Latest News
- Jun- 2022 -11 June
നായികയായി അനുപമ പരമേശ്വരൻ: കാർത്തികേയ 2 ക്യാരക്ടർ പോസ്റ്റർ എത്തി
അനുപം ഖേറിനും നിഖിൽ സിദ്ധാർഥിനുമൊപ്പം അനുപമ പരമേശ്വരൻ നായികയായെത്തുന്ന കാർത്തികേയ 2 എന്ന ചിത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്ററുകൾ റിലീസ് ചെയ്തു. പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ കോർത്തിണക്കിയ…
Read More » - 11 June
നാല് കാലുകളും നാല് കൈകളുമായി ജനിച്ച കുട്ടിയുടെ ശസ്ത്രക്രിയ വിജയകരം: ചികിത്സയിലുടനീളം കുടുംബത്തിനൊപ്പം നിന്ന് സോനു സൂദ്
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ വാർത്തകളിൽ നിറയുന്ന താരമാണ് സോനു സൂദ്. ഇപ്പോളിതാ, താരം സഹായമെത്തിച്ച നാല് കൈകളും നാല് കാലുകളുമായി ജനിച്ച ഒരു പെൺകുട്ടിയുടെ ശസ്ത്രക്രിയ വിജയകമായി…
Read More » - 11 June
നാഗ ചൈതന്യയുടെ ‘താങ്ക്യു’: ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു
നാഗ ചൈതന്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘താങ്ക്യു’. ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘മാരോ മാരോ’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. വിശ്വ, കിട്ടു…
Read More » - 11 June
ആഹാ സുന്ദരായ്ക്ക് തണുപ്പൻ പ്രതികരണം: നസ്രിയ തിരിച്ചെത്തിയ ചിത്രം കാണാൻ ആളില്ല
മലയാളികളുടെ പ്രിയപ്പെട്ട താരമായ നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് അണ്ടേ സുന്ദരാനികി. ജൂൺ പത്തിന് തിയേറ്ററിലെത്തിയ ചിത്രത്തിൽ നാനിയാണ് നായകൻ. ചിത്രം മലയാളത്തിൽ മൊഴിമാറ്റി ആഹാ സുന്ദരാ…
Read More » - 11 June
പത്തനാപുരത്ത് ബി.ജെ.പിക്കാർ കാലുവാരി, സുരേഷ് ഗോപിയെ വിളച്ചപ്പോൾ അങ്ങേര് ഭയങ്കര തിരക്കിലായിരുന്നു: ഭീമൻ രഘു
മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ഭീമൻ രഘു. വില്ലൻ വേഷങ്ങളിലൂടെ ആദ്യ കാലത്ത് സിനിമയിൽ സജീവമായിരുന്ന താരം പിന്നീട് കോമഡി വേഷങ്ങളിലൂടെയും തിളങ്ങി. ഇടയ്ക്ക് രാഷ്ട്രീയത്തിലേക്കും ഭീമൻ രഘു…
Read More » - 11 June
ധനുഷിന്റെ ‘തിരുചിത്രമ്പലം’ പ്രദർശനത്തിനൊരുങ്ങുന്നു: പുതിയ ക്യാരക്ടര്‍ ലുക്ക് പുറത്ത്
ധനുഷ് നായകനാകുന്ന ‘തിരുചിത്രമ്പലം’ പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രം ജൂലൈ ഒന്നിന് പ്രദര്‍ശനത്തിനെത്തും. മിത്രൻ ജവഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ, മിത്രൻ ജവഹര്‍ എന്നിവർ…
Read More » - 11 June
വീടിന്റെ ഒരു ഭാഗത്തിന്റെ വില 13.7 കോടി രൂപ: ജോണി ഡെപ്പും ആംബര്‍ ഹേഡും ഒന്നിച്ച് താമസിച്ചിരുന്ന വീട് വില്‍പ്പനയ്ക്ക്
ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും ആബർ ഹേഡും താമസിച്ചിരുന്ന വീട് വിൽപ്പനയ്ക്ക്. ആംബർ ഹേഡിനെതിരെയുള്ള ജോണി ഡെപ്പിന്റെ മാനനഷ്ടക്കേസിൽ ഡെപ്പിന് അനുകൂല വിധി വന്നതിന് പിന്നാലെയാണ് ഡെപ്പ്…
Read More » - 11 June
ഇച്ചായ വിളി വേണ്ട, എനിക്ക് നല്ലൊരു പേരില്ലേ, എന്നെ ഓവറായിട്ട് ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ല: ടൊവിനോ തോമസ്
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. 2012ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2013ൽ ഇറങ്ങിയ ദുൽഖർ സൽമാൻ ചിത്രം എബിസിഡിയിലെ അഖിലേഷ്…
Read More » - 11 June
രോഗാവസ്ഥ വെളിപ്പെടുത്തി ജസ്റ്റിൻ ബീബർ: വേള്‍ഡ് ടൂർ താല്‍ക്കാലികമായി നിര്‍ത്തിവച്ചു
പോപ്പ് ഗാനങ്ങൾ ആസ്വദിക്കുന്നവരുടെ പ്രിയപ്പെട്ട ഗായകനാണ് ജസ്റ്റിന് ബീബര്‍. ബീബറിന് ഇന്ത്യയിലും നിരവധി ആരാധകരുണ്ട്. വേള്‍ഡ് ടൂറിന്റെ ഭാഗമായി താരം ഇന്ത്യയിൽ എത്തുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകർ. എന്നാൽ,…
Read More » - 11 June
ആവേശമായി ബിടിഎസിന്റെ പുതിയ ആൽബം: സോഷ്യൽ മീഡിയിയിൽ ട്രെൻഡിങ്
ദക്ഷിണ കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബിടിഎസിന്റെ ഏറ്റവും പുതിയ ആല്‍ബത്തിനായി എറെ നാളായി ആരാധകർ കാത്തിരിക്കുകയായിരുന്നു. ഈ കാത്തിരിപ്പ് അവസാനിപ്പിച്ച് പുതിയ ആൽബം പ്രൂഫ് പുറത്തിറക്കി. രണ്ടു…
Read More »