Latest News
- Jul- 2022 -1 July
തകര്‍പ്പൻ ആക്ഷൻ രംഗങ്ങളുമായി അരുണ്‍ വിജയ്: ‘യാനൈ’ ഇന്നു മുതൽ
അരുണ്‍ വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് ‘യാനൈ’. ‘സിങ്കം’ ഫെയിം സംവിധായകനായ ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഇന്നു മുതൽ പ്രദർശനത്തിനെത്തും. ഒരു വൻ തിരിച്ചുവരവിന്…
Read More » - 1 July
അനിരുദ്ധിന്റെ മാന്ത്രിക സംഗീതം മലയാളത്തിലേക്ക്: ദിലീപ് ചിത്രത്തിലൂടെ അരങ്ങേറ്റമെന്ന് റിപ്പോർട്ട്
കോളിവുഡിലെ ഹിറ്റ് മേക്കറാണ് അനിരുദ്ധ് രവിചന്ദർ. തന്റെ മാന്ത്രിക സംഗീതം കൊണ്ട് കാണികളെ പിടിച്ചിരുത്താൻ അനിരുദ്ധിന് പ്രത്യേക കഴിവുണ്ട്. ഇപ്പോളിതാ, താരം മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു…
Read More » - 1 July
മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്ന ‘അടിത്തട്ട്’ ഇന്നു മുതൽ
സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അടിത്തട്ട്. ചിത്രം ഇന്നു മുതൽ തിയേറ്ററുകളിലെത്തും. മിഡില്‍…
Read More » - 1 July
6 ഹവേഴ്സ് റിലീസിന് ഒരുങ്ങുന്നു: മമ്മൂട്ടിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അനൂപ് ഖാലീദ് വരുന്നു
സുനീഷ് കുമാർ സംവിധാനം ചെയ്യുന്ന 6 ഹവേഴ്സ് എന്ന ആക്ഷൻ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. തമിഴിലെ പ്രശസ്ത നടൻ ഭരത് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മമ്മൂട്ടിയുടെ…
Read More » - 1 July
എന്തിന്റെ അടിസ്ഥാനത്തിലാണ് ക്ലബ് എന്ന് പറഞ്ഞത്, അതിന് വ്യക്തത വരുത്തണം: മേജർ രവി
താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ദിനംപ്രതി രൂക്ഷമാകുകയാണ്. അമ്മ ഒരു ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പരാമർശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോളിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്…
Read More » - Jun- 2022 -30 June
കെജിഎഫ് താരം അവിനാഷിന്റെ കാർ ട്രക്കുമായി കൂട്ടിയിടിച്ചു
പ്രശസ്ത കന്നഡ ചലച്ചിത്ര താരം ബി.എസ് അവിനാഷിന്റെ കാർ ട്രക്കുമായി കൂട്ടിയിടിച്ചു. ബംഗളൂരുവിൽ വെച്ചാണ് അപകടമുണ്ടായത്. മെഴ്സിഡസ് ബെൻസ് കാർ ആണ് അപകടത്തിൽപെട്ടത്. തലനാരിഴയ്ക്കാണ് പരിക്കുകളില്ലാതെ അവിനാഷ്…
Read More » - 30 June
‘വിദ്യാസാഗറിന്റെ മരണ കാരണം കൊവിഡ് അല്ല, 95 ദിവസം അബോധാവസ്ഥയിലായിരുന്നു’: തമിഴ്നാട് ആരോഗ്യമന്ത്രി
സിനിമ ലോകത്തെ കണ്ണീരിലാഴ്ത്തി തെന്നിന്ത്യൻ ചലച്ചിത്ര നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. കൊവിഡ് മൂലമാണ് വിദ്യാസാഗർ മരിച്ചതെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ശ്വാസകോശ…
Read More » - 30 June
‘മേജർ’ ഒടിടിയിൽ എത്തുന്നു: റിലീസ് പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്
അദിവി ശേഷിനെ നായകനാക്കി ശശി കിരൺ ടിക്ക സംവിധാനം ചെയ്ത ചിത്രമാണ് ‘മേജർ’. പതിനാല് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ…
Read More » - 30 June
ലൈംഗിക പീഡനം: ഗായകൻ കെല്ലിക്ക് 30 വർഷം തടവ്
അമേരിക്കൻ ഗായകൻ റോബർട്ട് കെല്ലിക്ക് 30 വർഷത്തെ തടവുശിക്ഷ. ആരാധകരായ യുവതികളെയും കൗമാരക്കാരായ പെൺകുട്ടികളെയും ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കെല്ലിക്കെതിരെയുള്ള കേസ്. കെല്ലിക്ക് എതിരെ ചുമത്തിയ ഒമ്പത് കേസുകളിലും…
Read More » - 30 June
ബാങ്ക് ലോണും ഇ.എം.ഐയും ഊരാക്കുടുക്കായ കഥ: ഇ.എം.ഐ നാളെ മുതൽ തിയേറ്ററുകളിലേക്ക്
ബാങ്ക് ലോണും ഇ.എം.ഐയും ഒരു ഊരാക്കുടുക്കായി മാറിയ യുവാവിൻ്റെ കഥ പറയുന്ന ചിത്രമാണ് ഇ.എം.ഐ. ജോജി ഫിലിംസിനുവേണ്ടി ജോബി ജോൺ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം…
Read More »