Latest News
- Jun- 2022 -25 June
ഇളയരാജയുടെ ഇംഗ്ലീഷ് ഗാനവുമായി ഹോളിവുഡ് ചിത്രം ‘എ ബ്യൂട്ടിഫുള്‍ ബ്രേക്കപ്പ്’
ഹൊറര്‍ മിസ്റ്ററി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത്ത് വാസന് ഉഗ്ഗിനയാണ്.
Read More » - 25 June
പ്രണയവും പ്രതികാരവും നിറഞ്ഞ ‘സ്പ്രിംഗ്’: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി
സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
Read More » - 25 June
ഞാൻ മരിക്കുന്ന സമയത്ത് എന്റെ ബാങ്ക് ബാലൻസ് സീറോ ആയിരിക്കണം, എന്റെ പണം മുഴുവൻ ഞാൻ തന്നെ ഉപയോഗിച്ച് തീർക്കണം: നൈല ഉഷ
മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് നൈല ഉഷ. വ്യത്യസ്തമാർന്ന വേഷങ്ങളിലൂടെ മലയാള സിനിമയിൽ സജീവമാണ് താരം. ആർജെ, നടി, മോഡൽ എന്നീ നിലകളിൽ കഴിവ് തെളിയിച്ച താരത്തിന്റേതായി പ്രിയൻ…
Read More » - 25 June
‘ലിയോ തദ്ദേവൂസ് ഭയങ്കര അണ്ടർ റേറ്റഡ് സംവിധായകനാണ് എന്ന് കമന്റ് കണ്ടു’: ‘പന്ത്രണ്ട്’ ഗംഭീര സിനിമയെന്ന് ഭദ്രൻ
ഷൈൻ ടോം ചാക്കോ, വിനായകൻ, ദേവ് മോഹൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിയോ തദ്ദേവൂസ് ഒരുക്കിയ ചിത്രമാണ് ‘പന്ത്രണ്ട്’. കഴിഞ്ഞ ദിവസമാണ് സിനിമ തിയേറ്ററിൽ റിലീസായത്. കേരളത്തിലെ…
Read More » - 25 June
തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണയ്ക്ക് കൊവിഡ്
തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചില ശാരീരിക അസ്വസ്ഥതകൾ പ്രകടമായതിനെ തുടർന്ന് ടെസ്റ്റ് ചെയ്തപ്പോഴാണ് നന്ദമുരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ഹോം…
Read More » - 25 June
രാജ്കുമാര് റാവുവിന്റെ ‘ഹിറ്റ് ദ ഫസ്റ്റ് കേസ്’ പ്രദർശനത്തിനൊരുങ്ങുന്നു: റിലീസ് തീയതി പുറത്ത്
രാജ്കുമാര് റാവു നായകനാവുന്ന പുതിയ ചിത്രമാണ് ‘ഹിറ്റ് ദ ഫസ്റ്റ് കേസ്’. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. മെയ് 20നാണ് ആദ്യം റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. ചില…
Read More » - 25 June
നായികമാരായി പ്രിയ വാര്യരും രജീഷ വിജയനും: ‘കൊള്ള’ ചിത്രീകരണം പൂർത്തിയായി
രജീഷ വിജയൻ, പ്രിയ പ്രകാശ് വാര്യർ, വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കൊള്ള’. ജാസിം ജലാലും നെൽസൺ…
Read More » - 25 June
‘ദ്രൗപതി രാഷ്ട്രപതിയാണെങ്കില്‍ ആരാണ് പാണ്ഡവര്‍, ആരാണ് കൗരവര്‍’: വിവാദമായി രാംഗോപാല്‍ വര്‍മ്മയുടെ പരാമർശം
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ അപമാനിച്ചെന്നാരോപിച്ച് സംവിധായകന് രാംഗോപാല്‍ വര്‍മ്മക്കെതിരെ പൊലീസില്‍ പരാതി. തെലങ്കാന ബി ജെ പി നേതാവ് ഗുഡൂര്‍ നാരായണ റെഡ്ഡിയാണ് പരാതി…
Read More » - 25 June
ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ വിക്രം: ‘കോബ്ര’യുടെ റിലീസ് തീയതിയിൽ മാറ്റമില്ലെന്ന് നിര്‍മ്മാതാക്കള്‍
വിക്രം നായകനായി എത്തുന്ന പുതിയ ചിത്രമാണ് കോബ്ര. ആര് അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം നേരത്തേ പ്രഖ്യാപിച്ച റിലീസ് തീയതിയിൽ തന്നെ തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.…
Read More » - 25 June
പ്രേംചന്ദിന്റെ ‘ജോണ്‍’ പൂർത്തിയായി
സംവിധായകന് ജോണ്‍ എബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കി മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനുമായ പ്രേംചന്ദ് സംവിധാനം ചെയ്ത ‘ജോണ്‍’ പൂര്‍ത്തിയായി. യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അഞ്ച് ഷെഡ്യൂളുകളിലായി…
Read More »