Latest News
- Jun- 2022 -13 June
‘റോളക്സിന്റെ ലുക്കിന് നന്ദി’: സെറീനയെ പരിചയപ്പെടുത്തി സൂര്യ
കമൽ ഹാസൻ, ഹഫദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന്…
Read More » - 13 June
നിത്യഹരിതനായ മമ്മൂട്ടിക്ക് കയ്യടി, സിനിമയിൽ വലിയ പ്രശ്നങ്ങളുണ്ട്: സിബിഐ 5നെ കുറിച്ച് എൻ എസ് മാധവൻ
മമ്മൂട്ടിയെ നായകനാക്കി കെ മധു ഒരുക്കിയ ചിത്രമായിരുന്നു സിബിഐ 5 ദി ബ്രെയിൻ. മലയാളത്തിലെ മികച്ച കുറ്റാന്വേഷണ സീരീസായ സിബിഐ പരമ്പരയിൽ ഒരുങ്ങിയ അഞ്ചാമത്തെ ചിത്രമായിരുന്നു ഇത്.…
Read More » - 13 June
‘സുരാജിന്റെ ഭാര്യയായി അഭിനയിക്കാൻ ഡബ്ല്യുസിസിയിൽ നിന്ന് ആരെയും കിട്ടിയില്ല’: അലൻസിയറിന്റെ മറുപടി വിവാദത്തിൽ
സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായെത്തുന്ന ഹെവൻ എന്ന ചിത്രത്തിന്റെ വാർത്താസമ്മേളനത്തിൽ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അലൻസലിയർ നൽകിയ മറുപടി ചർച്ചയാകുന്നു. ‘സുരാജിന്റെ ഭാര്യയായി അഭിനയിക്കാൻ…
Read More » - 13 June
മമ്മൂട്ടിയുടെ ഉൾക്കാഴ്ചയാണ് സേതുരാമയ്യർ, ആ അടുപ്പം തച്ചുടക്കാന്‍ ആരോ ശ്രമിക്കുന്നുണ്ട്: കെ മധു
മലയാളത്തില്‍ ഈ വര്‍ഷം തിയറ്ററുകളിലെത്തിയവയില്‍ വന്‍ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു സിബിഐ 5. ചിത്രത്തെക്കുറിച്ച് സമ്മിശ്രാഭിപ്രായങ്ങളാണ് റിലീസിനു ശേഷം പ്രേക്ഷകരില്‍ നിന്നും ഉയര്‍ന്നത്. ഇന്നലെയായിരുന്നു…
Read More » - 13 June
പോലീസ് ത്രില്ലറുമായി സൗബിൻ: ‘ഇലവീഴാപൂഞ്ചിറ’ ഫസ്റ്റ് ലുക്ക് പുറത്ത്
സൗബിൻ ഷാഹിർ നായകനാവുന്ന ‘ഇലവീഴാപൂഞ്ചിറ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ…
Read More » - 13 June
തിരുപ്പതി ക്ഷേത്രത്തിൽ ചെരുപ്പ് ധരിച്ച് കയറി: ക്ഷമാപണം നടത്തി വിക്കി – നയൻ ദമ്പതികൾ
കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ മഹാബലിപുരത്ത് വച്ച് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇരുവരും ഒരുമിച്ച് ആദ്യമെത്തിയത് തിരുപ്പതി ക്ഷേത്രത്തിലായിരുന്നു. എന്നാൽ, ക്ഷേത്ര ദർശനത്തിന് പിന്നാലെ…
Read More » - 13 June
160 സിനിമകൾ എങ്ങനെയാണ് അഞ്ച് ദിവസം കൊണ്ട് കാണുന്നത്, മലയാളികള്‍ തന്നെ മലയാള സിനിമ കണ്ട് വിലയിരുത്തണം: ഷൈൻ ടോം ചാക്കോ
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ ദുൽഖർ സൽമാൻ നായകനായ കുറുപ്പിനെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ തഴഞ്ഞു എന്ന ആരോപണവുമായി നടൻ ഷൈൻ ടോം ചാക്കോ രംഗത്തെത്തിയിരുന്നു.…
Read More » - 13 June
വക്കീൽ വേഷത്തിൽ ശ്രീനാഥ് ഭാസി: നമുക്കു കോടതിയിൽ കാണാം ആരംഭിച്ചു
ശ്രീനാഥ് ഭാസിയെ കേന്ദ്ര കഥാപാത്രമാക്കി സംജിത് ചന്ദ്രസേനൻ ഒരുക്കുന്ന നമുക്കു കോടതിയിൽ കാണാം എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിച്ചു. ജുൺ പന്ത്രണ്ട് ശനിയാഴ്ച്ച കോഴിക്കോട്ടാണ് ചിത്രീകരണം തുടങ്ങിയത്.…
Read More » - 13 June
എന്റെ പ്രകടനം കണ്ട് ശശിയേട്ടൻ ഓടി വന്ന് കെട്ടിപിടിച്ചു, എവിടുന്ന് കിട്ടിയെടാ ഇതെന്ന് ചോദിച്ചു: ഭീമൻ രഘു പറയുന്നു
മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളായെത്തിയ താരമാണ് ഭീമൻ രഘു. വില്ലനായും, സ്വഭാവ നടനായും, ഹാസ്യ നടനായും ഭീമൻ രഘു സിനിമയിൽ തിളങ്ങിയിട്ടുണ്ട്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ മൃഗയ…
Read More » - 13 June
പുതിയ ഗെയിമുമായി അവർ വരുന്നു: സ്ക്വിഡ് ഗെയിം രണ്ടാം സീസൺ പ്രഖ്യാപിച്ചു
നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സീരീസുകളില്‍ ഒന്നായ സ്ക്വിഡ് ഗെയിമിന്റെ രണ്ടാം സീസണ് പ്രഖ്യാപിച്ചു. ആഗോള തലത്തിൽ തന്നെ ശ്രദ്ധനേടിയ കൊറിയൻ സീരീസാണ് സ്ക്വിഡ് ഗെയിം.…
Read More »