Latest News
- Jun- 2022 -10 June
വിവാഹശേഷം ആദ്യമെത്തിയത് തിരുപ്പതിയിൽ: നയൻതാരയും വിഘ്നേഷും ക്ഷേത്രദർശനം നടത്തി
വിവാഹത്തിന് ശേഷം തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷും ആദ്യമെത്തിയത് തിരുപ്പതിയിൽ. ഇതിനു മുൻപും ഇരുവരും ഒന്നിച്ച് ക്ഷേത്രദർശനം നടത്തിയിട്ടുണ്ട്. തിരുപ്പതിയിൽ വച്ച്…
Read More » - 10 June
വിമാനത്തിൽ വച്ച് ദുരനുഭവം: ജീവനക്കാരനെതിരെ പരാതിയുമായി പൂജ ഹെഗ്ഡെ
വിമാന യാത്രക്കിടെ ജീവനക്കാരൻ മോശമായി പെരുമാറിയെന്ന ആരോപണവുമായി നടി പൂജ ഹെഗ്ഡെ. ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരനെതിരെയാണ് നടിയുടെ ആരോപണം. ജീവനക്കാരന്റെ പേര് വെളിപ്പെടുത്തിക്കൊണ്ടാണ് താരം ഇക്കാര്യം ട്വിറ്ററിലൂടെ…
Read More » - 10 June
നിർമ്മാണം സൂര്യ, സംവിധാനം ബാല: സൂചന നൽകി താരം
നടൻ സൂര്യ നിർമ്മിക്കുന്ന തമിഴ് ചിത്രത്തിന് സംവിധായകനായി ബാല. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാല ഈക്കാര്യം വെളിപ്പെടുത്തിയത്. താടി നീട്ടി വളർത്തിയിരിക്കുന്നത് പുതിയ ചിത്രത്തിനു…
Read More » - 10 June
വിഘ്നേഷിന് നയൻതാര വിവാഹസമ്മാനമായി നൽകിയത് 20 കോടിയുടെ ബംഗ്ലാവ്
തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ നാളായി കാത്തിരുന്ന വിവാഹമായിരുന്നു നയൻതാര – വിഘ്നേഷ് ജോഡികളുടേത്. കഴിഞ്ഞ ദിവസമായിരുന്നു പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വർണാഭമായ…
Read More » - 10 June
സൂര്യയ്ക്ക് മുൻപ് കമൽ ഹാസൻ റിസ്റ്റ് വാച്ച് സമ്മാനിച്ചത് ഈ താരത്തിനാണ്
കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിൽ അതിഥി വേഷത്തിൽ…
Read More » - 10 June
കടം കൊടുക്കാതിരിക്കാനാ, ലീഡര്‍ കെ പി സുരേഷ് വെള്ളത്തിൽ ചാടി: വെള്ളരി പട്ടണം ടീസര്‍ പുറത്ത്
മഞ്ജു വാര്യര്‍, സൗബിന് ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തുവിട്ടു. ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള…
Read More » - 10 June
ഗുരുവിനെ മറക്കാതെ നയൻതാര: സത്യൻ അന്തിക്കാടിനെ ക്ഷണിച്ചത് വീട്ടിലേക്ക്
നയൻതാര – വിഘ്നേഷ് ശിവൻ വിവാഹത്തിൽ അതിഥിയായി സംവിധായകൻ സത്യൻ അന്തിക്കാടും. വെള്ളിത്തിരയിലെത്തിച്ച ഗുരുവിനെ നയൻതാര മറന്നില്ല. വിവാഹത്തലേന്ന് നയൻതാരയുടെ വീട്ടിലേക്ക് ,പ്രത്യേക ക്ഷണം സ്വീകരിച്ച് സത്യൻ…
Read More » - 10 June
ശിവകാര്‍ത്തികേയന്റെ ‘പ്രിൻസ്’ ഫസ്റ്റ് ലുക്ക് പുറത്ത്
ശിവകാര്ത്തികേയൻ നായനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ‘പ്രിൻസ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. കെവി അനുദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
Read More » - 10 June
ബ്രാഡ് പിറ്റിന്റെ കോമഡി ആക്ഷൻ ത്രില്ലർ ബുള്ളറ്റ് ട്രെയിനിന്റെ റിലീസ് തീയതി പുറത്തുവിട്ടു
ബ്രാഡ് പിറ്റിനെ നായകനാക്കി ഡേവിഡ് ലെയ്ച്ച് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ആക്ഷന്‍ കോമഡി ചിത്രം ബുള്ളറ്റ് ട്രെയിനിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഓഗസ്റ്റ് അഞ്ചിന് പ്രദർശനത്തിനെത്തും.…
Read More » - 10 June
ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല: നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് ഭീമൻ രഘു
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭീമൻ രഘു. വില്ലൻ റോളുകളിലൂടെ ആദ്യ കാലങ്ങളിൽ അഭിനയത്തിൽ സജീവമായ താരം പിന്നീട് കോമഡി വേഷങ്ങളിലും തിളങ്ങി. ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ…
Read More »