Latest News
- Jun- 2022 -21 June
ധോണിയുടെ കളി ഇനി സിനിമയിൽ: വിജയ് ചിത്രത്തിന്റെ നിർമ്മാതാവായി ധോണി
ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം വിവിധ മേഖലകളിലും സംരഭങ്ങളിലും സജീവമാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിങ് ധോണി. ധോണി ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് ഇറങ്ങുന്നുവെന്നാണ്…
Read More » - 21 June
ടൊവിനോ ചിത്രം അദൃശ്യ ജാലകങ്ങൾക്ക് സംഗീതം ഒരുക്കാൻ ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജ്
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. നിമിഷ സജയനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിന്…
Read More » - 21 June
ആൺകുട്ടിക്കെതിരെ ഗോസിപ്പ് വന്നാൽ അത് പെൺകുട്ടി ഉണ്ടാക്കിയത്: നാഗചൈതന്യ – ശോഭിത പ്രണയവാർത്തയെ കുറിച്ച് സാമന്ത
കഴിഞ്ഞ ദിവസമായിരുന്നു നടൻ നാഗചൈതന്യയും മോഡലും നടിയുമായ ശോഭിത ധൂലിപാലും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നത്. വാർത്തകൾ എത്തിയതിന് പിന്നാലെ നാഗചൈതന്യയുടെ മുൻ ഭാര്യയും നടിയുമായ…
Read More » - 21 June
വിജയ്യുടെ പുതിയ ചിത്രം ‘വാരിസു’: ഫസ്റ്റ് ലുക്ക് പുറത്ത്
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ‘ദളപതി 66’ന്റെ ടൈറ്റിൽ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ‘വാരിസു’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും…
Read More » - 21 June
‘ദ്രാവിഡ രാജകുമാരൻ’: ചിത്രീകരണം പൂർത്തിയായി
കൊച്ചി: തീഷ്ണമായ ജീവിതാനുഭവങ്ങളെ, അതിശക്തമായ പശ്ചാത്തല ഭംഗിയിൽ അണിയിച്ചൊരുക്കുകയാണ് ‘ദ്രാവിഡ രാജകുമാരൻ’ എന്ന ചിത്രത്തിലൂടെ സംവിധായകൻ സജീവ് കിളികുലം. കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം…
Read More » - 21 June
സെൽവരാഘവനും ധനുഷും വീണ്ടുമെത്തുന്നു: നാനേ വരുവേന് ശേഷം പുതുപേട്ടൈ 2 ഒരുങ്ങും
ധനുഷിനെ കേന്ദ്ര കഥാപാത്രമാക്കി സെൽവരാഘവൻ ഒരുക്കുന്ന പുതിയ ചിത്രമാണ് നാനേ വരുവേൻ. വി ക്രിയേഷൻസിൻ്റെ ബാനറിൽ കലൈപ്പുലി എസ് താണുവാണ് ചിത്രം നിർമ്മിക്കുന്നത്. മേയാത മാൻ എന്ന…
Read More » - 21 June
‘എന്തിനാണ് എല്ലാ കാര്യങ്ങളും വാർത്തയാക്കാൻ ആഗ്രഹിക്കുന്ന ഒരു രാജ്യമായി നാം മാറുന്നത്’: മാധവൻ
മുംബൈ: ചലച്ചിത്ര മേഖലയിൽ ഉയർന്ന വടക്കൻ, ദക്ഷിണേന്ത്യൻ സിനിമാ വിവാദങ്ങളിൽ പ്രതികരിച്ച് നടൻ മാധവൻ രംഗത്ത്. വളരെയധികം ബഹളങ്ങളും വിവാദങ്ങളും ഈ വിഷയത്തിൽ നടക്കുന്നുണ്ടെന്ന് താൻ കരുതുന്നതായി…
Read More » - 21 June
വിക്രമിലെ കഥാപാത്രത്തിന് നേരെ ഉണ്ടായ ബോഡി ഷെയിമിങ് വേദനിപ്പിച്ചു: ലോകേഷ് കനകരാജ്
കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതിനിടെ, ചിത്രത്തിലെ ഒരു…
Read More » - 21 June
സൂപ്പർസ്റ്റാർ ചിത്രവുമായി ബി ഉണ്ണികൃഷ്ണൻ: സുരേഷ് ഗോപിയെ നായകനാക്കി പുതിയ ചിത്രം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്
മോഹൻലാൽ നായകനായെത്തിയ ആറാട്ടിനും, മമ്മൂട്ടി നായകനാകുന്ന ചിത്രത്തിനും ശേഷം ബി ഉണ്ണികൃഷ്ണൻ സുരേഷ് ഗോപിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്. ഇതോടെ സൂപ്പർ താരങ്ങളെ അണിനിരത്തി…
Read More » - 21 June
ആ സന്തോഷ വാർത്ത എത്തി: വിക്രം ഒടിടി റിലീസ് ഉടനെന്ന് റിപ്പോർട്ട്
കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം റെക്കോർഡുകൾ തകർത്ത് തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. തമിഴ്നാട്ടിൽ ബാഹുബലി…
Read More »