Latest News
- Jun- 2022 -23 June
‘ടൈറ്റാനിക്ക്’ റീമാസ്റ്റേർഡ് പതിപ്പ് വരുന്നു: റിലീസ് അടുത്ത വാലന്റൈൻസ് ദിനത്തിൽ
‘ടൈറ്റാനിക്ക്’ എന്ന ചിത്രത്തിലൂടെ ഒരു ദുരന്തയാത്രയെ ഒരു അവിസ്മരണീയ പ്രണയകാവ്യമാക്കി മാറ്റുകയായിരുന്നു ജെയിംസ് കാമറൂൺ എന്ന സംവിധായകൻ. ലോക സിനിമാ പ്രേമികൾ ‘ടൈറ്റാനിക്ക്’ എന്ന ചിത്രവും ജാക്കിന്റെയും…
Read More » - 23 June
അജിത്തിന്റെ നായികയായി മഞ്ജു വാര്യർ?
അജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി എച്ച് വിനോദ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മഞ്ജു വാര്യർ നായികയായെത്തുമെന്ന വാർത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഈ വാർത്ത ആരാധകർ…
Read More » - 23 June
ലിയോ തദേവൂസിന്റെ പന്ത്രണ്ട് തിയേറ്ററിലേക്ക്: പ്രധാന വേഷത്തിൽ ദേവ് മോഹനും വിനായകനും
ദേവ് മോഹൻ, വിനായകൻ, ഷൈൻ ടോം ചാക്കോ, ലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് ഒരുക്കുന്ന പന്ത്രണ്ട് നാളെ മുതൽ തിയേറ്ററുകളിലെത്തും. സ്കൈ പാസ് എന്റർടെയ്ൻമെന്റിന്റെ…
Read More » - 23 June
മഞ്ജു വാര്യർ – ജയസൂര്യ കൂട്ടുകെട്ട്: ‘മേരി ആവാസ് സുനോ’ ഒടിടി റിലീസിന്
മഞ്ജു വാര്യർ, ജയസൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി ജി പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രമാണ് ‘മേരി ആവാസ് സുനോ’. മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിച്ച…
Read More » - 23 June
മലയാള സിനിമകളെ കടത്തിവെട്ടി ‘777 ചാർളി’: കേരള ബോക്സ് ഓഫീസിൽ നിന്ന് നേടിയത് മൂന്ന് കോടി
കന്നഡ താരം രക്ഷിത് ഷെട്ടിയേയും ഒരു നായക്കുട്ടിയേയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘777 ചാർളി’. ഒരു യുവാവിന്റെയും നായകുട്ടിയുടെയും സ്നേഹത്തിന്റെയും…
Read More » - 23 June
ന്യൂയോർക്കിൽ ഹോംവെയർ ലൈൻ അവതരിപ്പിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര
ബോളിവുഡ് സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോളിതാ, തന്റെ പുതിയ സംരംഭം പരിചയപ്പെടുത്തുകയാണ് താരം. അമേരിക്കയിൽ പുതിയ ഹോംവെയർ ലൈൻ ആരംഭിച്ചിരിക്കുകയാണ് നടി. ‘സോന…
Read More » - 23 June
മലയാളത്തിന്റെ പ്രിയ ഗായിക മഞ്ജരി വിവാഹിതയാകുന്നു
മലയാളത്തിന്റെ പ്രിയ ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തായ ജെറിനാണ് വരൻ. നാളെ രാവിലെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ…
Read More » - 23 June
ചിരിക്കണോ, പൊട്ടിച്ചിരിക്കണോ, തലകുത്തി മറിഞ്ഞ് ചിരിക്കണോ: ജാക്ക് ആൻഡ് ജിൽ വിമർശകരോട് സംഭാഷണ രചയിതാവ്
മഞ്ജു വാര്യർ, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. തിയേറ്ററിൽ വലിയ പരാജയമാണ് സിനിമ ഏറ്റുവാങ്ങിയത്.…
Read More » - 23 June
പിക്കറ്റ് 43 പോലെയൊരു സിനിമ വീണ്ടും ചെയ്യാനാവശ്യപ്പെട്ട് അൽഫോൺസ് പുത്രൻ: ചോദ്യത്തിന് മറുപടി നല്കി മേജര്‍ രവി
പൃഥ്വിരാജിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘പിക്കറ്റ് 43’. മറ്റ് ആർമി ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി വൈകാരിക തലത്തിലേക്ക് സൈനികരുടെ ജീവിതം…
Read More » - 23 June
ഞാനൊരു ബിഗ് സ്ക്രീന്‍ ഹീറോ, എന്നെ 299 രൂപയ്ക്കോ 499 രൂപയ്ക്കോ ലഭിക്കില്ല: ഒടിടി റിലീസിനെ കുറിച്ച് ജോണ്‍ എബ്രഹാം
ബോളിവുഡ് സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ജോൺ എബ്രഹാം. നടനായും നിർമ്മാതാവായും താരം തിളങ്ങുകയാണ്. ഇപ്പോളിതാ, നടന്റെ പുതിയ ചിത്രമായ ഏക് വില്ലൻ റിട്ടേൺസിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ…
Read More »