Latest News
- Jun- 2022 -22 June
‘ആദിപുരുഷി’നായി പ്രഭാസ് ആവശ്യപ്പെട്ടത് 120 കോടി
പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആദിപുരുഷ്’. പ്രഭാസ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇതിഹാസ കാവ്യമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ…
Read More » - 22 June
ഭൂരിപക്ഷം സ്ത്രീകളെപ്പോലെ ഞാനും ഇരയും അതിജീവിതയുമായിട്ടുണ്ട്: മംമ്ത മോഹന്‍ദാസ്
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. ഇപ്പോളിതാ, താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. താൻ പറയുന്ന കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുവെന്നാണ് മംമ്ത…
Read More » - 22 June
മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്ന ‘അടിത്തട്ട്’ റിലീസിനൊരുങ്ങുന്നു: തീയതി പ്രഖ്യാപിച്ചു
സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അടിത്തട്ട്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ…
Read More » - 22 June
ശിവകാര്‍ത്തികേയന്റെ ‘പ്രിൻസ്’ ദീപാവലിക്ക്
ശിവകാര്ത്തികേയൻ നായനാകുന്ന പുതിയ ചിത്രം പ്രിൻസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. കെവി അനുദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം തമിഴിലും…
Read More » - 22 June
ദളപതിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഷൈന്‍ ടോം ചാക്കോ
48-ാം പിറന്നാള്‍ ആഘോഷിക്കുന്ന നടന് വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടൻ ഷൈന്‍ ടോം ചാക്കോ. നമ്മുടെയെല്ലാം പ്രിയങ്കരനായ ദളപതി നടന് വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍.. താരം…
Read More » - 22 June
വ്യായാമത്തിനിടെ തലയിടിച്ചു വീണു: ഗുരുതര പരുക്കുകളോടെ കന്നഡ നടൻ ദിഗന്ത് ആശുപത്രിയിൽ
കന്നഡ നടൻ ദിഗന്തിന് വ്യായാമത്തിനിടെ പരുക്കേറ്റു. ബാക്ക് ഫ്ലിപ്പ് ചെയ്യുന്നതിനിടെയാണ് ഗുരുതരമായി പരുക്കേറ്റത്. ഗോവയിൽ ഭാര്യയും നടിയുമായ ഐന്ദ്രിത റായിയുമൊത്ത് അവധിയാഘോഷിക്കെനെത്തിയപ്പോഴാണ് അപകടം. കുടുംബം താമസിച്ച ഹോട്ടലിൽ…
Read More » - 22 June
ജാഫർ ഇടുക്കിയുടെ ‘ഒരു കടന്നൽ കഥ’ പ്രദർശനത്തിനൊരുങ്ങുന്നു
ജാഫർ ഇടുക്കി കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് ഒരു കടന്നൽ കഥ. പ്രദീപ് വേലായുധനാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ടി കെ വി പ്രൊഡക്ഷൻസ്, ഡി…
Read More » - 22 June
സൂപ്പർസ്റ്റാർ ചിത്രങ്ങളുടെ റിലീസ് വൈകും: തെലുങ്ക് സിനിമയെ സ്തംഭിപ്പിച്ച് സിനിമാ പ്രവർത്തകരുടെ അനിശ്ചിതകാല പണിമുടക്ക്
തെലുങ്ക് സിനിമാ ലോകത്തെ ആകെ സ്തംഭിപ്പിച്ച് സിനിമ പ്രവർത്തകരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ടാണ് സിനിമാ പ്രവർത്തകർ പണിമുടക്കുന്നത്. ഇരുപതിനായിരത്തിൽ അധികം തെലുങ്ക് സിനിമാ…
Read More » - 22 June
ദളപതിക്ക് നാൽപ്പത്തിയെട്ടാം പിറന്നാൾ: ആശംസകളുമായി ആരാധകരും താരങ്ങളും
തെന്നിന്ത്യയുടെ സൂപ്പർ താരം വിജയ്ക്ക് ഇന്ന് നാൽപ്പത്തിയെട്ടാം പിറന്നാൾ. വ്യത്യസ്തമായ വേഷങ്ങളിലൂടെ ആരാധക മനസ്സ് കീഴടക്കിയ താരമാണ് വിജയ്. നിരവധി ആരാധകരും താരങ്ങളുമാണ് വിജയ്ക്ക് പിറന്നാൾ ആശംസകൾ…
Read More » - 22 June
നേരമുണ്ടെങ്കിൽ ചർച്ച ചെയ്യുക, നേരമില്ലെങ്കിൽ അടിമപ്പെടുക: അടൂർ മേളയിൽ നിന്ന് ‘മുഖാമുഖം’ ഒഴിവാക്കിയതിനെതിരെ ഹരീഷ് പേരടി
അടൂർ ഗോപാലകൃഷ്ണൻ ഓൺലൈൻ ചലച്ചിത്രോത്സവത്തിൽ നിന്ന് ‘മുഖാമുഖം’ എന്ന ചിത്രം ഒഴിവാക്കിയതിനെതിരെ സിനിമ നടൻ ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്. തന്റെ…
Read More »