്രെയിനിന്റെ റിലീസ് തീയതി പുറത്തുവിട്ടു
ബ്രാഡ് പിറ്റിനെ നായകനാക്കി ഡേവിഡ് ലെയ്ച്ച് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ആക്ഷന് കോമഡി ചിത്രം ബുള്ളറ്റ് ട്രെയിനിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഓഗസ്റ്റ് അഞ്ചിന് പ്രദർശനത്തിനെത്തും.…
Read More » - 10 June
ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല: നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് ഭീമൻ രഘു
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭീമൻ രഘു. വില്ലൻ റോളുകളിലൂടെ ആദ്യ കാലങ്ങളിൽ അഭിനയത്തിൽ സജീവമായ താരം പിന്നീട് കോമഡി വേഷങ്ങളിലും തിളങ്ങി. ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ…
Read More » - 10 June
വിക്രം മലയാളത്തിലെങ്കിൽ കാസ്റ്റിങ് ഇങ്ങനെയായിരിക്കും: ലോകേഷ് കനകരാജ് പറയുന്നു
കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ച…
Read More » - 10 June
അയാളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, ആ ബ്രേക്കപ്പിൽ നിന്നും കരകയറാൻ എനിക്ക് കുറച്ചധികം സമയം വേണ്ടിവന്നു: അന്ന ചാക്കോ
സ്റ്റാർ മാജിക് എന്ന ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയായി മാറിയ താരമാണ് അന്ന ചാക്കോ. അവതാരകയായും നടിയായും അന്ന ഇപ്പോൾ സജീവമാണ്. വളർന്ന് കാട് പോലെ നിൽക്കുന്ന ചുരുണ്ട…
Read More » - 10 June
നയൻസ് – വിക്കി വിവാഹസദ്യയിൽ കാതൽ ബിരിയാണി മുതൽ കരിക്ക് പായസം വരെ
തെന്നിന്ത്യ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന താരവിവാഹമാണ് ഇന്നലെ മഹാബലിപുരത്ത് നടന്നത്. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ഇരുവരുടേയും വിവാഹ വിശേഷങ്ങൾ ഇനിയും…
Read More » - 10 June
നാത്തൂന് നയൻതാര നൽകിയ സ്പെഷ്യൽ ഗിഫ്റ്റ് ഇതാണ്
തെന്നിന്ത്യ ഏറെ നാളായി കാത്തിരുന്ന കല്യാണമായിരുന്നു ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടേതും സംവിധായകൻ വിഘ്നേഷ് ശിവന്റേതും. മഹാബലിപുരത്ത് വച്ച് വളരെ ആഘോഷമായിട്ടാണ് ഇരുവരുടേയും വിവാഹം നടന്നത്. സിനിമാ…
Read More » - 10 June
പരസ്പരം പ്രണയിക്കാത്ത കാലത്ത് ഞങ്ങളെ കുറിച്ച് ഗോസിപ്പുകൾ വന്നു, പിന്നെ പ്രണയിച്ചാൽ എന്താണ് എന്ന് തോന്നി: പാർവതി
മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്. അച്ഛനും അമ്മയ്ക്കും പുറമെ മക്കളും ഇപ്പോൾ അഭിനയ രംഗത്ത് സജീവമാവുകയാണ്. ജയറാമിന്റെയും പാർവതിയുടെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എപ്പോളും ഇഷ്ടമാണ്.…
Read More » - 9 June
സ്തനാർബുദത്തോട് പൊരുതി ജയിച്ച് മഹിമ ചൗധരി: വീഡിയോ പങ്കുവച്ച് അനുപം ഖേര്
സ്തനാര്ബുദത്തോട് പോരാടിയ അനുഭവം പങ്കുവച്ച് പ്രശസ്ത ബോളിവുഡ് നടി മഹിമ ചൗധരി. മഹിമയുടെ വീഡിയോ സന്ദേശം നടന് അനുപം ഖേര് ആണ് പുറത്ത് വിട്ടത്. അനുപം ഖേറിന്റെ…
Read More » - 9 June
സൗഹൃദത്തിന്റെ രസക്കാഴ്ചകളുമായി ഡിയർ ഫ്രണ്ട് പ്രദർശനത്തിനെത്തുന്നു
ടൊവിനോ തോമസ്, ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നടനും സംവിധായകനുമായ വിനീത് കുമാർ ഒരുക്കുന്ന ചിത്രമാണ് ഡിയർ ഫ്രണ്ട്. അയാൾ ഞാനല്ല എന്ന…
Read More »