Latest News
- Jun- 2022 -20 June
തിയേറ്ററിൽ വൻ പരാജയം, ധാക്കഡ് ഒടിടി റിലീസിന്: തിയതി പ്രഖ്യാപിച്ചു
കങ്കണ റണൗത്ത് കേന്ദ്ര കഥാപാത്രമായെത്തിയ ധാക്കഡ് ബോക്സ് ഓഫീസിൽ എറ്റുവാങ്ങിയത് വൻ പരാജയമാണ്. സമീപകാലത്ത് ഇറങ്ങിയ ഇന്ത്യൻ സിനിമകളിൽ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ധാക്കഡ്…
Read More » - 20 June
കഥ മോഷണം: കടുവ വീണ്ടും കോടതിയിലേക്ക്, നിർമ്മാതാവിനും തിരക്കഥാകൃത്തിനും നോട്ടീസ്
വിവാദങ്ങൾ ഒഴിയാതെ പൃഥ്വിരാജ് ചിത്രം കടുവ. കടുവയുടെ കഥ മോഷ്ടിച്ചതാണ് എന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ജൂൺ മുപ്പതിന് ചിത്രം തിയേറ്ററിൽ റിലീസ്…
Read More » - 20 June
ബിജു മേനോനും ഗുരു സോമസുന്ദരവും ഒന്നിക്കുന്ന ‘നാലാം മുറ’: ചിത്രീകരണം പൂർത്തിയായി
കൊച്ചി: ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നാലാം മുറ’യുടെ ചിത്രീകരണം പൂർത്തിയായി. മിന്നൽ മുരളി എന്ന വിജയ ചിത്രത്തിന് ശേഷം…
Read More » - 20 June
‘ആദ്യം മനുഷ്യത്വം, ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട്’: സായ് പല്ലവിയ്ക്ക് പിന്തുണയുമായി പ്രകാശ് രാജ്
അടുത്തിടെയാണ് കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആൾകൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്ന് നടി സായ് പല്ലവി ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇതിന് പിന്നാലെ…
Read More » - 20 June
നടൻ ധീരജ് ഡെന്നി വിവാഹിതനായി: കുടുംബസമേതം പങ്കെടുത്ത് ടൊവിനോ
യുവനടൻ ധീരജ് ഡെന്നി വിവാഹിതനായി. തൃശ്ശൂർ സ്വദേശി ആൻമരിയ ആണ് വധു. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു വിവാഹം. വിവാഹത്തെ സംബന്ധിച്ച് ധീരജ് യാതൊരു വിവരങ്ങളും സമൂഹ മാധ്യമങ്ങളിൽ…
Read More » - 20 June
ബേസിൽ ജോസഫ് ചിത്രം ‘ജയ ജയ ജയ ജയഹേ’ സെറ്റിൽ സർപ്രൈസ് വിസിറ്റ് നടത്തി കേരളത്തിന്റെ സൂപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ
കൊച്ചി: ‘ജാനേമൻ’ എന്ന വമ്പൻ ഹിറ്റിനു ശേഷം ചിയേർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ…
Read More » - 20 June
ജൂലൻ ഗോസ്വാമിയായി അനുഷ്ക ശര്‍മ: ‘ഛക്ദ എക്സ്പ്രസ്’ ചിത്രീകരണം ആരംഭിച്ചു
ഇന്ത്യൻ ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന ‘ഛക്ദ എക്സ്പ്രസ്’ ചിത്രീകരണം ആരംഭിച്ചു. അനുഷ്ക ശര്‍മയാണ് ചിത്രത്തില്‍ ജൂലൻ ഗോസ്വാമിയായി അഭിനയിക്കുന്നത്. ‘ഛക്ദ എക്സ്പ്രസ്’…
Read More » - 20 June
ഇരട്ട വേഷത്തിൽ രൺബീർ കപൂർ: ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ
രൺബീർ കപൂര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഷംഷേറ’. കരൺ മല്‍ഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഇരട്ട വേഷത്തിലാണ് രൺബീർ കപൂര്‍…
Read More » - 20 June
ബൈക്കിൽ യൂറോപ്പ് ചുറ്റികറങ്ങി അജിത്: ചിത്രം ഏറ്റെടുത്ത് ആരാധകർ
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അജിത് കുമാർ. സൂപ്പര്‍ബൈക്കുകളോട് വലിയ അഭിനിവേശമുള്ള താരം പലപ്പോഴും ബൈക്കിൽ യാത്രകൾ ചെയ്യാറുണ്ട്. താരത്തിന്റെ യാത്രാ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗമായിട്ടുമുണ്ട്. ഹൈദരാബാദ്-സിക്കിം-ചെന്നൈ…
Read More » - 20 June
മിതാലിയായി തപ്സി പന്നു: സബാഷ് മിത്തു ട്രെയിലര്‍ പുറത്തുവിട്ടു
അഭിനയ പാടവംകൊണ്ട് ശ്രദ്ധേയായ ബോളിവുഡ് നടി തപ്സി പന്നു കേന്ദ്രകഥാപാത്രത്തിലെത്തുന്ന ബയോപിക്കാണ് ‘സബാഷ് മിത്തു’. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം.…
Read More »