Latest News
- Jun- 2022 -30 June
സായ് പല്ലവിയുടെ ‘വിരാട പർവ്വം’ ഒടിടി റിലീസിന് ഒരുങ്ങുന്നു
സായ് പല്ലവി, റാണ ദഗ്ഗുബതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വേണു ഉഡുഗുല സംവിധാനം ചെയ്ത ചിത്രമാണ് ‘വിരാട പർവ്വം’. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങിയത്. തെലങ്കാന…
Read More » - 30 June
അരുണ്‍ വിജയ് നായകനാകുന്ന ‘യാനൈ’ നാളെ മുതൽ
അരുണ്‍ വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് ‘യാനൈ’. ‘സിങ്കം’ ഫെയിം സംവിധായകനായ ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നാളെ പ്രദർശനത്തിനെത്തും. ഒരു വൻ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്…
Read More » - 30 June
ഗായത്രിയെയും വിശാലിനേയും കുറിച്ച്: പുതിയ ചിത്രം പ്രഖ്യാപിച്ച് രഞ്ജിത് ശങ്കര്‍
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ സണ്ണിയാണ് രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അവസാന സിനിമ. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ്…
Read More » - 30 June
മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്ന ‘അടിത്തട്ട്’ നാളെ മുതൽ
സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അടിത്തട്ട്. ചിത്രം നാളെ മുതൽ തിയേറ്ററുകളിലെത്തും. മിഡില്‍…
Read More » - 30 June
പറയപ്പെടേണ്ട, കേൾക്കപ്പെടേണ്ട ഒരു കഥ: റോക്കട്രി ദി നമ്പി ഇഫക്റ്റിനെ കുറിച്ച് മുരളി ഗോപി
നടൻ ആർ മാധവൻ കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് റോക്കട്രി ദി നമ്പി ഇഫക്റ്റ്. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.…
Read More » - 30 June
ഭീതിയുണർത്തി ഏക് വില്ലൻ റിട്ടേണ്‍സിന്റെ ട്രെയിലര്‍ പുറത്ത്
ജോണ്‍ എബ്രഹാമും അര്ജുൻ കപൂറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ‘ഏക് വില്ലൻ റിട്ടേണ്‍സ്’. മൊഹിത് സുരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടു.…
Read More » - 30 June
സാമ്രാട്ട് പൃഥ്വിരാജിന്റെ പരാജയം: അക്ഷയ് കുമാറിന്റെ ഗൂർഖയുടെ ചിത്രീകരണം മാറ്റിവെച്ചതായി റിപ്പോർട്ട്
അക്ഷയ് കുമാറിനെ നായകനാക്കി ചന്ദ്രപ്രകാശ് ദ്വിവേദി ഒരുക്കിയ ചിത്രമായിരുന്നു സാമ്രാട്ട് പൃഥ്വിരാജ്. സമീപകാലത്തെ അക്ഷയ് കുമാറിൻറെ ഏറ്റവും വലിയ പരാജ ചിത്രമായിരുന്നു ഇത്. 300 കോടി ബജറ്റിൽ…
Read More » - 30 June
ഊഴത്തിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു: കാത്തിരിപ്പിൽ ആരാധകർ
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി പുതിയ സിനിമ സംവിധാനം ചെയ്യാനൊരുങ്ങി ജീത്തു ജോസഫ്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ അണിയറയിൽ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഫെഫ്ക…
Read More » - 30 June
ആരും എന്നെ ചുമക്കേണ്ട ആവശ്യവുമില്ല, ഞാൻ ഒരു സ്ത്രീയാണ്, പാഴ്സൽ അല്ല: തുറന്നടിച്ച് ആലിയ
ആദ്യത്തെ കണ്മണിയെ വരവേൽക്കാനൊരുങ്ങുകയാണ് താരദമ്പതികളായ ആലിയ ബട്ടും രൺബീർ കപൂറും. ഗർഭിണിയാണെന്ന സന്തോഷവാർത്ത ആലിയ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ…
Read More » - 30 June
ആഴക്കടലിലെ ആക്ഷന്‍, അടിപിടി: അടിത്തട്ട് ട്രെയ്ലർ എത്തി
സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ആന്റണി സംവിധാനം ചെയ്യുന്ന അടിത്തട്ട് എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസായി. ഡാർക് ആക്ഷൻ ത്രില്ലർ…
Read More »