Latest News
- Jun- 2022 -16 June
നയന്‍താരയ്ക്ക് കുട്ടികളുണ്ടാവില്ല, ഐവിഎഫ് വേണ്ടി വരും: ഡോക്ടറുടെ കമന്റിന് വിമര്‍ശനവുമായി ചിന്മയി
നാല്പതിനോട് അടുക്കുന്ന നയന്‍താര എങ്ങനെ കുടുംബ ജീവിതം നയിക്കും
Read More » - 16 June
‘മാമനിതൻ’ ജൂൺ 24 നു തിയേറ്ററുകളിൽ: പ്രൊമോഷന്റെ ഭാഗമായി വിജയ് സേതുപതിയും ‘മാമനിതൻ’ ടീമും കൊച്ചിയിൽ എത്തുന്നു
ചെന്നൈ: വൈ.എസ്.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ യുവൻ ശങ്കർ രാജ, ആർ.കെ. സുരേഷിന്റെ സ്റ്റുഡിയോ 9 എന്നിവർ ചേർന്ന് നിർമ്മിക്കുന്ന തമിഴ് ചിത്രമാണ് ‘മാമനിതൻ’. സീനു രാമസാമി രചനയും…
Read More » - 16 June
വിവാദങ്ങൾക്കൊടുവിൽ ഉല്ലാസം പ്രദർശനത്തിന്: റിലീസ് തിയതി പ്രഖ്യാപിച്ചു
ഷെയിന്‍ നിഗത്തിനെ നായകനാക്കി നവാഗതനായ ജീവന് ജോജോ സംവിധാനം ചെയ്യുന്ന ചിത്രം ‘ഉല്ലാസ’ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂലൈ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും. വ്യത്യസ്തമായ പ്രണയ കഥയാണ് ഉല്ലാസം.…
Read More » - 16 June
നമ്മളെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യുമ്പോൾ എന്തിനാണ് നമ്മൾ സ്വയം പ്രതിരോധിക്കുന്നത്: അമൃത സുരേഷ്
സോഷ്യൽ മീഡിയയിൽ പുതിയ പോസ്റ്റ് പങ്കുവെച്ച് ഗായിക അമൃത സുരേഷ്. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. കറുത്ത വസ്ത്രമണിഞ്ഞ് ബെഡില്‍ ഇരിക്കുന്ന തന്റെ ചിത്രമാണ് അമൃത…
Read More » - 16 June
പുതിയ പാളത്തിൽ വണ്ടി ഓടി തുടങ്ങുകയാണ്, ചിലപ്പോൾ അതിരുകൾക്കും അപ്പുറം: ആര്‍ജെ രഘു
ബിഗ് ബോസ് മലയാളം സീസണ് 2ലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മത്സരാർത്ഥിയായിരുന്നു ആര്‍ജെ രഘു. കൊവിഡ് പശ്ചാത്തലത്തില്‍ ഫിനാലെ എത്താതെ അവസാനിപ്പിക്കേണ്ടിവന്ന സീസണില്‍ പുറത്താവാതെ അവശേഷിച്ച മത്സരാർത്ഥികള്‍ക്കൊപ്പം രഘുവുമുണ്ടായിരുന്നു.…
Read More » - 16 June
ഓരോ അച്ഛന്മാരും ഓരോ പ്രകാശന്മാരാണ്, ‘പ്രകാശന് പറക്കട്ടെ’ നാളെ മുതൽ പ്രദര്‍ശനത്തിനെത്തും
മാത്യു തോമസ്, ധ്യാന്‍ ശ്രീനിവാസന്, ദിലീഷ് പോത്തന്, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശന് പറക്കട്ടെ’ ജൂണ്‍…
Read More » - 16 June
നയൻതാരയുടെ ‘ഒ2’ നാളെ മുതൽ
നയൻതാരയെ കേന്ദ്ര കഥാപാത്രമാക്കി ജി എസ് വിഘ്നേഷ് ഒരുക്കുന്ന ചിത്രമാണ് ‘ഒ2’. വിഘ്നേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രം നാളെ ഒടിടിയില്‍ റിലീസ് ചെയ്യും. ഡിസ്നി+ഹോട്സ്റ്റാറിലൂടെയാണ്…
Read More » - 16 June
എന്തുകൊണ്ടാണ് ‘കൊച്ചാള്‍’ നിങ്ങളിലേക്ക് എത്താത്തത് എന്ന് സത്യമായിട്ടും ഞങ്ങള്‍ക്ക് മനസിലാവുന്നില്ല: കൃഷ്ണ ശങ്കർ
കൃഷ്ണ ശങ്കറിനെ നായകനാക്കി ശ്യാം മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊച്ചാള്‍. ചിത്രം മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. എന്നാൽ, ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ആവശ്യമായ പ്രചരണം നല്‍കുന്നില്ലെന്ന്…
Read More » - 15 June
സിനിമയിൽ അഭിനയിക്കും, പക്ഷെ കാണാറില്ല: പതിനാറ് വർഷത്തിന് ശേഷം ജാഫർ ഇടുക്കി തിയേറ്ററിലേക്ക്
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജാഫർ ഇടുക്കി. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ താരം മലയാള സിനിമയിൽ സജീവമാണ്. ഇപ്പോളിതാ, താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ…
Read More » - 15 June
ബോളിവുഡിൽ അതിഥി വേഷത്തിൽ സൂര്യ: ഹിന്ദി സുരറൈ പോട്ര് ലൊക്കേഷൻ ചിത്രവുമായി താരം
തമിഴ് ചിത്രം സുരറൈ പോട്രിന്റെ ഹിന്ദി റീമേക്കിൽ അതിഥി വേഷത്തിൽ സൂര്യയെത്തും. ചിത്രത്തിൽ സൂര്യ അഭിനയിക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും ഇപ്പോളാണ് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം…
Read More »